അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Posted by

ഹരി ചിരിച്ചുകൊണ്ട് തലകുലുക്കി.

” ജെയിസൻറെ ഭാര്യ ഇവിടില്ലേ ” അയ്യാൾ ചോദിച്ചു

ജൈസൺ അവളെ വിളിച്ചു. അവൾ റൂമിൽനിന്നും പതിയെ പുറത്തേക്കിറങ്ങി. മേജർ നിബിയെ കൊതിയോടെ നോക്കി. പീരിഡ്സ് ആണല്ലേ മോൾ റസ്റ്റ് എടുത്തോ, അല്ലാരുന്നേൽ ഈ സൈഡിൽ മോളേം നിർത്തിയേനെ അങ്കിൾ ” വഷള ചിരിയോടെ അയ്യാൾ പറഞ്ഞു. നിബി അയ്യാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” മോളെന്താ പേടി മാറിയില്ലേ ഇതുവരെ , അങ്കിൾ ഉപദ്രവം ഒന്നും ചെയ്യില്ല, ഭാര്യ മരിച്ചിട്ട് പത്തുകൊല്ലമായി അന്ന് തൊട്ട് സന്യാസിയെപോലെ ആണ്, പെണ്ണിനെ തൊട്ടിട്ടില്ല , ആ ഒരു കൊതി ഉള്ളു, എനിക്കും നിന്റെ പ്രായത്തിൽ ഒരു മോളുള്ളതാ , നീ പേടിക്കണ്ട മോളെ ” അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ മുഖത്തു നോക്കി പറഞ്ഞു.

“പേടിയൊന്നുമില്ല ” അവൾ നാണത്തോടെ പറഞ്ഞു.

” മേജർ ആ റൂം ഉപയോഗിക്കാം ” ജെയിസൺ പറഞ്ഞു. അയ്യാൾ അവളെയും ചേർത്ത് പിടിച്ചുകൊണ്ട് ആ റൂമിലേക്ക് നടന്നു.അവളെ അകത്താക്കിയിട്ട് തിരിഞ്ഞു നിന്ന് ഹരിയേയും ജെയിസനെയും തലകുലുക്കി കാണിച്ചു. ഹരി പറഞ്ഞ ഓൾ ദി ബെസ്റ്റിനു നന്ദി പറഞ്ഞുകൊണ്ട് അയ്യാൾ ഡോർ അടച്ചു കുറ്റിയിട്ടു.

” പെണ്ണ് താങ്ങുമോ, കാളക്കൂറ്റനെ പോലെ ഉണ്ട് അങ്ങേര് ” ഹരി പറഞ്ഞു.

” ആറുപേരെ പൂപോലെ ഹാൻഡിൽ ചെയ്ത അവളോ ” ചിരിയോടെ ജൈസൺ പറഞ്ഞപ്പോൾ ഹരിയും പൊട്ടി ചിരിച്ചു.

” വാ കല്യാണപെണ്ണ് കാത്തിരിക്കുവാ ” ഹരി ചിരിയോടെ പറഞ്ഞു.

“അതെ പെട്ടെന്ന് ചെന്ന് അദ്യപകൽ തുടങ്ങിക്കോ ” കണ്ണിറുക്കികൊണ്ട് ജൈസൺ പറഞ്ഞു. എന്നിട്ട് രണ്ടാളും നിബിയുടെ റൂമിലേക്ക് പോയി.

****** ഡോർ അടച്ചിട്ട് തിരിഞ്ഞു ചെന്ന മേജർ കണ്ടത് കട്ടിലിൽ പുതുപെണ്ണിനെ പോലെ നാണിച്ചു തന്നെ കാത്തിരിക്കുന്ന അഞ്ജുവിനെ ആണ്.

” മോൾ ഓക്കേ അല്ലെ കുഴപ്പം ഒന്നും ഇല്ലല്ലോ ” അയ്യാൾ അവളോട് ചോദിച്ചു.

” ഓക്കേ ആണ് ” പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

“മോള് ഇത്രയും സുന്ദരി ആരിക്കുമെന്നു ഫോട്ടോ കണ്ടപ്പോൾ പോലും തോന്നിയില്ല. ഇത് സിനിമ നടികൾ മാറിനിക്കുമല്ലോ, ഭാര്യ മരിച്ചിട്ട് ഒരു പെണ്ണിനെ തൊടാൻ ഇത്രയും വര്ഷം കാത്തിരുന്നത് വെറുതെ ആയില്ല.ഈ ഭാഗ്യം കിട്ടാൻ ആരുന്നല്ലോ ” ആർത്തിയോടെ മേജർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *