മിഴി 8 [രാമന്‍] [Climax]

Posted by

“നീ വിളിക്കോഡാ…? “വിരൽ നേരെ ചെവിയുടെ തുമ്പിലുമെത്തി.വേദന ആക്കുന്ന പോലെ ഒന്ന് പിച്ചി വലിച്ചു.

“നീ വിളിക്കോ…?”ചെവി വലിച്ചു പിടിച്ചു പിരികം പൊക്കിയമ്മ ചോദിച്ചു.ഇത്തിരി കൊഞ്ചിക്കാൻ തോന്നി.ഇരിക്കുന്ന അമ്മയുടെ രണ്ടു ഇടുപ്പിലും കൈ കൊണ്ട് പതിയെ പിടിച്ചു.സ്പർശം ഏറ്റപ്പോ അമ്മയോന്ന് നോക്കി.ഞാനെന്താ ചെയ്യണേന്ന്.പിന്നെ മനസിലാവാതെ ആ മുഖത്തെ ചോദ്യവും. ആ കണ്ണിലേക്ക് തന്നെ നോക്കി നിന്നുപോയി ഞാന്‍. എപ്പോഴും തൊള്ളയിടുന്ന,പതറാത്ത അതിന് എന്ത് പറ്റി?.ചെവി മറച്ചിരിക്കുന്ന ചിതറിയ മുടി ഞാൻ മാടിയൊതുക്കി. തല ചെരിച്ചമ്മ അറിയാതെ ചിരിച്ചു. മുന്നോട്ട് ആഞ്ഞു ഞാനാ സുന്ദരമായ ചെവിയുടെ തൊട്ട് അരികിൽ മുഖം വെച്ചു.

“അമ്മയെ വിളിക്കണപോലെ, വേറാർക്കാ അവരമ്മയെ ഇങ്ങനെ വിളിക്കാൻ പറ്റ…?”കാതിൽ മെല്ലെ പറഞ്ഞു. ചെറുതായി ഇക്കിളി ആയ അമ്മയുടെ അനങ്ങാതെ നിന്നിരുന്ന കൈകൾ എന്‍റെ തോളിൽ അമര്‍ന്നു. മുന്നിലുള്ള ആ ചെവിയുടെ അടിയിൽ, മുടി നാരുകൾ കൂട്ടം തെറ്റി നിൽക്കുന്ന കഴുത്തിന്‍റെ സൈഡിൽ, താടിയെല്ലിന്‍റെ താഴെ മുഖം അമർത്തി മെല്ലെ ഞാനൊരുമ്മ കൊടുത്തു.

“പട്ടീ……”കിടുത്ത അമ്മയുടെ നീട്ടിയ വിളി.ഞെട്ടിപ്പോയോ പാവം!!. അല്ലേൽ എന്നോടുള്ള സ്നേഹമോ?ആ കൈയ്യെന്‍റെ കഴുത്തിൽ ചുറ്റിയത് പെട്ടന്നായിരുന്നു. അതിനു നല്ല മുറുക്കവുയുണ്ടായിരുന്നു

“എന്‍റെ ദൈവമേ എനിക്കുണ്ടായ പ്രാന്ത് ചെക്കനും പിടിച്ചോ?…” തല ഒന്ന് പൊന്തിച്ചു പറഞ്ഞു നോക്കുന്നുണ്ട്. പറയണ കേട്ടാൽ ദൈവം അവിടെ ഇതിനെ നോക്കി ഇരിക്കാണെന്ന തോന്ന.കഴുത്തിൽ നിന്ന് മുഖം വിടാതെ പിടിച്ചപ്പോ. ഇക്കിളിയായ അമ്മ തല ഇളക്കികൊണ്ടെന്‍റെ മുഖം കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു വെച്ചു. അനങ്ങാതെ നിക്കാന്‍ കൈ എന്‍റെ തലക്ക് പുറകിൽ അമർത്തി പിടിച്ചു വെക്കുകയും ചെയ്തു .

“പിടിച്ചാലെ ന്താഡീ…. ലക്ഷ്മിയമ്മേ ?” കാര്യം അറിയാൻ ഞാൻ വെറുതെയൊന്നിട്ടു .കൂടെ വിളിക്കരുത് ന്ന് പറഞ്ഞതു തന്നെ കൂട്ടി. തല്ല് ഉറപ്പാ.ഒന്ന് കിട്ടുന്നതും സുഖമാണല്ലോ..??

“ഡാ പോത്തേ….?”അഹാ തല്ല് കിട്ടിയില്ലല്ലോ. പകരം കഴുത്തിൽ വെച്ച എന്‍റെ മുഖം പിടിച്ചു വലിച്ചു.

“നിനക്കെന്താടാ വേണ്ടേ…? ഒന്നുല്ലേലും എനിക്കിത്ര വയസ്സില്ലേ?.. അമ്മയല്ലേടാ ഞാൻ.. അതിന്‍റെ വല്ല ബോധവുമുണ്ടോ നിനക്ക്? ” നിർത്തി. ഒരു ഡീ ന്ന് വിളിച്ചതിനാണോ ഇതൊക്കെ പറഞ്ഞെ.

Leave a Reply

Your email address will not be published. Required fields are marked *