അവളിൽ ചെറിയ നാണത്തിന്റെ കാണികകൾ.. വായും കഴുകി ന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ വലിഞ്ഞു മുറുക്കനെ കഴിഞ്ഞുള്ളു കണ്ണുകൾ ചെറു നനവ് പടർന്നപ്പോ അവളെ വലിച്ചു മാറ്റി നിർത്തി അവളും കരഞ്ഞിരുന്നു.. ആ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തെന്റെ പാതിയുടെ സന്തോഷം എന്നിലേക്ക് പകരുമ്പോൾ നിക്ക് ന്തെന്നില്ലാത്ത സന്തോഷമായിരുന്നു . പതിയെ ചുണ്ടുകൾ വേർപെടുത്തി ആ നനവർന്ന ചുണ്ടിപ്പഴചുണ്ടുകളിൽ ചുണ്ട് ചേർത്തു., ചപ്പി വലിക്കാൻ നിന്നില്ല കാരണം ന്നിൽ ഇപ്പോ ലവലേശം കാമമില്ല പ്രണയം മാത്രം.. ന്റെ പാതിയിൽ തുടങ്ങി ന്റെ പാതിയിൽ അവസാനിക്കുന്ന നിർമല പ്രണയം..
എനിക്ക് എന്ത് ചെയ്യാനാണെന്നറിയില്ല അവളേം എടുത്ത് പൊക്കി ഒന്ന് രണ്ട് വട്ടം കറങ്ങി, മുറിയിൽ അവളുടെ പവിഴചിരിയും പതസരത്തിന്റെ മണികിലുക്കവും മാത്രം.. ചിരിക്കുന്നതിനൊപ്പം ന്റെ അവളാ കാലുകൾ ഓളത്തിനനുസരിച്ചു മീട്ടുണ്ടായിരുന്നു.
“” കിറ്റ് വാങ്ങണോ.. ഒന്നുടെ ക്ലാരിഫിയ്..””
“” മ്ഹും “”
“” പിന്നേ… “”
“” എനിക്ക് ദണ്ടേ ഇവിടെ ഒരു ഉമ്മ തരുവോ.. ന്റെ വാവേടെ അച്ഛൻ… “”
ആ കണ്ണുകളിലെ തിളക്കം മതിയായിരുന്നു നിക്ക് ഉറപ്പിക്കാൻ, അതുമല്ല മെൻസസ് ഇപ്പോ ടൈം മിൽ അല്ലയിരുന്നു,, ഇപ്പോളാണ് ഓർത്തത്.. അവളുടെ ചുണ്ടുകൾ കവരുമ്പോൾ പുതിയ ന്തോ രുചി അവയ്ക്ക്, അവളുടെ കുറുകലിന്, ഇത്തവണ പെണ്ണിനായിരുന്നു ആവേശം ന്റെ ചുണ്ടെല്ലാം പൊട്ടിന്നാ തോന്നണേ..
കിതച്ചുകൊണ്ട് ആ കരിങ്കൂവള മിഴികൾ ചുണ്ടുകളാൽ മൂത്തുമ്പോൾ ചുണ്ടിൽ ഉപ്പിന്റെ അംശം.. അതെ ന്റെ പെണ്ണിന്റെ പുതിയൊരു മാറ്റത്തിന്റെ അനന്തശ്രു..,
“” അമ്മേ…., “”
ഞാൻ താഴേക്ക് ഉറക്കെ ഉച്ചത്തിൽ കിടന്ന് അലറി.. നിക്ക് ന്നേ തന്നെ നിയന്ദ്രിക്കാൻ സാധിച്ചില്ലെന്ന് വേണം പറയാൻ.. അത് കേട്ട് ആമി ചെവി പൊത്തിയപ്പോളാണ് കുറച്ച് കടുത്തു പോയെന്നു തോന്നിയത്
“” അവരെല്ലാം കിടന്ന് കാണുമെട്ടാ നാളെ എല്ലാരോടുമായിട്ട് പറയാന്നേ. “”