സത്യം പറയണം.. നന്ദേട്ടന് ഈ ഐഡിയ ഒക്കെ ആരാ പറഞ്ഞു തരുന്നത്..? മുൻപൊക്കെ ഇങ്ങനെ അല്ലായിരുന്ന ല്ലോ..! വേറെ ഒരാളെ നമ്മളുടെ കൂടെ കൂട്ടണമെന്നൊക്കെ തോന്നാൻ എന്താണ് കാരണം..? സ്വബോധമുള്ള ഏതെങ്കിലും ഭർത്താവ് സ്വന്തം ഭാര്യയെ മറ്റൊരാളുടെ കൂടെ കാണുന്ന ത് ഇഷ്ടപ്പെടുമോ..?
ഇങ്ങനെ ചോദ്യങ്ങൾകൊണ്ട് അവൾ എന്നെ മൂടി..
മറുപടി പറഞ്ഞേ തീരൂ എന്ന അവസ്ഥ യിൽ ആയി ഞാൻ…
ഒടുക്കം ഞാൻ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ അവളോട് തുറന്ന് പറയേണ്ടതായി വന്നു…
എല്ലാം കേട്ട ശേഷം അവൾ കുറേ നേരം മൗനമായി ഇരുന്നു…
എന്നിട്ട് പറഞ്ഞു…
നിങ്ങൾ ഇത്ര അധപ്പതിക്കുമെന്ന് ഞാൻ കരുതിയില്ല… ഞാൻ പിണങ്ങിയതുപോലെ അഭിനയിച്ചു വീട്ടിലേക്കു പോയപ്പോഴും നിങ്ങൾ തമാശയായി പറഞ്ഞതായിരിക്കും എന്നാണ് ഞാൻ കരുതിയത്….
അവളുടെ സംസാരം എന്നെ ധർമ്മ സങ്കടത്തിൽ ആക്കി…
ഞാൻ പറഞ്ഞു.. രാജിമോളെ..ഞാൻ ഈ ചിന്തയിൽ നിന്നും രക്ഷപെടാൻ പരമാവധി ശ്രമിച്ചതാണ്… പക്ഷേ കഴിയുന്നില്ല… നമ്മൾ തമ്മിൽ ചെയ്യുമ്പോൾ പോലും ഞാൻ വേറെ ഒരാൾ ആണെന്ന് സങ്കല്പിച്ചാണ് ചെയ്യുന്നത്… ഇല്ലങ്കിൽ എനിക്ക് താല്പര്യം ഉണ്ടാകുന്നില്ല…
എത്രനാളായി നിങ്ങൾ ഇതുപോലെ സങ്കൽപ്പിക്കാൻ തുടങ്ങിയിട്ട്..?
രണ്ടു വർഷമായി രാജീ…
ദൈവമേ.. അപ്പോൾ അപ്പോൾ ഇത്രയും കാലം നമ്മൾ ചെയ്തപ്പോ ഴൊക്കെ നിങ്ങൾ വേറെ ഒരാളായി ആണോ ചെയ്തത്…!
അതെ രാജീ… അങ്ങനെയേ എനിക്ക് പറ്റുന്നുള്ളു…!
പിന്നെയൊന്നും മിണ്ടാതെ എന്നെ ഒരു നോട്ടം നോക്കിയിട്ട് ബാത്‌റൂമിലേക്ക് പോയി…
ആ നോട്ടത്തിൽ ഒരു തരം അവക്ഞ്ഞ നിഴലിച്ചിരുന്നോ എന്നൊരു സംശയം എനിക്ക് തോന്നി…
അന്ന് മറ്റൊന്നും പറയാതെ കിടന്നുറങ്ങി.. ഉറങ്ങുപ്പോൾ സാധാര ണ എന്നെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങുക…
പിറ്റേ ദിവസം വൈകിട്ട് ബന്ധപ്പെടണം എന്ന ഉദ്ദേശത്തോടെ ഞാൻ രാജിയെ കെട്ടിപ്പിടിച്ചു ചുമ്പിക്കാൻ ഒരുങ്ങി…
അപ്പോൾ അവൾ ചോദിച്ചു.. ആരാണ് ഇന്നത്തെ ഹീറോ…?
ഹീറോയോ… അതാരാണ്..!
ആ.. നിങ്ങൾക്കല്ലേ അറിയൂ.. ഏതായാലും ഇപ്പോൾ എന്റെ കൂടെ കിടക്കുന്നത് എന്റെ ഭർത്താവല്ല… മാറ്റാരോ ആണ്.. നിങ്ങൾ സങ്കൽപ്പിക്കുന്ന ആൾ.., അത് ആരാണ് എന്നാണ് ചോദിച്ചത്…