ആണെങ്കിൽ ഇത്ര നാൾ അതെങ്ങനെ അടക്കി അവൾ… അപ്പോൾ ഞാൻ ചെയ്യുന്നതൊന്നും അവൾക്ക് ഒന്നും അല്ലായിരുന്നു…
സ്ത്രീകൾ അങ്ങനെയായിരിക്കും.. വികാരം കൂടുതൽ ഉള്ളപോലെ അത് അടക്കി വെയ്ക്കാനുള്ള കഴിവും കൂടുതൽ ആയിരിക്കും…
ഞാൻ വീട്ടിൽ എത്തുമ്പോൾ രാജി ബെഡ്ഡ് റൂമിൽ കട്ടിലിൽ കിടക്കുക ആയിരുന്നു…
അവളോട് പറയാനുള്ള കാര്യങ്ങൾ ഒന്നു കൂടി മനസ്സിൽ അടുക്കി വെച്ചിട്ട് അവൾ കിടക്കുന്ന കട്ടിലിൽ പോയി ഇരുന്നു….
തുടരും
ബ്രോസ്സ് വായിച്ച് ഇഷ്ടമായാൽ ലൈക്ക് ബട്ടൺ അമർത്താൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കും കമന്റുമാണ് ലോഹിതന്റെ ഊർജം..