അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Posted by

” ചേച്ചി മുന്നിൽ കേറുവാണോ, ഞങ്ങൾ ആരേലും മുന്നിൽ ഇരിക്കാം, ബാക്കി മൂന്നുപേരുടെ മടിയിൽ പിന്നിൽ ഇരിക്കാം ചേച്ചി ” ഋഷി പറഞ്ഞു.

” ഓ വേണ്ടെടാ ഞാൻ ഇവിടങ് ഇരുന്നോളാം, നിങ്ങൾ കഷ്ടപ്പെട്ട് എന്നെ മടിയിൽ ഇരുത്തണ്ട ” അവൾ അതെ നാണയത്തിൽ മറുപടി പറഞ്ഞു.

” ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ” കെവിൻ പറഞ്ഞു.

” സാരമില്ല , എനിക്ക് ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട് ” അവളും കളിയായി പറഞ്ഞു.

കുറച്ചു നേരം യാത്ര കഴിഞ്ഞപ്പോൾ അഞ്ജുവിൻറെ ഫോൺ ബെൽ അടിച്ചു. ഹരിയാകും എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ എടുത്തു.

” നിങ്ങൾ അങ്ങ് എത്തിയോ ” ഹരി ചോദിച്ചു.

” ഇല്ല ഓൺ ദി വേ ആണ് , നീ അങ്ങെത്തിയോ ” അഞ്ജു ഹരിയോട് ചോദിച്ചു.

” ഇല്ല ഞാൻ ഓഫീസിൽ നിന്നിറങ്ങാൻ പോകുന്നെ ഉള്ളു ഇത്തിരി അര്ജന്റ്റ് വർക്ക് വന്നു , നിങ്ങൾ എത്ര സമയം എടുക്കു അവിടെത്താൻ ” ഹരി ചോദിച്ചു.

” അഞ്ചു മിനിറ്റിൽ എത്തുമെന്നാണ് ജെയിസൺ പറയുന്നത് ” ജെയിസനോട് ചോദിച്ചിട്ട് അഞ്ജു പറഞ്ഞു.

” ഓക്കേ ഞാൻ ഒരു ഇരുപത് മിനിറ്റിൽ എത്താം, നീ ഒരു കാര്യം ചെയ്യ് പുറത്തു നിക്കണ്ട, ജെയിസൻറെ വീട്ടിൽ കയറി ഇരിക്ക്, ഞാൻ പുറത്തെത്തിയിട്ട് വിളിക്കാം അപ്പോൾ ഇറങ്ങി വന്നാൽ മതി , വെറുതെ വെളിയിൽ കത്ത് നിന്ന് പരിചയക്കാരുടെ കണ്ണിൽ പെടേണ്ട ” ഹരി പറഞ്ഞു.

” ഓ ശരി ” അവൾ പറഞ്ഞു.

” പിന്നേ, വിളിക്കുമ്പോൾ പെട്ടെന്ന് വരണേ, അതിന്റിടയിൽ ഒരു കളിക്ക് നിക്കല്ലേ ” ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

” പോടാ നാറി , വേഗം വാ നീ ” എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി. ” ഹരി ഒരു ഇരുപത് മിനിറ്റ് ലേറ്റ് ആകും, എന്നോട് നിന്റെ വീട്ടിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു ,എത്തുമ്പോൾ വിളിക്കാം എന്ന് ” ജെയിസനോട് അഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *