കാമുകിയുടെ ഭാവപ്പകര്‍ച്ചയില്‍ നിന്ന് നിമിഷ നേരം കൊണ്ട് ചേച്ചി വീണ്ടും ചേച്ചിയായി. എന്റെ തല അവരുടെ മടിയിലേക്ക് വലിച്ച് കിടത്തി. കരങ്ങള്‍ കൊണ്ട് മുടിക്കുള്ളില്‍ തലോടി, ചെറുതായി മസ്സാജ് ചെയ്തു തന്നു. ഇടയ്ക്ക് ഞാനൊരു കുസൃതി കാട്ടി, തല ചെറുതായി ചെരിഞ്ഞ്, സാരിക്കുള്ളിലൂടെ പുറത്ത് കാണുന്ന വയറിന്റെ മധ്യത്തില്‍ പൊക്കിളിലേക്ക് നാക്കു കടത്തി ഒന്ന് ചുഴറ്റി…
‘ആ….’ ഒരു നീര്‍ഘ നിശ്വാസം. ‘ ഡാ, കുരുത്തക്കേട് കാണിക്കല്ലെടാ’ കൊഞ്ചലോടെ പറഞ്ഞിട്ട്, വേദനിപ്പിക്കാതെ ചെറിയ ഒരു അടി കൈക്കും കിട്ടി. ഞാന്‍ ചിരിച്ചു, ചേച്ചിയും.
‘ പിന്നെ, ഒരു സര്‍പ്രൈസ് പറഞ്ഞിരുന്നില്ലേ, അതെന്താണെന്നറിയേണ്ടേ വാവയ്ക്ക്?’
‘ അതിനല്ലേടാ ചക്കരേ ഞാനോടിപ്പാഞ്ഞ് വന്നത് തന്നേ’ ഞാന്‍ മറുപടി നല്‍കി.
പറഞ്ഞ് തുടങ്ങാനെന്നോണം എന്റെ തല അവരുടെ മടിയില്‍ നിന്ന് അല്‍പ്പം ഉയര്‍ത്തി, സെറ്റിയിലെക്ക് കനത്ത കുണ്ടികള്‍ ഒന്ന് കൂടി ഇളക്കിവെച്ചു. കൊഞ്ചലും കാമവും, പ്രണയവുമെല്ലാം നിമിഷ നേരം കണ്ട് ആ മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഒരു തികഞ്ഞ പോലീസുകാരിയുടെ മുഖഭാവമാണിപ്പോഴുള്ളത്. ഗൗരവം, ഗൗരവം മാത്രം.
‘ ഞാനിനി പറയുന്നത് നീ ശ്രദ്ധിച്ച് കേള്‍ക്കണം. വളരെ രഹസ്യമായ ഒരു അന്വേഷണത്തിലാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായിട്ട് ഞാനുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ആരോടും പറഞ്ഞിട്ടില്ല. പങ്കുവെച്ച് കഴിഞ്ഞാല്‍ അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതുകൊണ്ടാണ്.’
‘ എന്റമ്മേ, ഇങ്ങനെ ഇന്‍ട്രോ ഇട്ട് പേടിപ്പിക്കല്ലെന്റെ ചക്കരേ…’
‘മിണ്ടാതിരിയെടാ’ എന്ന് പറഞ്ഞ് അവര്‍ ഒരു നിമിഷം നിര്‍ത്തി.
‘രാജീ’. ഉച്ചത്തില്‍ വിളിച്ചു.
ഞങ്ങളുടെ ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള ഗസ്റ്റ് റൂമിന്റെ വാതില്‍ തുറക്കുന്നതും, അതി സുന്ദരിയായ ഒരു പെണ്‍കുട്ടി പകുതി തുറന്ന വാതിലിനുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കുന്നതും കണ്ടു. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ രണ്ട് മുഖങ്ങളിലേക്കും മാറി മാറി നോക്കി.
‘ രാജീ, വരൂ…’ ചേച്ചി പറഞ്ഞു. അവള്‍ മടിച്ച് മടിച്ച് അടുത്തേക്ക് വന്നു. ഞങ്ങളുടെ നേരെ മുന്‍പിലുള്ള സെറ്റിയിലിരുന്നു.
‘ ഇവനെ ഇനി ഞാനായിട്ട് പരിചയപ്പെടുത്തേണ്ടല്ലോ?’ ചേച്ചി അവളോട് ചോദിച്ചു. അവള്‍ ചിരിച്ചു. വേണ്ട എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
‘ വാവേ, ഇത് രാജശ്രീ’ പെട്ടെന്ന് ഞാനൊന്ന് കോരിത്തരിച്ച് പോയി. ഇതാ, പരസ്യമായി മറ്റൊരാളുടെ മുന്നില്‍ നിന്ന് എന്നെ വാവേ എന്ന് വിളിച്ചിരിക്കുന്നു. വല്ലാത്തൊരു സന്തോഷവും അഭിമാനവും തോന്നു. ഞാന്‍ അവരുടെ വിരല്‍ ഒന്ന് കൂടി കോര്‍ത്ത് പിടിച്ചു. മടിയില്‍ നിന്ന് എഴുന്നേറ്റ് മാറാന്‍ തോന്നിയില്ല. എങ്കിലും മുന്‍പില്‍ മറ്റൊരാളിരിക്കുമ്പോള്‍ അങ്ങിനെ കിടക്കുന്നതിനകത്തൊരു സുഖക്കുറവുണ്ടല്ലോ, അതുകൊണ്ട് മാത്രം മടിയില്‍ നിന്ന് എഴുന്നേറ്റ് ചേച്ചിയുടെ അടുത്തേക്ക് മാറിയിരുന്നു.