കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]

Posted by

കണ്ണിന് കണ്ണ് പല്ലിനു പല്ല്

Kanninu Kannu Pallinu Pallu | Author : Appu


വളരെ ശാന്തമായി ഒരു പുഴപോലെ കിടക്കുന്ന കടലിന് മുന്നിൽ ഉള്ളിൽ അലറിവിളിച്ച് കരയുന്ന ഒരു മനസ്സുമായി ഞാൻ നിന്നു… നട്ടുച്ച സമയം…. ബീച്ചിൽ ഒട്ടും ആൾക്കാരില്ല…. ഉള്ളിലുള്ള സങ്കടം തീരുന്നില്ല… ഒന്ന് ഒച്ചവെച്ച് കരഞ്ഞാൽ ചിലപ്പോ മാറുമായിരിക്കും… പക്ഷെ അങ്ങനെ മാറണ്ട…. അത് എങ്ങനെ തീർക്കണമെന്ന് എനിക്കറിയാം…

ഞാൻ ആദിത്യൻ…. സ്വന്തമായി ഒരു ചെറിയ ബിസിനസ്സും അതിന്റെ തിരക്കുകളുമുള്ള ഒരു അപ്പർ മിഡിൽ ക്ലാസ്സ്‌ മനുഷ്യൻ… ഭാര്യ ആരതി… അവളാണ് ഇന്ന് ഞാൻ ഇങ്ങനെ ഇവിടെ നിൽക്കാൻ കാരണം…

ഒരു പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഞങ്ങളുടേത്… പക്ഷെ വിവാഹശേഷം ഞങ്ങൾ ഒരുപാട് കാലം പരിചയമുള്ളവരെപ്പോലെ പെട്ടന്ന് അടുത്തു…. ഞാനവളെ ഒരുപാട് സ്നേഹിച്ചു… അവൾക്ക് ഒന്നിനും ഒരു കുറവ് വരരുതെന്ന് വിചാരിച്ച് ഞാൻ നന്നായി അധ്വാനിച്ച് പണമുണ്ടാക്കി….. വളരെ സന്തുഷ്ടമായ ജീവിതം….

പക്ഷെ കഴിഞ്ഞ മാസം….

കഴിഞ്ഞ മാസം ഒരു ബിസിനസ്‌ ട്രിപ്പിന് പോയി അവൾക്കൊരു സർപ്രൈസ് കൊടുക്കാൻ പറയാതെ വീട്ടിൽ വന്നൊരു ദിവസമാണ് ഞാനാ കാഴ്ച കണ്ടത്… ആരതിയും നികേഷും ഞങ്ങളുടെ മാത്രമായിരുന്ന ബെഡ്‌റൂമിൽ കുത്തിമറിയുന്നു….

കണ്ടിട്ട് സഹിച്ചില്ല…. നേരെ ചെന്ന് രണ്ടിനെയും വെട്ടികൊന്നാലോ എന്നാലോചിച്ചു… പക്ഷെ എന്തോ എന്നെ തടഞ്ഞു…. ചങ്ക് പൊട്ടിപ്പോവുന്നപോലാണ് എനിക്ക് തോന്നിയത്… ജീവനായി കരുതിയ ഭാര്യയും കൂടെപ്പിറപ്പ് എന്നുകരുതിയ കൂട്ടുകാരനും…. രണ്ടുപേരും ചതിച്ചിരിക്കുന്നു…

ഒരുപാട് കൂട്ടുകാർ ഇല്ലാത്ത എനിക്ക് ചെറുപ്പം മുതൽ അറിയാമായിരുന്ന ആളാണ് നികേഷ്… പിന്നെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് എന്റെ കല്യാണത്തിനും മുൻപാണ്… അധികം കൂട്ടുകാരില്ലാത്തതുകൊണ്ട് അവന്റെ സൗഹൃദം ഞാൻ ആസ്വദിച്ചു… ഒരുപാട് സംസാരിക്കും… ആളുകളെ പെട്ടന്ന് കയ്യിലെടുക്കാനുള്ള എല്ലാ വിദ്യയും അവന്റെ കയ്യിലുണ്ട്…. അങ്ങനെയാവും ആരതിയെയും….

എനിക്ക് അന്ന് ഒറ്റക്ക് പോയിരുന്നു കരയാൻ പോലും ഒരു സ്ഥലമുണ്ടായിരുന്നില്ല…. രണ്ട് ദിവസം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ എന്നും പെരുമാറുന്നപോലെ വളരെ കൂൾ ആയിട്ട് ആരതി എന്നോട് പെരുമാറി… എന്റെകൂടെ സന്തോഷമായിട്ടുള്ളതുപോലെ…. രാത്രി ഞങ്ങൾ രണ്ട് തവണ കളിച്ചു… അപ്പോഴും അവൾ അതെല്ലാം ആസ്വദിക്കുകയായിരുന്നു…. ഇനി ഞാൻ കണ്ടത് വേറെ ആരെയെങ്കിലും ആയിരുന്നോ എന്നുവരെ എനിക്ക് തോന്നി…. ഒരു കുറ്റബോധവും ഇല്ലാത്ത പെണ്ണ്…

Leave a Reply

Your email address will not be published. Required fields are marked *