അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Posted by

” അതെ, നിന്റെ കേസിലും അത് തന്നെ , ഇത് ഞങ്ങളുടെ സന്തോഷമാണ്, നിങ്ങൾക്ക് ഇഷ്യു ഉണ്ടാകില്ല ” ജെയിസനും പറഞ്ഞു.

” ഓക്കേ ചായ കുടിക്കണ്ടേ , ഞാൻ പോയി ചായ ഇടാം ” എന്ന് പറഞ്ഞു അവൾ എഴുന്നേറ്റിട്ടു രണ്ടാൾക്കും ഉമ്മനല്കി ബാത്‌റൂമിൽ പോയി എല്ലാം കഴുകി ഊരിയിട്ടിരുന്ന നൈറ്റി എടുത്തിട്ട് കിച്ചണിലേക്ക് പോയി. അത് നോക്കി ഹരിയും ജെയിസനും പുഞ്ചിരിയോടെ ഇരുന്നു. ************* ” ഉറങ്ങിയോ ” അങ്കിളിന്റെ നെഞ്ചിൽ തലവച്ചു കിടന്ന അവൾ കുറെ നേരമായിട്ടും അയ്യാൾ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ചോദിച്ചു.

” ഇല്ല മോളെ, ഞാൻ ഓരോന്ന് ആലോചിച്ചു കിടക്കുവായിരുന്നു ” അയ്യാൾ പറഞ്ഞു

” എന്താ ഇത്ര ആലോചിക്കാൻ” അവൾ ചോദിച്ചു.

” ഭാര്യയെക്കുറിച്ചു ആലോചിച്ചതാണ്, നീ ഇങ്ങനെ കിടന്നപ്പോൾ അവളെ ഓര്മ വന്നു അവളും ഇങ്ങനെ ആയിരുന്നു ഒരു കളി കഴിഞ്ഞാൽ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം ഒന്നുമിടാതെ ” അയ്യാൾ പറഞ്ഞു.

” അങ്കിളിനു ഫീൽ ആയോ അതൊക്കെ ഓർത്തു” അവൾ ചോദിച്ചു.

” അവളെ കുറിച്ച ഓർക്കുമ്പോൾ ഒരു വിഷമം വരും, എന്നാലും ഇന്ന് നീ ഒപ്പം ഇങ്ങനെ കിടക്കുമ്പോൾ ഒരു ഫീലെ ഉള്ളൂ നിന്നോടുള്ള കാമത്തിന്റെ ഫീൽ ” അയ്യാൾ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവളെ മുറുകെ പിടിച്ചു ഉമ്മവച്ചു.

” കൊതിയൻ” അവൾ പറഞ്ഞു.

” കൊതി ഉണ്ട് നിന്നോട് അത് മാത്രമല്ല, ഇപ്പോൾ എന്റെ ഭാര്യയോട് തോന്നിയിരുന്ന സ്നേഹം നിന്നോട് തോന്നുന്നു ” അയ്യാൾ പറഞ്ഞു.

“എന്നിട്ട് ഈ ആൾ ഇതുവരെ സ്വന്തം പേരുപോലും എന്നോട് പറഞ്ഞില്ല. ഐഡന്റിറ്റി വെളിപ്പെടുത്താൻ താത്പര്യമില്ലെന്ന് കരുതിയാ ചോദിക്കാഞ്ഞത് , ഇനി ഇത്രയും ആയ സ്ഥിതിക്ക് പേര് പറഞ്ഞെ ” അവൾ അധികാരത്തോടെ പറഞ്ഞു.

അയ്യാൾ അഴിച്ചിട്ടിരുന്ന പാന്റിൽ നിന്നും കയ്യെത്തിച് പേഴ്‌സ് എടുത്തു ഡ്രൈവിങ് ലൈസൻസ് എടുത്ത് അവളെ കാണിച്ചു.” കുര്യൻ കോരുത് വര്ഗീസ് ” അവൾ വായിച്ചു.

” എന്തെ പേര് ബോറാണോ ” അയ്യാൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *