“” ന്താടി പിശാശേ… “”
“” പിശാശ് നിന്റെ തന്ത.. വന്ന് കതക് തുറക്കെടാ കോപ്പേ.. “”
ഏഹ്.. ഇവൾക്കെന്തോന്നാ വട്ടോ.. അപ്പോളാണ് സൈഡിലേക്ക് നോക്കുന്നത് ആമി ഇല്ല.. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്നുണ്ട് ഓ..
“” മ്മ് വരുവാ… “”
ഫോൺ കട്ടാക്കി ഞാൻ ഹാളിലേക്ക് നടന്നു, അടുക്കളയിൽ അമ്മയും അമ്മായിഅമ്മയും ഉണ്ട്.. ഞാൻ കണ്ണും തിരുമ്മി ഡോർ തുറന്ന്..
“” നിന്നെ ആരേലും പിഡിപ്പിച്ചോടാ… “”
മുന്നിൽ നിൽക്കുന്ന ന്നേ കണ്ടതെ വിഷ്ണു വിന്റെ ചോദ്യം.. മുടിയൊക്ക അലമ്പി ഷോർട്സ് മാത്രം ഇട്ടുള്ള ന്റെ ആ നിൽപ്പിൽ ആർക്കായാലും അങ്ങനെ തോന്നു…
“” ശരവഞ്ചരത്തിലെ ജയൻ കളിക്കാതെ അങ്ങോട്ട് മാറേന്റെ കുണ്ണേ… “”
അവൻ ന്നെയും നോക്കി അകത്തേക്ക് നടന്നു..
“” അമ്മേ.. ഞാൻ വന്നു…. ‘””
ന്ന് അകത്തേക്ക് നീട്ടിയൊരു വിളിയും… അവൻ ഇവിടെ വന്നാൽ ഇത് പതിവാണ്
“” അവളെന്തിയെടാ…?? “”
പെട്ടിയും എടുത്ത് അവന് പുറകെ അകത്തേക്ക് വച്ച മാഗി തിരക്കിയപ്പോൾ കുളിക്കുവാ ന്ന് പറഞ്ഞ്..
“” നീ ആദ്യമൊന്ന് പോയി കുളി.. “”
“”പൊടി പുല്ലേ.. “.
ന്ന് പറഞ്ഞ് ഡോറും പൂട്ടി തിരിയുമ്പോൾ അവനെ കാണാനില്ല.. അവൻ എങ്ങോട്ട് പോയിട്ടുണ്ടാവും ന്ന് അറിയാവുന്നതുകോണ്ട് അധികം തപ്പെണ്ട വന്നില്ല..
“” ബാടി ന്റെ മോളുസേ.. “”
പുറകിലൂടെ അവളുടെ തോളിൽ പിടിച്ച് അടുക്കളയിലേക്ക് ഉന്തി ഞാൻ അവളുമായി അങ്ങോട്ടേക് വച്ച് പിടിച്ചു
“” ഹാ ഉന്തതതെടാ ചെറുക്കാ.. വിഴുമെന്ന്..””