കാർ ചീറിപായുമ്പോ പുറത്തു നിന്നുള്ള തണുത്ത കാറ്റേറ്റ് കൊണ്ട് എന്റെ മുടിയൊക്കെ പറന്നു തുടങ്ങി. സൺ റൂഫ് കാർ ആയിരുന്നു ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങൾ എന്നെ നോക്കി ചിരിച്ചു.
എന്റെ കണ്ണിലേക്ക് നോക്കികൊണ്ട് മിഥുനപ്പോൾ പറഞ്ഞു
“വൈഗയ്ക്ക് എന്റെ കൂടെ വരുന്നതിൽ കുഴപ്പം ഒന്നും ഇല്ലാലോ..” “ഹേ. ഇല്ല.”
“അതെയോ..എനിക്കെന്തോ ചോദിക്കണം എന്ന് തോന്നി, അതോണ്ട് ചോദിച്ചതാ കേട്ടോ..”
“ഉം..”
ക്ലബ്ബിലേക്ക് കയറുമ്പോ അവിടെ ഒത്തിരി പേര് പാട്ടിനൊത്തു തുള്ളുന്നത് കണ്ടു. ഞാനും മിഥുനും ഒരു സോഫയിൽ ചേർന്ന് ഇരുന്നുകൊണ്ട് ചുറ്റുമുള്ള ആൾക്കാരെയും ആംബിയൻസും എല്ലാം ശ്രദിച്ചു നോക്കി. നല്ല രസമുണ്ട്. എത്രയാ പെൺകുട്ടികൾ. ഇവരൊക്കെ ശരിക്കും ഫ്രീഡം ആസ്വദിക്കുന്നവരാണ്. ആരും ഒന്നിനും ആരെയും നിരബന്ധിക്കുന്നില്ല. തികച്ചും സേഫ് ആണ്.
മിഥുൻ ഫ്രൂട് ജ്യൂസ് ഓർഡർ ചെയ്തിരുന്നു. ഞാനും അവനും അത് നുണഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു.
“ഡാൻസ് ചെയ്യണോ..”
“അതിനിതു ക്ലാസ്സിക്കൽ അല്ലലോ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“വരൂന്നെ..”
ഞാൻ മിഥുന്റെ കൈപിടിച്ചുകൊണ്ട് ഡാൻസ് കളിക്കാനായി സ്റ്റേജിലേക്ക് കയറി. മിഥുൻ എന്നോട് ചോദിച്ചു ഞാൻ ഇടുപ്പിൽ കൈ വെച്ചോട്ടെ എന്ന്. എന്നോട് അനുവാദം വാങ്ങുന്ന ആ സുന്ദരക്കുട്ടനെ എനിക്ക് കെട്ടിപുണരാൻ തോന്നി. ഞാൻ ചിരിച്ചുകൊണ്ട് സമ്മതിച്ചപ്പോൾ മിഥുൻ ഇരുകൈകൊണ്ടും എന്റെ ഇടുപ്പിൽ പിടിച്ചുകൊണ്ട് വേഗത്തിൽ കറക്കി. പിന്നെ എന്റെ ചന്തിയിൽ പിടിച്ചുകൊണ്ട് അവന്റെ അരക്കെട്ടിലേക്ക് ഒരു തവണ ചേർത്തുകയും ചെയ്തു. എന്റെ ജീവിതം ഒരുരാത്രികൊണ്ട് എങ്ങനെമാറിമയുമെന്നു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.
കുറെ നേരം ഞാൻ എന്റെ മിഥുനെ ചേർത്ത് പിടിച്ചുകൊണ്ട് പല പാട്ടുകള്ക്ക് പതിയെ പതിയെ ശരീരം അനക്കി. എനിക്ക് ദേഹം മൊത്തം കുളിരു തോന്നി. മനസുകൊണ്ട് ഇഷ്ടപെട്ട പുരുഷന് പൂർണ സ്വാതന്ത്ര്യത്തോടെ എന്റെ ശരീരം ഞാൻ തൊടാനും ഞെരിക്കാനും അനുവദിക്കുമ്പോൾ കിട്ടുന്ന സുഖം അത് വർണ്ണിക്കാൻ ബുധിമുട്ടാണ്. എന്റെ എല്ലാ വിഷമങ്ങളും ഞാൻ ആ ഡാൻസ് ക്ലബിൽ മറന്നു വെച്ച് പുറത്തേക്ക് വന്നു. തിരിച്ചു നടക്കുമ്പോ മിഥുൻ പറഞ്ഞു “ഫ്ലെക്സിബിൾ ബോഡി ആണ് കേട്ടോ.”