മിഥുന് ഡാൻസിനെ കുറിച്ച് അധികമറിയില്ലെങ്കിലും അവൻ പ്രോഗ്രാം കഴിഞ്ഞപ്പോൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു. തകർത്തു കളഞ്ഞു, എല്ലാര്ക്കും ഇഷ്ടായിട്ടുണ്ട് എന്ന്.
പിറകെ മിഥുന്റെ അച്ഛൻ എന്നെ വന്നു പരിചയപെട്ടു. 30,000/- രൂപയുടെ ചെക്ക് എന്റെ കൈയിലേക്ക് വെച്ച് തന്നു, ഞാൻ ഭാവി അമ്മായിച്ചന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ, മിഥുൻ എന്നെ നോക്കി ചിരിച്ചു. ഞങ്ങൾ തിരിച്ചു വരുമ്പോ മന്ത്രി മാളിൽ കയറി മിഥുന് ഒരു ഷർട്ടും പാന്റ്സും ദാസിന് ഒരു ഷർട്ടും മുണ്ടും എടുത്തു. എനിക്ക് സാരിയും പിന്നെ നല്ല ഫാഷൻ ഉള്ള കുറച്ചു Lingerie ഐറ്റംസ് (Bralette, Camisole,Thong) ഉം മറക്കാതെ വാങ്ങി. സ്വന്തം കാശൊണ്ട് വാങ്ങുന്നത് കൊണ്ട് ഞാനൊട്ടും പിശുക്കിയില്ല.
ഒത്തിരി സ്‌ട്രെയിൻ ചെയ്തോണ്ട് അന്ന് ഷോപ്പിംഗ് കഴിഞ്ഞു ബെഡിൽ കിടക്കുമ്പൊ മിഥുൻ എന്റെ മുന്താണിയിൽ ചാഞ്ഞ് മയങ്ങി. പാവം എന്റെ പിറന്നാൾ ആണെന്ന് പോലും അറിയാതെ..
ഞാൻ പക്ഷെ അവനോടു പറഞ്ഞപ്പോൾ അവൻ എന്നെ അപ്പോൾ ചുംബനം കൊണ്ട് മൂടി. ഒപ്പം കാറിൽ എന്നെയും കൂട്ടി ഉച്ചയ്ക്ക് ലഞ്ചിന് പുറത്തേക്ക് കൊണ്ടുപോയി. മിഥുന്റെ ക്ലോസ് ഫ്രെണ്ട്സ് ഒന്ന് രണ്ടു പേര് ബുഫേ ലഞ്ചിന് അവൻ വിളിച്ചു. നിഹാരികയെ പരിചയപ്പെടാൻ വേണ്ടി അവളെ ഒന്ന് വിളിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ മിഥുൻ ആ കുട്ടിയെ വിളിച്ചു. അവരെല്ലാം എന്നെ വിഷ് ചെയ്തു. കേക്ക് കട്ടിങ്നു ശേഷം. എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തപ്പോൾ സമയം വൈകുന്നേരമായി.
ദാസ് വൈകീട്ട് എനിക്ക് ഒരു സാരി വാങ്ങി വന്നു. ഞാൻ താങ്ക്സ് പറഞ്ഞുകൊണ്ട് അതെടുത്തു വച്ചു, ഷർട്ടും മുണ്ടും കൊടുത്തപ്പോൾ വലിയ സന്തോഷമില്ലാതെ അതെടുത്തു കബോർഡിലേക്ക് വെച്ചു.
പക്ഷെ എന്റെ ഡാൻസിനെ കുറിച്ച് ഒന്നും ചോദിയ്ക്കാൻ ദാസിന് മനസ് വരാത്തത് കൊണ്ട് ഞാൻ അല്പം ക്ലേശത്തോടെ കിടന്നു. അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു.
പിറ്റേന്ന് ദാസ് പോയതും, ഞാൻ മിഥുനെ ഫോൺ ചെയ്തു വരാൻ പറഞ്ഞു. ഇന്നലെ എനിക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. എന്റെ സ്വപ്നത്തെ ഞാൻ ഒരിക്കലും ആവശ്യപ്പെടാതെത്തന്നെ നിറവേറ്റിയ നിനക്ക് ഞാൻ എന്നെ തന്നെ തരികയാണ്. എന്ന് പറഞ്ഞോണ്ട് ഞാൻ മിഥുനെ കെട്ടിപിടിച്ചു.