നാമം ഇല്ലാത്തവൾ 7
Naamam Ellathaval Part 7 | Author : Vedan
[ Previous Part ] [ www.kambistories.com ]
അവളുടെ വാക്കുകൾ പുറത്തേക്ക് വരുന്നതിനു മുന്നെ ഡോറിൽ തട്ട് ശക്തിയായി മുട്ട് കേട്ട്,
“” ആഹ്ഹ് അമ്മേ വരണ്.. “”
അവൾ ന്റെ നെഞ്ചിൽ നിന്ന് എണ്ണിറ്റ്, അഴിഞ്ഞു വീണ കർകൂന്തൽ വാരിക്കെട്ടി എണ്ണിറ്റ്..
“” അങ്ങനെയാണേൽ മിക്കവാറും എല്ലാരും കുഞ്ഞിക്കാല് കാണും.. “”
ന്നും പറഞ്ഞ് ഞാൻ കമന്നു കിടക്കാൻ ചെരിഞ്ഞതും ആമിയുടെ പതുങ്ങിയുള്ള ചിരിയും കണ്ടാണ് ഞാൻ കിടന്നത്..
“” എന്താ മ്മേ… “”
“” കിടന്നായിരുന്നോ രണ്ടാളും… “”
“” എയ്യ് ഇല്ലമ്മേ.., ങ്ങള് ഓരോന്ന് പറഞ്ഞിരിക്കുവായിരുന്നു.. “”
ന്റെ ആ മറുപടിക്ക് ആമി ന്നേ ന്ന് നോക്കി,, ഇതെന്താ പ്പ കഥ ന്ന രീതിക്ക്, അത് കണ്ടോണ്ടാണോന്നറിയില്ല അമ്മയോന്ന് പതുങ്ങി ചിരിച്ചു..
“” നിങ്ങൾക്കായി അച്ഛൻ വാങ്ങിതാ.. കൊണ്ട് തരണോന്ന് ആയ്യിരുന്നു ആദ്യം.., പിന്നെ നിങ്ങള് വരണില്ല ന്നല്ലേ പറഞ്ഞതും.. ഇവിടെ വന്ന് നിങ്ങളെ കണ്ടപ്പോ ഇതിന്റെ കാര്യം മറന്നും പോയി..ഇനിമറക്കണ്ട ന്ന് കരുതി,, അതാ ഇപ്പോ തന്നെ തന്നേക്കന്നു വെച്ചേ… “”
അവളുടെ കൈയിലാ കവറു കൊടുക്കുമ്പോൾ അമ്മയുടെ മുഖത്ത് ഒരു പരിഭ്രാന്തി ഉണ്ടായിരുന്നു അതെന്തിനാ ന്ന് എനിക്ക് തോന്നിയത് കൊണ്ടാകാം അമ്മ വീണ്ടും തുടർന്നത്
“” മോനെ വലിയ വിലെടെ ഒന്നും അല്ല ട്ടോ,, കൈയിൽ ഒതുങ്ങുന്നത് കൊണ്ട് വാങ്ങിയതാ.. അതാ അച്ഛന് തരാൻ ഒരു മടി … “”