കല്യാണത്തിലൂടെ ശാപമോക്ഷം 5 [Deepak]

Posted by

 

ആലോചനയിൽ മുഴങ്ങിയാ മാലിനിയെ അരുൺ തട്ടി വിളിച്ചു. ഞെട്ടി ഉണർന്ന മാലിനിയോട് അരുൺ ചോദിച്ചു

 

അരുൺ -ഇനി അമ്മ പറ അമ്മയുടെ സങ്കൽപ്പം

 

മാലിനി ഒന്ന് വിറച്ചു കൊണ്ട് തലയാട്ടി

 

മാലിനി -എന്നെ എല്ലാ കാര്യത്തിലും സഹായിക്കുന്ന ആൾ ആയിരിക്കണം എന്റെ ഭർത്താവ്, എന്നെ എപ്പോഴും സന്തോഷപ്പിക്കാനും തെറ്റ് ചെയ്യ്താൽ ശകരിക്കാനും അയാൾക്ക് കഴിയണം, പിന്നെ എന്നോട് പൂർണമായും സത്യസന്ധ്യതാ പുലർത്തുകയും വേണം

 

അരുൺ -മ്മ്

 

മാലിനിയുടെ മനസ്സിൽ അരുണിനോട് പറയാതെ വെച്ചാ ഒരു സത്യം ഉണ്ട് അവൾ അത് അവനോട് തുറന്ന് പറയാൻ തീരുമാനിച്ചു

 

മാലിനി -എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

 

അരുൺ -എന്താ

 

മാലിനി -ഞാൻ ഇത് വരെ നിന്നോട് പറയാതിരുന്നാ കാര്യം ആണ്

 

അരുണിന്റെ മനസ്സിൽ അത് എന്താണ് എന്ന് അറിയാൻ ആശങ്കയായ്

 

അരുൺ -ഏതാണെങ്കിലും പറയൂ

 

മാലിനി -നിന്നോട് ഇനി എനിക്ക് ഒന്നും ഒളിക്കാൻ ഇല്ല

 

അരുൺ -മ്മ്

 

മാലിനി -ഞാനും ശേഖറും ഇഷ്ടത്തിൽ ആയിരുന്നു

 

അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഞെട്ടി

 

മാലിനി -പക്ഷേ അത് അത്ര സീരിയസ് റിലേഷൻഷിപ്പ് ആയിരുന്നില്ല അയാൾ കുറെ പുറകെ നടന്നപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നത് ആണ്

 

അരുൺ -മ്മ്

 

മാലിനി – അന്ന് ആ കഫെയിൽ വെച്ച് നടന്നത് ഒഴികെ ഞങ്ങൾ തമ്മിൽ വേറെ ഒന്നും നടന്നിട്ടില്ല

 

അരുൺ -അമ്മക്ക് ഇപ്പോഴും അയാളെ ഇഷ്ടം അണ്ണോ

 

മാലിനി -അല്ല അരുൺ. അന്ന് നിനക്ക് അയാളെ ഇഷ്ടമാല്ലെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ആ റിലേഷൻ ബ്രേക്ക്‌ ചെയ്യ്തു

 

അരുൺ -ഇതെന്താ ഇപ്പോൾ പറയാൻ

 

മാലിനി -നിന്നോട് ഇത് പറയണം എന്ന് ഞാൻ ഒരുപാട് തവണ കരുതിയതാ പക്ഷേ സാധിച്ചില്ല. ഇന്നിപ്പോൾ നിന്റെ ഭാര്യയെ പറ്റിയുള്ള സങ്കൽപ്പം കേട്ടപ്പോൾ ഒന്നും ഒളിക്കണ്ടാ എന്ന് തോന്നി

Leave a Reply

Your email address will not be published. Required fields are marked *