ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1 [ഡേവിഡ് ജോൺ]

Posted by

ഞങ്ങൾ മൂന്നു പേരും കഴിക്കാനിരുന്നു. വീട്ടുകാര്യവും നാട്ടുകാര്യവും ഒക്കെ പറഞ്ഞിരുന്ന കൂട്ടത്തിൽ രഘു ചേട്ടൻ എന്നോടു 10 കഴിഞ്ഞു എന്തു ചെയ്യാനാ പരിപാടി എന്നു ചോദിച്ചു. പ്രീ ഡിഗ്രീ ക്കു പോണം എന്നല്ലാതെ മറ്റൊന്നും എനിക്കും അറിയില്ലയിരുന്നു. ചേച്ചിക്ക് എന്റെ പ്രായത്തിലുള്ള ഒരു അനിയൻ ഉണ്ടെന്നും ഞാൻ ഇത് പോലെ കാട്ടിലും മേട്ടിലും കഷ്ടപ്പെടുന്നത് കണ്ടിട്ടു വിഷമമുണ്ടെന്നും പറഞ്ഞു. ചേച്ചിയും പ്രീ ഡിഗ്രീ വരെ പടിച്ചിരുന്നു എന്നും ആ സമയത്താണ് രഘു ചേട്ടൻ പ്രേമിച്ചു കെട്ടിയതെന്നും ഞാൻ അറിഞ്ഞത്.

ഊണൊക്കെ കഴിഞ്ഞു ഞങ്ങൾ വീണ്ടും പണി തുടങ്ങി. രണ്ടു പേരും ചുമ്മാ കളിയും ചിരിയും അടക്കം പറച്ചിലും ആയിരുന്നു. പ്രേമിച്ച കാലത്തെ കഥകളൊക്കെ പറയുവാണോ എന്നു ഞാൻ ചോദിചെങ്കിലും രണ്ടു പേരും ചിരിചതല്ലാതെ ഒന്നും പറഞ്ഞില്ല . മൂന്നര നാലോട് കൂടി അന്നത്തെ പണി മതിയാക്കി. വീട്ടിലേക്കു പോയാലോ ചേട്ടാ ന്നു പറഞ്ഞു ഞാൻ മുന്നേ നടന്നു. നീ വിട്ടോട , ഞങ്ങൾ ഈ തുണിയും തൂമ്പയും ഒക്കെ കഴുകി പതുക്കെ അങ്ങ് വന്നേക്കാം.

എന്നാ പിന്നെ ഞാൻ ഇതിലെ കൂട്ടുകാരുടെ അങ്ങോട്ടു പോകുവാ. നിങ്ങള് വണ്ടി കൊണ്ട് പോയി ഞാൻ സന്ധ്യക്ക് അങ്ങോട്ട് എത്തിയേക്കാം എന്നു അമ്മചിയോട് പറഞ്ഞേക്ക്. ഞാൻ താക്കോലും കൊടുത്തു ഒരു മൂളി പാട്ടൊക്കെ പാടി കുറച്ചു പോയപ്പോഴാണ് എനിക്കു കത്തിയത്. അവര് ഞങ്ങളുടെ തോട്ടത്തിലെ കുളത്തിലായിരിക്കില്ലെ തുണി നനയും മറ്റും. എല്ലാവർക്കും അറിയാമല്ലോ ഹൈ റേഞ്ചിൽ നൂല് പോലെ ചെറിയ ഉറവകള് എല്ലാ പറമ്പിലും തോട്ടത്തിലും കാണും. അങ്ങനെ ഞങ്ങളുടെ തോട്ടത്തിലെ ഉറവളെല്ലാം ഞങ്ങളുടെ കുളത്തിലാണ് അവസാനിക്കുന്നത്. വരുന്നത് പോലെ തന്നെ വെള്ളം കുളം നിറഞ്ഞു പുറത്തേക്കും പോകും അത് തോട്ടത്തിൽ കൂടെ ചാല് കീറി വിടും .

വെള്ളം ആവശ്യത്തിനായാൽ ചാലുകള് അടച്ചു വെള്ളം തോട്ടത്തിന് പുറത്തേക്ക് വിടും . ഞാൻ പതുക്കെ റൂട്ട് മാറ്റി കുളത്തിന്റെ അടുത്തേക്ക് വിട്ടു പിടിച്ചു. ഞങ്ങളുടെ കുളം കെട്ടിയതല്ല അത് കൊണ്ട് തന്നെ നല്ല പെർഫക്റ്റ് ഷേപ്പ് ഉള്ള കുളം അല്ലാ. ആളുകള് സ്ഥിരമായിട്ടു ഇറങ്ങുന്ന ഇടം കുറച്ചു മണ്ണിടിഞ്ഞു ഒരു ചെറിയ വഴി പോലാണ് . അതിനോടു ചേര്ന്ന് ഒരു വലിയ പാറക്കല്ല് ഇരിക്കാനും തുണി കുത്തി പിഴിഞ്ഞു അലക്കാനും മറ്റുമായിട്ട് അവിടെ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *