പുലിക്കാട്ടിൽ ചാർളി
Pulikkattil Charli | Author : Da’Vinchi
ഇത് ഒരു fictional സ്റ്റോറി ആണ് അതുകൊണ്ട് അങ്ങനെ വായിക്കുക. എന്റെ ഫസ്റ്റ് കഥ കൂടിയാണ് ഇത് ഇഷ്ടപെട്ടാൽ മാത്രം സപ്പോർട്ട് ചെയ്യുക അപ്പൊ ശെരി
കഥ നടക്കുന്നത് ചങ്നാശ്ശേരിൽ ആണ്. അവുടുത്തെ പേരുകേട്ട കുടുംബം ആയിരുന്നു പുലിക്കാട്ടിൽ കുടുബം. ഇപ്പൊ എല്ലാവരും പിരിഞ്ഞുവെങ്കിലും ചാർളിയും അമ്മച്ചി മേരിയും തറവാട്ടുവീട്ടിൽ ആണ് താമസം. ചാർളി ഇപ്പോഴും കെട്ടാതെ ഒറ്റത്തടി ആയി ആണ് നിപ്പ്. എങ്കിലും ആൾ പെണ്ണ് വിഷയത്തിൽ തറവാട്ടുപേര് പോലെ തന്നെ പുലിയാണ്. ചാർളിക്ക് ഇപ്പോ വയസു 50 അടുത്തു. പണ്ടെങ്ങോ തന്നെ നാണം കെടുത്തി കടന്നു കളഞ്ഞ ലിസ്സി കാരണം ആണ് ചാർളി ഇപ്പോഴും കെട്ടാതെ നിക്കണത്. എന്നാലും ആള് ഒളിസേവ നടത്താറുണ്ട്. ഇപ്പൊ നാട്ടിലെ പേരുകേട്ട മദാലസ മറിയം എന്ന് അറിയപ്പെടുന്ന മറിയെടാ വീട്ടിലാണ് ചാർളിടാ ഒളിസേവ. നാട്ടിൽ ഇത് ചർച്ചവിഷയും ആണെങ്കിലും പള്ളിക്കും നാട്ടുകാർക്കും ഉപകാരി ആയത്കൊണ്ട് അവർ അത് കണ്ടില്ലാന്നു വെക്കും. നാട്ടിൽ പേരുകേട്ട palnterum വ്യവസായിയും ആണ് ചാർളി അതിനൊത്ത പതവിയും പവറും ചാർലിക്ക് ഉണ്ടുംതാനും. അതുകൊണ്ട് തന്നെ നാട്ടുകാർ എല്ലാവരും ബഹുമാനപൂർവം ചാർളിച്ചായൻ എന്നാണ് വിളിക്കുന്നത്. ഇനി കഥയിലേക്ക്
എടാ ചാർളി എനിക്കട രാത്രി ഓരോ വേശികളുടെ കൂടാ കിടന്നിട്ട് വന്നു രാവിലെ കിടന്ന് ഉറങ്ങും അപ്പന്റ അതെ ഗുണം തന്നെ ചെക്കനും
എന്താ അമ്മച്ചി രാവിലെ തന്നെ കിടന്ന് കീരുന്നത്
ഡാ നീ പള്ളിൽ പോണില്ലേ ഇന്ന് ഞായറാഴ്ച ആണ്
ഞാൻ പോകുവാ അമ്മച്ചി
നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി
തെക്കേലാ വീട് വാടകക്ക് കൊടുക്കുന്ന കാര്യം അല്ലെ ഞാൻ ആ കാപ്പിയാര് വർക്കിയോട് പറഞ്ഞിട്ടുണ്ട്
വെറുതെ അത് കിടന്ന് നശിക്കണ്ടല്ലോ എന്ന് ഓർത്ത അത് വാടകക്ക് കൊടുക്കാൻ പറഞ്ഞ
ഞാൻ ഇന്ന് കാപ്പിയാറെ കാണാനുണ്ട് പറയാം അമ്മച്ചി. ഞാൻ പള്ളിലോട്ടു ചെല്ലട്ട