സ്വർഗ്ഗത്തിലെ മാളവിക
Swargathile Malavika | Author : Thomas Chacko
[ബോളീവുഡ് സിനിമകളുടെ വൈബിൽ എഴുതാൻ ശ്രമിച്ച കഥയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക]
ഡേവിഡ് ഒരു പണക്കാരൻ ആണ്. പണക്കാരൻ എന്നത് സത്യത്തിൽ ഒരാളുടെ വ്യക്തിത്വം ആവാൻ പാടില്ല. എങ്കിലും ഡേവിഡ് ഒരു പണക്കാരൻ ആണെന്ന് പറയുന്നതാവും ഉചിതം. ഡേവിഡ് സുന്ദരൻ ആണ്. വയസു മുപ്പത്തി അഞ്ചു കടന്നിട്ടേ ഉള്ളൂ. മാളവിക എന്ന അതെ പ്രായമുള്ള സുന്ദരിയായ ഭാര്യയുണ്ട്. എട്ടു വയസുള്ള കുട്ടിയുണ്ട്. എങ്കിലും അയാളുടെ പണം കൈകാര്യം ചെയ്യാനുള്ള മികവ് വലുതായിരുന്നു. കച്ചവടം കുടുംബം വഴി വന്നതായത് കൊണ്ട് അതെങ്ങനെ ചെയ്യണം എന്നത് ഡേവിടിന് പുറത്തു നിന്നാരും പഠിപ്പിച്ചു കൊടുക്കേണ്ട ആവിശ്യം ഇല്ലായിരുന്നു.
വലിയ കോടിക്കണക്കിന് രൂപ ഒന്നും ഇല്ലെങ്കിലും, മാസം ഏതെങ്കിലും വിധേന ഇരുപത് ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നു. വളരെ തന്ത്രപൂർവമായി മാത്രമേ ഡേവിഡ് പൈസ ഇറക്കാറുള്ളൂ. പുറമെ വളരെ കൂളായി കാണപ്പെടുകയും അകത്തു ആരും പ്രതീക്ഷിക്കാത്ത കണക്കുകൾ കൂട്ടുകയും ചെയ്യുന്ന ബുദ്ധിമാൻ.
അച്ഛൻ തോമസ് മുൻകൈയെടുത്താണ് തോമസിന്റെ സുഹൃത്ത് വേണുഗോപാലിന്റെ മകൾ മാളവികയെയും ഡേവിഡിനെയും കല്യാണം കഴിപ്പിച്ചത്. സുഹൃത്തുക്കൾ മാത്രമായിരുന്ന ഇരുവരും പ്രണയത്തിലേക്ക് കടക്കുമോ എന്ന് സംശയം തോന്നിയപ്പോഴേയ്ക്കും ഇതെല്ലാം മാനത്തു കണ്ട തോമസ് അത് വേണുഗോപാലിനോട് പറയുകയായിരുന്നു. മാളവിക അച്ഛനെപ്പോലെ വക്കീൽ ആവുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ അവൾ ഒരു കോളേജിലെ ഇഗ്ളീഷ് അദ്ധ്യാപിക ആയി. അവളുടെ ജോലിയുടെ എളുപ്പത്തിന് വേണ്ടി ഡേവിഡ് തിരുവനന്തപുരത്തേയ്ക്ക് താവളം മാറ്റി.
മാളവികയെപ്പറ്റി പറയാനാണെങ്കിൽ ഒരുപാടുണ്ട്. ആർക്കും വല്ലാതെ അടുപ്പം തോന്നുന്ന സ്വഭാവമാണ് അവളുടേത്. ഫിലോസഫിയിലും ഹിസ്റ്ററിയിലും സാഹിത്യത്തിലും നല്ല പിടിയുള്ള ഒരു പെൺകുട്ടി. ഒരിക്കലും മുപ്പതു വയസിൽ കൂടുതൽ പറയില്ല. ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും മെലിഞ്ഞ ശരീര ഘടനയും. എങ്കിലും മുലകൾ അടങ്ങിയ നെഞ്ച് ഭാഗം കുറച്ചു വലുതാണ്. അത്കൊണ്ട് തന്നെ കക്ഷം വളരെ വിശാലമാണ്. കോളേജിൽ മാളവികയുടെ കക്ഷത്തിന് ആരാധകർ ഏറെ ആണ്.!! നെഞ്ചിൽ “ഡി” എന്ന ഒരു ടാറ്റൂ ഉണ്ട്. ഡേവിഡിനൊപ്പം ഇറ്റലിയിൽ ഹണിമൂണിന് പോയപ്പോൾ ചെയ്തതാണ്. പിന്നീട് ഇവിടെ വച്ചും ഒരെണ്ണം ചെയ്തിട്ടുണ്ട്, തുടയിൽ.!