‘ ഓഹോ, അപ്പോള്‍ നിങ്ങളൊരുമിച്ചാണല്ലേ കിടത്തം, എന്റെ കാര്യം കട്ടപ്പൊകയായോ?’ ഞാന്‍ ചോദിച്ചു.
‘ നീ വിഷമിക്കേണ്ട പൊന്നേ, നിനക്ക് സാധിക്കുന്ന കാര്യം ചെയ്ത് തരാന്‍ നിനക്കല്ലേ പറ്റൂ…’ ചേച്ചി ചിരിച്ചുകൊണ്ട് എന്റെ താടി രണ്ട് വിരലുകൊണ്ടും പിടിച്ച് ഒന്ന് ഇളക്കി.
‘ഉം, കിടപ്പറയിലെ കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, ഈ വലിയ വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്നാണ് നിന്റെ അഭിപ്രായം, രണ്ട് ദിസമായി ഇവള്‍ എന്റെയൊപ്പം ഈ വീട്ടില്‍ താമസിക്കുന്നു. പക്ഷെ ഈ നിമിഷം വരെ ഇവളെ കാണാനില്ല എന്ന പരാതി സ്റ്റേഷനില്‍ വന്നിട്ടുമില്ല.?’
അല്‍പ്പസമയം ഞാനും ആലോചിച്ചിരുന്നു.
‘ ചേച്ചീ, അതിന് കാരണമുണ്ട്. അയാളുടെ മൊബൈലില്‍ ഇവളുടെ മൊബൈലിലേക്ക് ഫോര്‍വേഡ് ചെയ്തതല്ലേ മെസ്സേജ്. അത് ഡിലീറ്റ്‌ചെയ്താലും ഇല്ലെങ്കിലും ഫോര്‍വേഡ് ചെയ്തു എന്നയാള്‍ക്ക് മനസ്സിലാകും. സ്വാഭാവികമായും അയാളുടെ ലക്ഷ്യം ഇവള്‍ മനസ്സിലാക്കി എന്ന് ആയാള്‍ക്കറിയാനാകും. ഒരു പക്ഷെ ചേച്ചിയുടെ മുതിര്‍ന്ന ഓഫീസര്‍മാരെ ബന്ധപ്പെട്ടിരിക്കാം. താഴെയുള്ളവര്‍ അറിഞ്ഞാല്‍ വിഷയം ചോര്‍ന്നുപോകുമെന്ന് മനസ്സിലാക്കിയതിനാല്‍ ആയിരിക്കണം പരാതിയുമായി വരാത്തത്’.
‘ ഉം, അതിനാണ് സാധ്യത, അത് ഞാനും നേരത്തെ ചിന്തിച്ചിരുന്നു. അതുകൊണ്ടാണ് ഇവളെ ഇവിടെ തന്നെ ഒളിപ്പിച്ചിരുത്തിയത്’.
‘ ചേച്ചീ, രണ്ട് കാര്യങ്ങളുണ്ട്. ഈ കേസ് തെളിയിക്കാന്‍ സാധിച്ചാല്‍ ചേച്ചിയുടെ കരിയറില്‍ വലിയ മാറ്റമുണ്ടാകും. രണ്ടാമത് ഒരു പാവത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും.’ ഞാന്‍ സീരിയസ്സായി പറഞ്ഞു.
‘ശരിയാണ് വാവേ, പക്ഷെ വലിയ വെല്ലുവിളിയാണത്. ഒറ്റയ്ക്കിറങ്ങി തിരിച്ചാല്‍ എത്രത്തോളം വിജയിക്കുമെന്ന് പറയാനാവില്ല.’
‘ ഒരു കാര്യം ചെയ്യാം ചേച്ചീ, ഈ അന്വേഷണത്തില്‍ ഞാനും എന്നാലാകും വിധം ചേച്ചിയെ സഹായിക്കാം. ഒരാഴ്ച ലീവെടുത്ത് ഇവിടെ നില്‍ക്കാം ‘
‘ അയ്യട, മോനേ, നീ ലീവെടുത്ത് ഇവിടെ നിന്നാല്‍ ഒരന്വേഷണവും നടക്കില്ല, എനിക്ക് പാന്റീസിടാതെ നടക്കാനുള്ള സമയമേ കാണൂ…അതുകൊണ്ട് പൊന്ന് മോന്‍ രണ്ട് ദിവസം ഇവിടെ നിന്നിട്ട് മര്യാദയ്ക്ക് ജോലിക്ക് പോകാന്‍ നോക്കൂട്ടോ…’.
‘ അല്ല ചേച്ചീ, ചേച്ചി എടുക്കുന്നത് ഒരു വലിയ റിസ്‌കാണ്, ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു പിന്തുണയുമില്ലാതെ സ്വയം നടത്തുന്ന അന്വേഷണം. ചേച്ചിയെ തനിച്ച് വിടാന്‍ എനിക്കാവില്ല. പിന്നെ ജോലിയുടെ കാര്യം. ഈ അന്വേഷണം ചേച്ചി ജയിച്ചാല്‍ പിന്നെ ശ്രീലകം ഗ്രൂപ്പിന്റെ പൂര്‍ണ്ണ അധികാരി രാജേശ്വരി ശ്രീലകം അല്ലേ…എനിക്കൊരു ജോലിയൊക്കെ മാഡം അവിടെ തരില്ലേ…’