തുളസിദളം 4 [ശ്രീക്കുട്ടൻ]

Posted by

നളിനിക്ക് വല്ലാത്ത സന്തോഷമായിരുന്നു,

നന്ദൻ ഒരു ബ്രൗൺ നിറത്തിലുള്ള സിൽക്ക് ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് ധരിച്ചിരുന്നത്, ശില്പ അതേ നിറത്തിലുള്ള കല്ലുകൾ വച്ച ഗൗണും, ചടങ്ങുകളെല്ലാം തുടങ്ങുന്നതിനു മുൻപ് ശില്പ കണ്ണ് കാണിച്ചത് കണ്ട കവിത വൃന്ദയെ നിർബന്ധിച്ചു അകത്തുനിന്നും വിളിച്ച് പന്തലിൽ എല്ലാർക്കും കാണാൻ കഴിയുന്ന രീതിയിൽ നിർത്തി,

ശില്പ വിജയചിരിയോടെ അവളെ നോക്കി

അവിടുണ്ടായിരുന്ന ഒട്ടുമിക്ക ആൾക്കാരും വൃന്ദയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, നെറ്റിയിൽ ഒരു ചന്ദനക്കുറിയും മറ്റു ചമയങ്ങളൊന്നുമില്ലാതെ നിൽക്കുന്ന അവൾ അവിടുണ്ടായിരുന്ന ആരെക്കാളും അതിസുന്ദരിയായിരുന്നു…

വൃന്ദ ആക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞു ഒടുവിൽ തന്റെ നേരേ നീണ്ട രുദ്രിന്റെ മിഴിയിൽ ഒരു നിമിഷം ആ കണ്ണുകൾ ഉടക്കി, പെട്ടെന്ന് രണ്ടുപേരും മിഴി പിൻവലിച്ചു, എങ്കിലും പലപ്പോഴും അവരുടെ കണ്ണുകൾ അവരെ ചതിച്ചു,

മഹിന്ദ്രനും സുരേഷും വൃന്ദയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു

“സുരേശാ… നീ കാമസൂത്രം വായിച്ചുട്ടുണ്ടോ…??”

അവളെത്തന്നെ നോക്കിക്കൊണ്ട് മഹേന്ദ്രൻ ചോദിച്ചു,

“ഇല്ല… എന്താ…?”

“സമൂദിരിക ശാസ്ത്ര പ്രകാരം സ്ത്രീകളെ ചിത്രിണി, ശംഖിനി, പദ്മിനി, ഹസ്തിനി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്… അതിൽ പദ്മിനി,

പൂർണചന്ദ്രന്റെ ശോഭയുള്ളവൾ,

കടുക്പുഷ്പം പോലെ മൃദുലമായ ശരീരമുള്ളവൾ…

അവളുടെ ദേഹത്തെ സ്പർശനം പോലും പുരുഷന് കാമത്തിന്റെ വേലിയേറ്റമുണ്ടാകും

ഏത് വസ്ത്രവും ദേഹത്തിന് ചേരുന്നവൾ…

മഞ്ഞതാമരപോലെ നിറമുള്ള മനോഹരമായ ചർമ്മമുള്ളവൾ

അവളുടെ കണ്ണുകളുടെ ആകൃതി താമരയിതളിനെപ്പോലെയും ലക്ഷണമൊത്ത പശുവിന്റെ കണ്ണുകൾ പോലെയുമാണ്…

അവളുടെ നോട്ടംപോലും ഏതൊരാണും കൊതിക്കും

മുലകൾ താമരമൊട്ടിനെപോലെ ആകൃതിയുള്ളതും ഉയർന്നു നിൽക്കുന്നതുമാണ്

പൊക്കിളിനടുത്ത് വയറിൽ മൂന്ന് ചുളുവുകളുള്ളവൾ…

ശംഖ്‌ പോലെ മനോഹരമായ കഴുത്തുള്ളവൾ….

സ്ത്രീ ലക്ഷണമൊത്ത ശരീരമുള്ളവൾ…

മനോഹരമായതും നേരെയുള്ളതുമായ മൂക്കുള്ളവൾ…

താമരമോട്ടുപോലുള്ള യോനിയുള്ളവൾ…

അവളുടെ കാമം നിറഞ്ഞ യോനിരസം പുതുതായി വിരിഞ്ഞ താമരപ്പൂവിന്റെ സുഗന്ധമായിരിക്കും…

കുയിലിനെപ്പോലെ മനോഹരമായ ശബ്ദമുള്ളവൾ…

അവളുടെ ശബ്ദത്തിലെ സിൽക്കാരങ്ങൾ പോലും ഏതൊരു പുരുഷനെയും കാമത്താൽ മത്തുപിടിപ്പിക്കും…

അവളുടെ വിയർപ്പ് ഗന്ധംപോലും താമരപ്പൂവിന്റെ സുഗന്ധമായിരിക്കും…

പറഞ്ഞുവന്നാ അതിമനോഹരിയായിരിക്കും പദ്മിനി

അതെല്ലാം ഒത്തിണങ്ങിയ ഒരുത്തിയാണ് അവൾ… വൃന്ദ…”

വൃന്ദയെ കാണിച്ചു മഹേന്ദ്രൻ പറഞ്ഞു

“ശരിയാ… നമ്മുടെ ആവശ്യംകഴിഞ്ഞാ അവളെ എക്സ്പോർട്ട് ചെയ്യാം എന്നായിരുന്നു മനസ്സിൽ, പക്ഷേ അതിന് പറ്റില്ലെന്നാ തോന്നുന്നേ, എനിക്കൊരിക്കലും അവളെ മടുക്കില്ല… സത്യം… ഓരോ പ്രാവശ്യം കാണുമ്പോഴും ആ പെണ്ണിന് ഭംഗി കൂടി വരുകയാണ്…”

Leave a Reply

Your email address will not be published. Required fields are marked *