എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3
Enthu Paranjalum Jeevitham Munnottu Part 3 | Author : Bharathan
[ Previous Part ] [ www,kambistories.com ]
ലാസ്റ്റ് പാർട്ടിനു തന്ന സപ്പോർട്ടിനു താങ്ക്സ്. ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടെയുണ്ടാവണം. കഴിഞ്ഞ ഭാഗം ആരെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അത് ആദ്യം വായിക്കു. ❤️
അങ്ങനെ ഇന്റർവെൽ ആയി ക്ലാസ്സിലെ എല്ലാവരും അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി എന്റെ അളിയാ.. സത്യം പറഞ്ഞാൽ മനുഷ്യൻ കമ്പിയടിച് ചത്. എല്ലാവരേം സൈസ് നോക്കി നിന്നു ആകെ എന്റെ കിളി പോയെന്നൊക്കെ പറയാലോ അത് പോലെ ആയി.. ആ സമയം ഫിദ എന്നെ രക്ഷിച്ചു.
ആ മതി മതി ബാക്കി പിന്നെ സംസാരിക്കാം സമയം ഉണ്ടല്ലോ.. നീ വന്നേ.. അതും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു കൊണ്ട് പോയി. നേരെ ക്യാന്റീനിൽ. എന്നെ സംരക്ഷിക്കാൻ രണ്ട് ഭാഗത്തും സെക്യൂരിറ്റി എന്നപോലെ ഫിദയും ഫാത്തിയും. ഞാൻ ചോദിച്ചു
അല്ല നിങ്ങൾ എന്റെ സെക്യൂരിറ്റി ആയോ?
ആ ആയി ഇല്ലെങ്കിൽ ഓരോ ആൾകാർ വരും സംസാരിക്കാൻ.
അതെ നീ കുടുങ്ങിപ്പോകും ഫാത്തി പറഞ്ഞു.
ആ ശെരി വാ.. അങ്ങനെ കാന്റീൻ എത്തി.
ഡാ നിനക്ക് വേണ്ടത് പറഞ്ഞോ ഇന്ന് ചെലവ് എന്റെ വക.
ആക്ച്വലി ഞങ്ങളുടെ വക – ഫാത്തി
ഡാ ചെലവൊ?
എന്താടാ പട്ടി നിനക്ക് ചെലവ് വേണ്ടേ?
അല്ല പെട്ടന്നൊക്കെ?
അത്.. മോൻ ഇന്ന് ഞങ്ങളുടെ ഗാങ്ങിലെ ഒഫീഷ്യൽ മെമ്പർ ആയി അതുകൊണ്ടാ
ആഹാ അതെപ്പോ?
അതിപ്പോ ആൻഡ് നീ ആണ് മെയിൻ മെമ്പർ ഫാത്തി പറഞ്ഞു.
സംഭവം കൊള്ളാം പക്ഷെ ഞാൻ ഇന്ന് വന്നല്ലേ ഉള്ളു അപ്പോഴേക്കും ഞാൻ മെയിൻ ആയോ?
എടാ നിന്നെ കൊറേ കാലമായി ഞങ്ങൾ നോട്ട് ചെയ്തവച്ചതാ പിന്നെ നീ ആ അഖിലേഷിനെ പോലെ മോണ ആണെന്ന് വിചാരിച്ചു വിട്ടതാ.