ഹ നീ നേരത്തെ ആണോ
ഒ
ഞാൻ എങ്കിൽ പോയി വലോം കഴികാൻ വാങ്ങിചോണ്ട് വേരാട ..
ഓഹ്
ഞാൻ ടിവി ഇട്ട് അവടെ സെറ്റിയില് ഇരുന്നു .
അമ്മ അങ്ങോട് വന്നൂ ..
പോയി കുളിച്ചിട്ട് ഒകെ വാട ..
ഒ പോവാം ..
ഞാൻ അവടെ തന്നെ ഇരുന്നു ..
അച്ഛന്റെ ഫോണില് നിന്ന് നോട്ടിഫികേശൻ സൌണ്ട് കേട്ടു ..
അമ്മ പെട്ടന്ന് അങ്ങോട് ചെന്നു .
അവരുടെ മുറിയിലായിരുന്നു ഫോണ് .
അങ്ങോട് പോയ അമ്മയെ ഞാൻ കണ്ടില്ല .
കുറച്ച് കഴിഞ്ഞു പെട്ടന്ന് ആ മുറിയില് നിന്ന് ഇറങ്ങി അടുകളയിലൊട് പോവുന്നത് ഞാൻ ശ്രെധിച്ചു .
എന്തോ പന്തികേട് ഉണ്ടല്ലോ .
ഞാൻ പയ്യെ അടുക്കളയിൽ പോയി എത്തി നോകി ..
അപ്പോൾ അമ്മ അവടെ നിന്ന് കരയുകയാണ് .
എന്തുവാ സംഭവം എന്ന് പിടി ഇല്ല .
ഞാൻ അങ്ങോട് ചെന്നു .
എന്ത് പറ്റി അമ്മ ..
ഒന്നുമില്ലട .
പിന്ന എന്തിനാ കരയുന്നെ ..
ഒന്നുമില്ലെന്ന് പറഞ്ഞില്ലേ .. പിന്ന എന്തിനാ കൂടുതൽ ചോതികുന്നേ .. പോയി ഇരുന്ന് പടിച്ചൊണം .. ആ ടിവി അണകട.. ഇനി കഴികാൻ അല്ലാതെ താഴെ കണ്ട് പോവരുത് ..
ഞാൻ ഒന്നും പറഞ്ഞില്ല ..
തിരിച്ച് നടന്ന് എന്റെ റൂമിൽ പോയി ..
എന്തോ നല്ല സീൻ ആണെന് എനിക് മനസിലായി ..
പെട്ടന്ന് ഒരു ഐഡിയ തോന്നി ..
സൌണ്ട് റെകോർഡ് ചെയുന്ന ഒരു സാധനം എന്റെ കയ്യില് ഉണ്ട് ..
ഞാൻ ഓടി പോയി അത് എടുത്തുകൊണ്ട് താഴെ വന്നൂ .
അമ്മ അടുകളയില് തന്നെ ആണ് ..
ഓടി പോയി അവർടെ റൂമിൽ കട്ടിലിന്റെ അടിയില് സെറ്റ് ചെയ്ത് വെച്ചു .
കുറച്ച് കഴിഞ്ഞ അച്ഛൻ വന്നൂ .
സിറ്റേഷ്വൻ എന്തുവാണെന്ന് അറിയാൻ താഴോട്ട് ചെന്നതും ചെന്ന് പെട്ടത് അമ്മയുടെ മുമ്പില് .
നിന്നോട് ഞാൻ എന്തുവാ പറഞ്ഞേ ..