ഞാനും ആഷിയും പെട്ടെന്ന് ഞെട്ടിത്തരിച്ച് ഡോറിലേക്ക് നോക്കി. ഡോർബൽ വീണ്ടും ശബ്ദിച്ചു. ഇത്തവണ കൂടുതൽ നേരം അമർത്തിപ്പിടിച്ച് ശബ്ദിപ്പിച്ചു. വളരെ ധൃതിയുള്ള ആരോ ആണെന്ന് തോന്നുന്നു.
” നീ ബാത്റൂമിലേക്ക് കയറി മുഖമൊക്കെ ഒന്ന് കഴുക് വന്നത് ആരായാലും ഞാൻ അവരെ പെട്ടെന്ന് തന്നെ ഒഴിവാക്കാം ” ഞാൻ അവളോട് പറഞ്ഞു. അത് കേട്ട് തല കുലുക്കിക്കൊണ്ട് അവൾ ബാത്റൂമിലേക്ക് നടന്നു കയറി.
ഞാൻ എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു. നാശം പിടിക്കാൻ ഈ ഷോട്ട്സ് വീണ്ടും ഒരു താഴേക്ക് ഊരി പോകുന്നു. ഞാനത് ഒരു കൈകൊണ്ട് മുറുകെപ്പിടിച്ച് ഡോർ തുറക്കാൻ ആയിട്ട് അടുത്തേക്ക് പോയി.
” ആരാണ്” ഞാൻ ഉറക്കെ ചോദിച്ചു ഒരുപക്ഷേ വല്ല അയൽക്കാരും ആയിരിക്കും. അങ്ങനെയാണെങ്കിൽ എനിക്ക് പിന്നീട് വരാൻ പറയാം.
” ഇത് ഞാനാണ് മാഡം സുരേഷ്” വളരെ പരിചയം തോന്നിയ ഒരു പുരുഷശബ്ദം മറുപടി പറഞ്ഞു. എനിക്ക് എത്ര ആലോചിച്ചിട്ടും അത് ആരാണെന്ന് അങ്ങോട്ട് മനസ്സിലായില്ല.
” ആര്”ഞാൻ ചോദിച്ചു.
” ഇത് ഞാനാണ് മേഡം സുരേഷ് രാത്രിയിലെ വാച്ച്മാൻ ഓർമ്മയില്ലേ എന്നെ” അയാൾ പറഞ്ഞു.
നാശം പിടിക്കാൻ ഏത് സമയത്താണ് ഇയാൾക്ക് വരാൻ തോന്നിയത്. ഇനി
എങ്ങനെ ഞാൻ ഇയാളെ ഒഴിവാക്കും.
” എന്താണ് നിനക്ക് വേണ്ടത്” ഞാൻ ഉറക്കെ ചോദിച്ചു.
നാടൻ ആദ്യം വാതിൽ തുറക്ക് അല്ലെങ്കിൽ ഞാൻ ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം ഉറക്കെ വിളിച്ചു പറയും ” സുരേഷ് മറുപടി പറഞ്ഞു.
അവനറിയാം ഇന്നലെ നടന്ന കാര്യങ്ങൾ ഒന്നും ഉറക്കെ വിളിച്ചു പറയാൻ ഞാൻ അവനെ അനുവദിക്കില്ല എന്ന്. അയൽക്കാർ ആരെങ്കിലും കേട്ടു കഴിഞ്ഞാൽ എന്ത് ചെയ്യും. എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു സമയവും.
എന്റെ ഷോർട്ട്സിൽ മുറുക്കെ പിടിച്ചുകൊണ്ട് ഞാൻ വാതിൽ പതുക്കെ തുറന്നു തല പുറത്തേകിട്ടു. ഇന്നലെ രാത്രിയിൽ കണ്ട അതേ ചിരിയോടെ സുരേഷ് പുറത്തു നിൽക്കുന്നുണ്ടായിരുന്നു. വേറെ ആരെങ്കിലും അടുത്തുണ്ടോ എന്നറിയാൻ ഞാൻ രണ്ടു സൈഡിലേക്കും തലതിരിച്ചു നോക്കി. ബാക്കി എല്ലാ വാതിലുകളും അടഞ്ഞുതന്നെ കിടക്കുകയായിരുന്നു സുരേഷ് അല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.