അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Posted by

” എന്ത് വൃത്തികേടാ ഈ വെച്ചേക്കുന്നേ ” അവൾ ചമ്മലോടെ പറഞ്ഞു.

” ഇതൊക്കെ ചെയ്തപ്പോൾ ഈ ചമ്മൽ ഇല്ലാരുന്നല്ലോ ” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഒരു വൃത്തികേടുമില്ല, കാണുന്നത് ഞങ്ങൾ അല്ലെ, സൂപ്പർ ഡെക്കറേഷൻ ചേട്ടാ, ആദ്യായി ചേട്ടനെ കാണുമ്പൊൾ എങ്ങാനാകും എന്ന് ഒരു ചമ്മൽ ഉണ്ടായിരുന്നു , ഈ ഡെക്കറേഷൻ കൊണ്ട് ആ ചമ്മൽ മാറിക്കിട്ടി, ഫീൽ ഗുഡ് ആയി ” ടോണി പറഞ്ഞു. ബാക്കി ഉള്ളവരും ആ അഭിപ്രായത്തെ കോറസ് പോലെ പിന്താങ്ങി.

” നമ്മുക്ക് പോകണ്ടേ ലേറ്റ് ആയാൽ ‘അമ്മ അന്വേഷിക്കില്ലേ ” അഞ്ജു ഹരിയോട് ചോദിച്ചു.

” ഇന്നിനി ഇത്രയും സെറ്റ് ചെയ്തിട്ട് എവിടെ പോകാൻ ” ജെയിസൺ ചോദിച്ചു.

അവൾ ഹരിയെ ഒന്ന് നോക്കി, ഹരി കണ്ണ് കൊണ്ട് ആംഗ്യത്തിലൂടെ അത് നോക്ക് എന്ന രീതിയിൽ കാണിച്ചു . അവൾ അങ്ങോട്ട് നോക്കിയപ്പോൾ ഫോട്ടോക്ക് താഴെ ലെറ്റസ്‌ പാർട്ടി ടുനൈറ്റ് എഴുതിയിരിക്കുന്നു.

അവൾ ഹരിയെ ഒന്ന് നോക്കി

” അമ്മയോട് നീ നാളെ ഉച്ച കഴിഞ്ഞുള്ള ഫ്ലൈറ്റിനാണ് വരുന്നതെന്ന് പറഞ്ഞു, എനിക്ക് ഇന്ന് ഒരു ഓഫീസ് പാർട്ടി ഉണ്ടെന്നും പറഞ്ഞു ” അവളുടെ നോട്ടത്തിന്റെ അർഥം മനസിലാക്കി ഹരി പറഞ്ഞു.

” രാവിലെ മുതൽ എന്നാ അഭിനയം ആരുന്നു എല്ലാം , എല്ലാം പ്ലാൻ ചെയ്ത് വച്ചിട്ട് ” അവൾ എല്ലാരേം നോക്കികൊണ്ട് പറഞ്ഞു.

” നീ അല്ലെ ഞങ്ങളോട് പറയാതെ രഹസ്യമാക്കി വച്ചേ, എങ്കിൽ പിന്നെ സർപ്രൈസ് ആകട്ടെന്നു ഞങ്ങളും വച്ചു” ജൈസൺ പറഞ്ഞു.

” രാവിലെ അറിഞ്ഞപ്പോൾ മുതൽ ഒന്ന് വിഷ് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുവായിരുന്നു ഞാൻ ” അവൾക്ക് ഒരു ഉമ്മ നൽകിയിട്ട് കെവിൻ പറഞ്ഞു. എന്നിട്ട് ഹരിയോട് ഒരു സോറി പറഞ്ഞു അവൻ

” സോറിയോ എന്തിനു ” ഹരി ചോദിച്ചു.

” അല്ല ചേട്ടന്റെ മുന്നിൽ വച്ച് ഉമ്മ വച്ചതിനു ” കെവിൻ പറഞ്ഞു.

” അത് ശരി, ഇന്നലെ കാണിച്ചുകൂട്ടിയതെല്ലാം കുഴപ്പമില്ല അല്ലെ” ചിരിയോടെ ഹരി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *