അന്ന് എന്തായിരുന്നു ഇനി എന്നെ വേണ്ടാത്ത രീതിയിൽ കാണരുത്, എന്റെ സ്വഭാവം മാറും എന്നൊക്കെ… അപ്പൊ ഇവൾക്ക് എന്തും ആവാം… ഇനി എന്റെ ഊഴം ആണ് മോളേ…
“”ആധി വേണ്ട…””
“”എന്ത് വേണ്ടാന്ന്… അപ്പൊ നീയെന്നെ ചെയ്‌തതോ…””
“”ഞാൻ കടിക്കമാത്രം അല്ലെ ചെയ്തോളു… വേറെ ഒന്നും ചെയ്തില്ലല്ലോ…””
“”ഞാനും കടി മാത്രേ തരുന്നുള്ളു… ഡോണ്ട് വറി…”” ഇതാണ് പറ്റിയ ചാൻസ്… ഞാൻ മെല്ലെ എന്റെ മുഖം അവൾക്ക് നേരെ കൊണ്ടുപോയി… എന്നിട്ട് കവിളിൽ ഒന്ന് കടിച്ചെങ്കിലും വേദനിപ്പിച്ചില്ല…
“”കഴിഞ്ഞില്ലേ… മതി, ഇനി ഇറങ്ങ്…””
“”ഇല്ല മോളേ, ഇനീം ഉണ്ട്…”” ഞാൻ രണ്ടു കൈ കൊണ്ടും അവളുടെ മുഖം പിടിച്ചു… എന്നിട്ട് ആ കഴുത്തിൽ മുഖം പൂഴ്ത്തി… അവിടെ ചെറുതായി കടിച്ചു അവള്ടെ വിയർപ്പിന്റെ രുചി എന്നെ മത്തുപിടിപ്പിക്കുന്നത് പോലെ തോന്നി… മെല്ലെ അവളുടെ ചെവി കടിച്ചു… അവൾ നന്നായി കിതക്കുന്നുണ്ട്…
പെട്ടന്ന് മുറ്റത്ത് ഒരു വണ്ടി വന്നു… അത് വിഷ്ണുവും പിള്ളാരും ആണ്… വണ്ടിടെ ശബ്ദം കേട്ടതും ഞാൻ പെട്ടന്ന് മാറി… ഞാൻ നേരെ ഉമ്മറത്തേക്ക് പോയി…
“”നിങ്ങൾ എത്തിയോ… എന്താ വരാത്തേന്ന് വിചാരിച്ചതെ ഒള്ളു…””
“” അയിന് അതികം സമയം ഒന്നും ആയില്ലല്ലോ… ഞാൻ കുറച്ച് നേരത്തെ അല്ലെ നിന്നെ വിളിച്ചേ… “” ഇതിനിടക്ക് വൃന്ദ ഡ്രസ്സ് എല്ലാം നേരെയാക്കി എന്റെ അടുത്ത് വന്ന് നിന്നു…
“”എന്താടാ നിന്റെ കവിളിലും മൂക്കിന്റെ തുമ്പത്തും എന്തോ അടയാളം… പിന്നെ കവിൾ ചുവന്നിട്ടുണ്ടല്ലോ…”” അഞ്ചനയാണ് അത് ചോദിച്ചത്… കോപ്പ് ഈ മൈരിന്റെ കടി കാരണം നാണം കെടും മനുഷ്യൻ…
“” അതൊന്നുല്ല… എല്ലാരും വാ … കേറി ഇരിക്ക്… എന്താ പെട്ടന്ന് ഒരു പ്രോഗ്രാം ഒക്കെ… അതും പ്രാക്ടീസ് ഒക്കെ ചെയ്യാൻ മാത്രം… “”