” നടന്നത് നടന്നു അത് പോട്ടെ” ഞാൻ അവളുടെ പുറത്ത് കൈകൾ കൊണ്ട് തലോടിക്കൊണ്ട് പറഞ്ഞു. എനിക്ക് എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. അവളുടെ അവസ്ഥ ശരിക്കും എനിക്ക് മനസ്സിലായി. പക്ഷേ മറ്റൊരു തരത്തിൽ ഞാൻ വീണ കുഴിയിൽ ഒരാൾ കൂടി ഉണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷവും തോന്നി.
” ചേച്ചി എപ്പോഴും പറയാറില്ലായിരുന്നു ഈ ഫീൽഡിൽ സ്ത്രീക്ക് ബഹുമാനം നേടിയെടുക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. എനിക്ക് ചേച്ചിയെ പോലെ ആകണമായിരുന്നു. എന്നിട്ട് ഇപ്പോൾ നോക്കൂ ഞാൻ എവിടെ എത്തിയെന്ന്. ഞാൻ അതേ ഫാക്ടറിയിലെ ജോലിക്കാരുടെ വേശ്യയാണ് ഇപ്പോൾ. എന്റെ അന്തസ്സ് എല്ലാം ഞാൻ കളഞ്ഞു കുളിച്ചു” എന്റെ മുലകൾക്കിടയിൽ മുഖം ചേർത്ത് വച്ചുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു.
” ശരിക്കും എങ്ങനെയാണ് ഇത് കൂടുതൽ പ്രശ്നത്തിൽ ആയത്” ഞാൻ ചോദിച്ചു. ആഷി അവസാനം മുഖമുയർത്തി പറഞ്ഞു.
” കാരണം ഇന്ന് ബാബു പറഞ്ഞു. സെയിൽസ് ടീമിൽ ഉള്ള ഒരാൾക്ക് കൂടി ഇതെല്ലാം അറിയാം എന്ന്. സെയിൽസ് ടീമിലുള്ള ഇയാൾ കൂടി എന്റെ കൂടെ കൂട്ടക്കളിയിൽ പങ്കുചേരുമെന്ന്”.
” എന്ത് സെയിൽസ് ടീമിൽ ആണ് ആരാണ്? ” അത് പറഞ്ഞുകഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ബാബു എന്നെ തന്നെയാണ് ഉദ്ദേശിച്ചത് എന്ന്.
” എനിക്കറിയില്ല ആരാണെന്ന് ആളുടെ പേര് എന്നോട് പറഞ്ഞില്ല. എന്തായാലും ഒരാൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ എല്ലാവരും അറിയും. ഏതെങ്കിലും പുരുഷന്മാർ ഇങ്ങനെയുള്ള രഹസ്യം സൂക്ഷിച്ചു വെക്കുമോ? ഇനി വേഗം തന്നെ ഫാക്ടറി എല്ലാവരും അറിയും ഞാൻ ഒരു വേശ്യയാണെന്ന്. ഞാൻ നശിച്ചുപോയത് തന്നെ ” ആഷി കൂടുതൽ ശക്തിയായി കരഞ്ഞുകൊണ്ടു പറഞ്ഞു.
” ഒരിക്കലും അങ്ങനെയൊന്നും ആവില്ല ഇതൊന്നും ആരും പറയാൻ പോകുന്നില്ല നീ പേടിക്കണ്ട” ഞാൻ പറഞ്ഞു.
” ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ”അവൾ പറഞ്ഞു.
ഞാൻ ഒരു നിമിഷം ചിന്തിച്ചു എങ്ങനെയാണ് ഞാൻ എന്റെ തുറന്നുപറച്ചിൽ നടത്തുക. എങ്ങനെയാണ് ഞാൻ അവളോട് പറയാം ബാബു ഉദ്ദേശിച്ചത് എന്നെ തന്നെയാണെന്ന്. അതുകൊണ്ട് കൂടുതൽ പേടിക്കേണ്ട ആവശ്യമില്ല എന്ന്. ഞാൻ അവളോട് എല്ലാം തുറന്നു പറയാൻ തുടങ്ങിയപ്പോഴാണ് ഡോർബൽ ശബ്ദിച്ചത്.