ആ അമ്മ പറഞ്ഞു വിസ റെഡിയായിന്ന്.
ആഹ് മറ്റന്നാൾ വൈകിട്ടാണ് ഫ്ലൈറ്റ്
ഉം .. പിന്നെ ഇന്നലെ രാത്രി മായേച്ചി എന്തിനാ എന്നെ തള്ളി മാറ്റിയേ ?
ഡാ അതിനെ കുറിച്ച് ഇനി സംസാരം വേണ്ട ഇന്നലെ അങ്ങനെ ഒന്നും സംഭവിക്കാൻ പാടില്ലായിരുന്നു
അതിന് ഒന്നും സംഭവിച്ചില്ലലോ ഹി ഹി .. . മായേച്ചി ആ ഡോറു തുറന്നിരുന്നേൽ വല്ലോം സംഭവിച്ചേനേ .. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
നിന്നോടല്ലെ അതിനെപ്പറ്റി സംസാരിക്കണ്ട എന്ന് പറഞ്ഞത് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് വൈകുന്നേരം മായ മടങ്ങി എത്തിയെങ്കിലും ഇതിനെ പറ്റി അപ്പു സംസാരിക്കാൻ ചെന്നപ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറി. വീട്ടിൽ ആളും ബഹളവും ആയിരുന്നത് കൊണ്ട് അവർക്ക് തനിച്ച് സംസാരിക്കാൻ സമയവും കിട്ടിയില്ല.
അടുത്ത ദിവസം വൈകിട്ട് അപ്പു തന്നെയാണ് മായയെ എയർപോർട്ടിൽ കൊണ്ട് വിട്ടത് കൂടെ അച്ഛനും മായയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. എയർപോർട്ടിൽ വച്ച് മായ എല്ലാവരോടും യാത്ര പറഞ്ഞു. അപ്പുവിനെ അടുത്തേക്ക് വിളിച്ചു കെട്ടി പിടിച്ചു ചെറുതായി അവന്റെ ചെവിയിൽ മന്ത്രിച്ചു
എന്നാലും നീ എന്റെ ചുണ്ട് കടിച്ച് പറിച്ചല്ലോടാ കള്ളാ … അവനെ നോക്കി ഒരു കുസൃതി ചിരിയും ചിരിച്ച് മായ എയർപോർട്ടിനകത്തേക്ക് കയറി കൈ വീശി കാണിച്ചുകൊണ്ട് യാത്ര പറഞ്ഞു….