അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Posted by

” ഡീ പെണ്ണെ, പൂളിലെ വെള്ളത്തിൽ മുങ്ങിയിട്ട് നല്ല വെള്ളത്തിൽ തല നനച്ചില്ലേൽ പനി പിടിക്കും മറക്കണ്ട, പോയി കുളിച്ചിട്ട് വാ , യാത്ര ചെയ്യാനുള്ളതാ ” ജെയിസൺ അഞ്ജുവിനരുകിലേക്ക് ചെന്ന്, അവളുടെ നനവുള്ള മുടിയിൽ പിടിച്ചിട്ട പറഞ്ഞു.

” ശരിയാ ഞാനും കുളിക്കാൻ പോകാൻ ഇരുന്നതാ, പിന്നെ സംസാരിച്ചിരുന്നു സമയം പോയി ” അവൾ പറഞ്ഞു കൊണ്ട് എഴുനേറ്റു . എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു “എട്ടു മണി ആയി പോയി ഫുഡ് വാങ് ഞാൻ കുളിച്ചു വരം ”

” ഇനി പോകാൻ വയ്യ, ഞാൻ ഓർഡർ ചെയ്തേക്കാം, ചേച്ചി പോയി കുളിച്ചോ , അപ്പോളേക്കും ഫുഡ് എത്തും ” ടോണി പറഞ്ഞു. അത് കേട്ട് അവൾ കുളിക്കാൻ പോയി. ” ഡാ മക്കളെ ഒരു പ്രശനം ഉണ്ട് , ഇന്നത്തെ കാറിൽ പോക്ക് നടക്കില്ല നാട്ടിലോട്ട്, ഹരി വിളിച്ചതേ പുള്ളിക്ക് ഇന്ന് രാത്രിയിൽ അവളെ വേണം എന്ന് പറയാനാ ” അവൾ പോയി എന്ന് ഉറപ്പാക്കി ജെയിസൺ അവരോട് പറഞ്ഞു .

” അയ്യോ മൂഞ്ചിയല്ലോ , ഏതൊക്കെ പ്ലാൻ ഇട്ടതാ , പോട്ടെ നമ്മുക്ക് വിധിയില്ല ” സഞ്ജയ് പറഞ്ഞത് മറ്റുള്ളവരും ശരി വച്ചു.

വിഷമത്തോടെ ഇരിക്കുന്ന അവരെ നോക്കി ജെയിസൺ പറഞ്ഞു.” നമ്മുക്ക് ഇങ്ങനെ അവളെ വിട്ടു തന്നത് ആ പാവമല്ലേ, അയ്യാളുടെ ആഗ്രഹവും നടക്കണ്ടടാ മക്കളെ ”

” പിന്നെ തീർച്ചയായും, ആളെ നമ്മൾ മറക്കാൻ പാടില്ലല്ലോ ” ഋഷിയുടെ അഭിപ്രയം ആരുന്നു എല്ലാർക്കും.

” പക്ഷെ നിങ്ങൾ ആരേലും ഫ്ലൈറ്റിൽ വരൻ തയ്യാറാണെൽ, ആൾക്ക് കുഴപ്പമില്ല, ഇന്ന് നൈറ്റ് എല്ലാർക്കൂടെ തകർക്കാം എന്നാണ് പറഞ്ഞത് ” ജെയിസൺ പറഞ്ഞു.

” എങ്കിൽ പിന്നെ എന്താ പ്രശ്‌നം, നമ്മുക്ക് ഫ്ലൈറ്റിൽ പോകാം ” എല്ലാരും ഒറ്റ സ്വരത്തിൽ പറഞ്ഞു.

” അപ്പൊ വണ്ടിയോ ” ജെയിസൺ ചോദിച്ചു.

” വണ്ടി എയർ പോർട്ടിൽ ഡ്രോപ്പ് ചെയ്യാം , ഫ്രണ്ടിനെ വിളിച്ചു പറഞ്ഞാൽ അവന്മാർ വന്നു കൊണ്ടോയിക്കോളും ” ഋഷി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *