അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Posted by

“ഇനി നമ്മൾ കാണുമോ ” അയ്യാളുടെ ചോദ്യം കേട്ട് അവൾ തലയുയർത്തി അയ്യാളെ നോക്കി.

” എന്തേ അങ്ങനെ ചോദിച്ചേ ” അവൾ ചോദിച്ചു.

” അല്ല ജെയ്സൺ പരിചയപ്പെടുമ്പോൾ പറഞ്ഞിരുന്നത് വൺ ടൈം മീറ്റ് ആണ് പിന്നെ ബന്ധം വെക്കരുത് എന്നാണ്. എന്റെയും അഭിപ്രായം അതാരുന്നു. പക്ഷെ ഇപ്പോൾ ഒരു വിഷമം ” അയ്യാൾ പറഞ്ഞു.

“ജെയിസൺ പറഞ്ഞിരുന്നോ എന്നെ ഗർഭിണി ആക്കാൻ നോക്കാൻ ” അവൾ അയാളോട് ചോദിച്ചു.

” അതില്ല പക്ഷെ അവർക്കതറിയില്ലല്ലോ ” അയ്യാൾ പറഞ്ഞു.

” ഞാൻ ഇനി ഗർഭിണിയായോ എന്നറിയണ്ടേ ” അവൾ ചോദിച്ചു.

” ഉവ്വ്, പക്ഷെ അവരറിഞ്ഞാൽ മോശമല്ലേ ” അയ്യാൾ പറഞ്ഞു.

” ഇപ്പോൾ തന്നെ നമ്മുക്ക് അവരറിയാതെ ഒരു ചെറിയ രഹസ്യം ഇല്ലേ , ഇതും രഹസ്യമായി ഇരിക്കട്ടെ, അവരറിഞ്ഞുള്ള പരിപാടിക്കിടയിൽ അവരറിയാതെ നമ്മുടെ ഒരു ചെറിയ അവിഹിതം ” എന്നും പറഞ്ഞുകൊണ്ട് അവൾ അയ്യാളുടെ ഫോൺ എടുത്ത് അയ്യാളുടെ മുഖത്തിനു നേരെ പിടിച്ചു അൺലോക്ക് ആക്കി, അവളുടെ നമ്പർ ടൈപ്പ് ചെയ്തു അയാൾക്ക് കൊടുത്തു. അയ്യാൾ അത് അഞ്ചൂസ് എന്ന് സേവ് ചെയ്തു.

” ഞാൻ ഏതേലും പെണ്ണിന്റെ പേരെ ഇടൂ ” എന്നും പറഞ്ഞു അവൾ അവളുടെ ഫോണിൽ നമ്പർ വാങ്ങി സിമി എന്ന് സേവ് ചെയ്തു.

” ആരാ ഈ സിമി ” അയ്യാൾ ചോദിച്ചു.

” ആ ആർക്കറിയാം, മനസ്സിൽ വന്നത് അങ്ങ് ഇട്ടു എന്നെ ഉള്ളു ” ചിരിയോടെ പറഞ്ഞു,

” പിന്നെ അങ്കിൾ അങ്കിളിന്റെ ഫോട്ടോ വാട്സാപ്പിൽ പ്രൊഫൈൽ പിക് ഇടേണ്ട, ഹരി വല്ലോം അറിയാതെ ഫോൺ നോക്കിയാൽ വിഷമം ആകേണ്ട ” അവളുടെ ഫോണിൽ അയ്യാളുടെ വാട്സാപ്പ് ഓപ്പൺ ചെയ്തിട്ട് പറഞ്ഞു.

” ഒകെ ഞാൻ കൊച്ചുമകളുടെ വല്ലോം ഇട്ടോളാം ഇനി ” എന്നും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ഉമ്മവച്ചു. എന്നിട്ട് താങ്ക്സ് പറഞ്ഞു.

” പിന്നേ പറഞ്ഞത് ഓർമയുണ്ടല്ലോ ഇത് നമ്മൾ രണ്ടുപേരും മാത്രം അറിയൂ, ഭാവിയിൽ ഒരു പ്രശ്നവും ഉണ്ടാക്കരുത്, കൊച്ചുണ്ടായാൽ ഹരിയുടേതാണ് ” അവൾ വാണിങ് പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *