എന്റെ ഖദീജ ഇത്ത 11 [Guhan]

Posted by

എങ്ങനെയൊ മതില് ഒക്കെ ചാടി ഞാൻ എന്റെ വീട്ടിന്റെ പിറകില് എത്തി .

അടുക്കള വഴി ഞാൻ അകത്ത് കേറി .

കുറേ നേരം അവടെ ഇരുന്ന് അണച്ച് .

ജസ്റ്റ് മിസ്സ് ആയിരുന്നു .

ബഹളം വലോം ഉണ്ടോ എന്ന് ഞാൻ ശ്രെധിച്ച് .. പക്ഷേ അത് ഒന്നും കേട്ടില്ല .

അങ്ങനെ കുറച്ച് കഴിഞ്ഞു ഞാൻ ഇറങ്ങി ഹോസ്പിറ്റലിലോട് പോയി ..

അന്ന് മുഴുവൻ എനിക് ടെൻഷൻ ആയിരുന്നു .

ഒന്ന് പാറു മറ്റേത് ഇത്ത .

അങ്ങനെ അടുത്ത ദിവസം ആയി .

പാറുവിനെ ലേബർ റൂമിൽ കൊണ്ട് പോയി .

ടെൻഷൻ കൂടി .

ഒരു സ്റ്റിറ്റ്സർ 11 മണി ആയപ്പോൾ പുറത്ത് വന്നൂ ആ സന്തോഷ വാർത്ത പറഞ്ഞു .

എനിക് ഒരു പെൺ കുഞ്ഞ് ജനിച്ചു ..

എനിക് ഭയങ്കര സന്തോഷം ആയി .. പാറുവും ഓകെയ് ആണ് .

ഇത് പറയാന് ഞാൻ ഇത്തയെ വിളിച്ചു

പക്ഷേ ഫോണ് എടുത്തില്ല .

അത് എന്നില് ചെറിയ ഒരു ഭയം ഉണ്ടാക്കി .

12 മണി ആയപ്പോൾ ഇത്ത വിളീകുന്നു .

ഹലോ ഇത്ത ..

എനിക് പെൺകുഞ്ഞ് ആണ് ..

എടാ കള്ളാ .. അച്ഛൻ ആയല്ലോ ..

പിന്നല്ല .. അവടെ എന്തായി .. നിങ്ങള് എന്നെ ടെൻഷൻ ആക്കി .

ഇവടുത്തെ കാര്യം .. ..

പറ .. എന്താ ..

തുടരും .. .. .. ..

 

Leave a Reply

Your email address will not be published. Required fields are marked *