അന്ന് രാത്രി അമീർ കാണണം എന്ന് പറഞ്ഞതും അനുമോൾ ഉറങ്ങട്ടെ എന്ന് മാത്രം ഞാൻ റിപ്ലയെ ചെയ്തു. എനിക്കെന്താണ് സംഭവിക്കുന്നത് എന്ന് സ്വയമറിയാതെ ഞാൻ അന്തിച്ചു നിന്നു. അനുമോളും ഞാനും കൂടെ അത്താഴം കഴിക്കുന്ന നേരം ഒരബദ്ധമുണ്ടായി, എന്തോ ആലോചനയിൽ ചപ്പാത്തിയിൽ അടുത്തിരുന്ന കറിക്കു പകരം അച്ചാർ എടുത്തു വിളമ്പി. അനുമോൾ ആണെങ്കിൽ വിടുമോ? “എന്ത് പറ്റി ആൾക്കിന്ന്?” എന്നും പറഞ്ഞു അവളെന്നെ കുറെ ഇളക്കി.
കുളിയും കഴിഞ്ഞു സ്ലീവ്‌ലെസ് നൈറ്റിയുമിട്ടു ടെറസിലേക്ക് മന്ദം മന്ദം ഞാൻ നടന്നു. കൊലുസ് പതിയെ കിലുങ്ങി. തണുപ്പുണ്ടായിട്ടും വിയർക്കുന്നുണ്ട്. അവനെന്നെ എന്തെങ്കിലും ചെയ്യുമോ എന്നൊരു പേടിയാണ് വിയർപ്പായി പൊടിയുന്നത്. ടെറസിലേക്ക് കയറിയതും മറഞ്ഞു നിന്നിരുന്ന അമീർ എന്നെ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് അവന്റെ ദേഹത്തേക്ക് ഒട്ടിച്ചു. എന്റെ മുഴുത്ത മുലകളെ അവന്റെ നെഞ്ചിലേക്ക് ചേർന്നു. “ആ …അമീർ!” അവനെന്റെ ചുണ്ടിൽ രണ്ടു വിരൽ വെച്ചു. ഞാനൊന്നു പിടഞ്ഞതും അവന്റെ കൈകൾ എന്റെ നിതംബ പാളികളിൽ അമർന്നിരുന്നു. ഞെരിക്കാൻ തുടങ്ങിയതും എന്റെ കണ്ണുകൾ പേടിച്ചു വിടർന്നു. “തിന്നാൻ തോനുന്നു!” “അയ്യടാ വിടെന്നെ, എനിക്ക് പോണം!” “അങ്ങനെയിപ്പോ പോകണ്ടെന്റെ മുത്തേ!” “ശേ, എന്താ അമീർ! ഇങ്ങനെയൊക്കെ” “എന്നെ ഇഷ്ടമല്ലേ പറ.” “അതറിയാനാണോ ഇങ്ങനെ ഈ രാത്രി.” “പറ, എങ്കിൽ വിടാം”
“പിന്നെ പറയാം!” അവനെ തള്ളിമാറ്റി ഞാനൊരു ഓട്ടം വെച്ചുകൊടുത്തു. കുറച്ചു നേരത്തിനു ശേഷം അവൻ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. സ്റ്റപിൽ ഇരിക്കാൻ ആവും. എന്തലുമാകട്ടെ! ഇന്നുടുത്ത ആ കറുത്ത നിറമുള്ള സാരിയിൽ നിന്നെ ഓർക്കുമ്പോ “എനിക്ക് നിന്നെ വസുധ, നീയെന്തിനാ എന്റെ കണ്ണിലിത്ര സുന്ദരിയായി തോന്നുന്നത്?” എന്നൊരു മെസ്സേജ് അവൻ വാട്സാപ്പിൽ അയച്ചു. ഭാഗ്യത്തിന് ഫോൺ എന്റെ കൈയിൽ തന്നെ ആയിരുന്നു. പ്രേമത്തെ തെല്ലും കരുണയില്ലാത്തവളെ പോലെ ഡിലീറ്റ് ബട്ടണിൽ അമർത്തി, മനസ്സപ്പോഴും ചിറകടച്ചു പറക്കുന്നത് എനിക്കറിയാമായിരുന്നു. ഇങ്ങനെയുള്ള മെസ്സേജ് അവനോടു മൊബൈലിൽ അയക്കരുത് എന്ന് പറയണമെന്നുമുണ്ട്, പേടിയും ത്രില്ലും പ്രേമവും ഒന്നിച്ചു വരുമ്പോ അറിയുന്നില്ല, എന്ത് ചെയ്യണമെന്ന്. ആ രാത്രി ഞാൻ അനുമോളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി. ഉറക്കത്തിൽ എപ്പോഴോ ആരോ എന്നെ പൊക്കിയെടുത്തു ഇരു കയ്യിൽ കറക്കുന്ന പോലെയൊക്കെ തോന്നി.