“ഹാ മോനെ നീ വന്നോ”
അല്പസമയം കഴിഞ്ഞു അമ്മ വന്നു കതക് തുറന്നു, കതക് തുറന്ന് എന്നെ കണ്ടതും കൈയിൽ ഒരു ബാഗും പിടിച്ചു നിൽക്കുന്ന അവളെയും എന്നെയും ആണ് (ഞങ്ങൾക്ക് ആക്‌സിഡന്റ് ആയകാര്യം എല്ലാം അമ്മയ്ക്കും അറിയാമായിരുന്നു അതുപോലെ അവൾക്ക് പക്ഷേ അവളുടെ ഓർമ നഷ്ട്ടപെട്ട കാര്യം അറിയില്ലായിരുന്നു)
പെട്ടെന്ന് തന്നെ അമ്മ കതക് തുറന്ന് മുറ്റത്തു ഇറങ്ങി വന്നു, വന്നയുടേനെ അവൾ അമ്മയുടെ അടുത്ത് പോയി കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു
“അമ്മേ അമ്മേടെ മോനെ അത്രക്ക് ഇഷ്ട്ടപെട്ടു പോയി അത്രക്ക് സ്നേഹിച്ചു പോയി മരണം വരെ കൂടെയുണ്ടാകും ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാ കൂടെ ഇറങ്ങി പുറപ്പെട്ടത് അമ്മ എന്നോട് ഷെമിക്കണം”
അമ്മയ്ക്കും അത് കേട്ട് ഒന്നും മനസ്സിലായില്ല എനിക്ക് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയായിരുന്നു, പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ അമ്മ അവളെയും കൊണ്ട് അകത്തു പോയി ഞാനും അവരുടെ പുറകെ പോയി അകത്തു കയറി കതക് അടച്ചു 3 മുറികളും ഒരു അടുക്കളയും ഹാളും ഒരു ചെറിയ സിറ്റൗട്ടും ഉള്ള ഒരു നില വാർത്ത വീട് ആയിരുന്നു അത്, ഞാൻ അകത്തു കയറി ഒരു മുറിയിൽ കയറി ഡ്രസ്സ് മാറാൻ നിൽക്കുന്ന സമയത്ത് അവൾ കയറി വന്നു ഞാൻ അപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് മാറി ഒരു ലുങ്കിയും ഉടുത്തു ഒരു തോർത്തും എടുത്ത് കുളിക്കാനായി കുളിമുറിയിൽ കയറാനായി തിരിയവേ അവൾ അവിടെ എന്നെയും നോക്കി ചുണ്ടിൽ ചെറുചിരിയുമായി നിൽക്കുവായിരുന്നു
“നീ…. നീ…. എന്താ ഇവിടെ”
“അതുശരി ഭാര്യ ഭർത്താവിന്റെ മുറിയിൽ അല്ലേ നിൽക്കേണ്ടത്”
അതും പറഞ്ഞു അവൾ എന്റെ അടുത്ത് വന്നു അവൾ എന്റെ മുഖത്തോട് മുഖം നോക്കി നിന്നു എന്നിട്ട് പതിയെ എന്റെ ചുണ്ടുകൾ അവൾ അവളുടെ വായിൽ ആക്കി നുണഞ്ഞു കൊണ്ട് കുറുകി “ഉം… ഉം…. മ്ച്ചും….”
പെട്ടെന്ന് തന്നെ എനിക്ക് അത് ഒരു ഷോക്ക് ആയി ഞാൻ രണ്ടു സ്റ്റെപ് ബാക്കിലോട്ട് വെയ്ച്ചു പോയി ഭിത്തിയിൽ ചാരി നിന്നു കൊണ്ട് കിതച്ചു എന്തു ചെയ്യണമെന്ന് എനിക്ക് അറിയാതെ ഞാൻ പകച്ചു നിന്നു, പെട്ടെന്ന് ഞാൻ കുളിക്കാനായി കുളിമുറിയിൽ കയറാൻ തിരിഞ്ഞു നടന്നു അവൾ എന്റെ അടുത്ത് വന്നു എന്റെ വയറിൽ നോവിക്കാതെ പിച്ചിയെടുത്തു “ആഹ്” അറിയാതെ തന്നെ എന്നിൽ നിന്ന് ഒരു സിൽകാരം പുറത്തു വന്നു