എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]

Posted by

അതെ ക്ലാസ്സിലെ എല്ലാവർക്കും നോട്ടമില്ലേ സാറിൽ സൊ അയാളെ ഞങ്ങൾ തന്നെ പൊക്കാം എന്ന് കരുതി ഫാത്തി പറഞ്ഞു. ഇങ്ങനെ ഓരോ കാര്യങ്ങൾ ഒക്കെ ഞങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. ഞാൻ നോക്കുമ്പോൾ അവിടെ കാന്റീൻന്റെ ജനൽ വഴി ആരോ ഞങ്ങളെ നോക്കുണ്ട്. ആദ്യം എനിക്ക് മനസിലായില്ല പക്ഷെ പിന്നെ മനസിലായി അത് സജിനി ആയിരുന്നു. ഞാൻ പെട്ടന്ന് പറഞ്ഞു

ഡാ നമ്മക്ക് പോവാം.

എവിടെ പോവാൻ നീ ആദ്യം എന്തേലും കഴിക്ക്. ചെലവ് മിസ്സ്‌ ആകല്ലേമോനെ.. അല്ലടാ ഒരു മൂഡ് ഇല്ല. അതാ..

ഡാ ഓവർ ആകല്ലേ നീ ഇവിടെ ഇരുന്നേ. -ഫാത്തി ഞാൻ ഒന്നുകൂടെ നോക്കി ഇല്ല സജിനി അവിടെ ഇല്ല പോയിരിക്കുന്നു.. പിന്നെ ഞാൻ അങ്ങ് ഇരുന്നു.

ആ അത് നല്ല കുട്ടി.

അങ്ങനെ അവർ എനിക്ക് അവിടന്ന് നല്ല പുട്ടും ബീഫും വാങ്ങിത്തന്നു. കാന്റീൻ ലെ ഫുഡ്‌ ആ സൊ നല്ലത് നോക്കി മാത്രമേ കഴിക്കാൻ പറ്റുള്ളൂ.. അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ അവിടെ നിന്നും പോയി ക്ലാസ്സിൽ ഇരുന്നു. അന്നത്തെ ദിവസം കഴിഞ്ഞു. പുറമെ എല്ലാവരോടും ചിരിച്ചും സന്ദോഷിച്ചും നിന്നു പക്ഷെ ഇന്നലത്തെ സംഭവം എന്നിൽ ഒരു ചിത്രമായി വന്നുകൊണ്ടേ ഇരുന്നു.. ക്ലാസ് കഴിഞ്ഞ് ബൈക്ക് എടുത്ത് പോവാൻ നേരം വീണ്ടും സജിനി എന്നെ നോക്കുണ്ടായിരുന്നു. ഞാൻ മനസിലാക്കി അതെ വല്ലാതെ ഞാൻ അവളെ സ്നേഹിച്ചിരുന്നു. ഇവിടെ ഇത്രയും സ്ത്രീകൾ ഉണ്ട് അതിൽ ഭൂരിപക്ഷം പേരെയും എനിക്ക് പണ്ണാൻ താല്പര്യവും ഉണ്ട്. പക്ഷെ എല്ലാവരേം കാമക്കണുകളാൽ കാണുന്നത് പോലെ അല്ല ഞാൻ സജിനിയെ കണ്ടത്. എപ്പോഴോ ഒരു ജീവിതപങ്കാളി എന്ന് തോന്നിപോയി. ഒരുപക്ഷെ അത് എന്റെ തെറ്റാവാം. പോയത് പോയി.. ഇനി ബാക്കി നോകാം. അങ്ങനെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞാൻ എന്റെ വീട്ടിൽ പോയി. വീട്ടിൽ എത്തി ഒരു ബർഗർ സ്വിഗ്ഗി വഴി ഓഡർ ചെയ്ത് കഴിച്ച ഞാൻ നേരെ ജിമ്മിൽ പോയി. അങ്ങനെ മുടങ്ങിയ ട്രെയിനിങ് വീണ്ടും ചെയ്തു. വർക്ഔട് ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക് വിട്ടു. വീട്ടിലെത്തി ഒരു കുളിയും പാസ്സാക്കി ടീവീ കണ്ടുകൊണ്ട് ഇരുന്ന ടൈമിൽ ദ ഒരു കാൾ.

Leave a Reply

Your email address will not be published. Required fields are marked *