എന്റെ ഖദീജ ഇത്ത 11 [Guhan]

Posted by

ഞാൻ അമ്മയോട് പോയി നോക്കാൻ പറഞ്ഞു .

അമ്മ ചെന്ന് നോകിയപ്പോൾ അച്ഛൻ ബാഗ് പായ്ക്ക് ചെയുന്നു .

എന്നിട് അപ്പോൾ തന്നെ വീടിൽ നിന്ന് ഇറങ്ങി പോയി .

അമ്മയ്ക്ക് എന്തോ പേടി ആയി .

അമ്മേ പേടികാതെ ..

എടാ അങ്ങേര് വാലോ ആത്മഹത്യ ചെയുവോ .

ചുമ്മാ പേടിപ്പികാതെ .

ചാവാന് പോവുന്ന ആള് ബാഗും പാക്ക് ചെയ്ത് പോകുവോ .

ശേരിയ ..

നമുക് നാളെ നോക്കാം .

അങ്ങനെ അടുത്ത ദിവസം ആയി .

ഞാനും അമ്മയും അങ് ജോലിക്ക് പോയി .

വൈകീട്ട് ജോലി കഴിഞ്ഞ് വന്ന് ബന്ദുകളുടെ കോൾ ഒന്നും ഇത് വരെ വന്നിടില്ല .

അച്ഛന്റെ ഓഫീസിൽ തിരകിയപ്പോൾ ആള് ജോലിക്ക് വന്നിട്ടുണ്ട് .

ഞാൻ ചിന്തിച്ചു .. ഇത്രയും വലിയ സംഭവം നടന്നിട്ടും വലിയ അനക്കം ഒന്നുമില്ലലോ .. ഇങ്ങേര് ഇത്രക്ക് മൊണ്ണ ആണോ .

ആ എന്തായാലും ലാഭം ആയി .

ഇനി അത് ആലോചിച്ച് വിഷമികണ്ട .

അമ്മയും ഇപ്പോ ഒന്ന് കൂള് ആയി .

ഞാൻ അന്ന് രാത്രി ഇത്തയെ ഇങ്ങോട് വിളിച്ചു .

ഇത്ത ഇവടെ വീട്ടില് വന്നൂ .

ഞാനും അമ്മയും കാര്യം പറഞ്ഞ് .

ഇത്ത ഒന്ന് ഞെട്ടി .. പ്രശ്നം ഒന്നും ആയില്ലേ എന്ന് ചോതിച്ചു .

ഇല്ല എന്ന് പറഞ്ഞു .

സത്യം പറഞ്ഞാല് ഇത്തയെ വേറെ കാര്യം പറയാൻ ആണ് വിളിച്ചത് .

അതേ ഇത്ത ഞങ്ങൾക്ക് ഒരു കാര്യം പറയണം ..

പറയട ..

എന്റെ അമ്മയ്ക്ക് ഒരു മരുമോളെ കൂടെ വേണം .

ങേ ..

എന്റെ ഭാര്യക്കും കൂട്ടിന് ഒരാൾ കൂടെ വേണമെന്ന് ..

എന്തോന്ന്

ഇത്താക്ക് പറ്റുമോ എന്റെ അമ്മയുടെ മരുമോൾ ആവാൻ എന്റെ ഭാര്യക്ക് ഒരു കൂട്ട് നല്കാന് ..

ഇത്ത എന്നെ കെട്ടി പിടിച്ചു .

ശ്രീജ ചേച്ചി ഞാൻ ഈ കാണുന്നത് സ്വപ്നം ഒന്നുമല്ലലോ

Leave a Reply

Your email address will not be published. Required fields are marked *