ഇങ്ങനെ ഓരോ ദിവസവും ഞങ്ങൾ കഴിച്ചുകുട്ടി… അമ്മ എന്റെ മരങ്ങൾ ഒക്കേ വളരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അമ്മ എന്നോട് ചോദ്യം ചെയ്യാൻ ഒക്കേ തുടങ്ങി.. മോനെ നിനക്കിതെന്തുപറ്റി… ആകെ മാറിയിരിക്കുന്നല്ലോ… അമ്മയോട് നീ ഇപ്പോ ഒന്നും അങ്ങനെ അധികം സംസാരിക്കുന്നില്ലല്ലോ.. ഏതു നേരവും ആ മൊബൈലും നോക്കി ഇരിപ്പാണ്… നിന്റെ മൊബൈൽ ഞാൻ മേടിച്ചു വെക്കണോ…. അപയോടു ഞാൻ പറയാം മോന്റെ വിശേഷങ്ങൾ ഒക്കേ……. ഞാൻ അമ്മയോട് പറഞ്ഞു അമ്മ എന്തിനാണ് അതിനു ദേശ്യപെന്നത്… മൊബൈലിൽ ഞൻ ഗെയിം കളിക്കുന്നുണ്ട്….. അപ്പോൾ അമ്മ ചോദിച്ചു നീ ആരെയാ ഇടക് വിളിച്ചു സംസാരിക്കുന്നത്…ഞാൻ ഒന്ന് ഭയന്ന് ഇതൊക്കെ അമ്മ കേൾക്കാരുണ്ടോ….. 🤯… ഞാൻ പറഞ്ഞു അത് pubg കളിക്കുമ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് ആണ്…. പിന്നെ എന്റെ കൂട്ടുകാരൻ ഇല്ലേ ജിബിൻ അവൻ എന്നെ വിളിക്കും എപ്പോഴും. ഞങ്ങൾ സംസാരിക്കും..
അത് പറഞ്ഞപോഴാ ഓർത്തെ അവനും ഞാനും കോളജിൽ തുടങ്ങിയ ബന്ധം അല്ലാട്ടോ…5 ആം ക്ലാസ്സിൽ തുടങ്ങിയ ബന്ധം ആണ്… ഒരുമിച്ചായിരുന്നു പഠിത്തം ഒക്കേ അവൻ എന്റെ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട്….
അപ്പോൾ അമ്മ പറഞ്ഞു ആഹാ എന്നിട്ടെന്താ അവൻ അമ്മയോട് സംസാരിക്കാതെ… അവൻ ഇവിടെ വന്നിട്ടുള്ളത് ഒക്കേ ആണല്ലോ അവൻ അമ്മയോട് സംസാരിക്കാറുള്ളതാണല്ലോ… നീ നുണ പറയരുത് ആരോടാ നീ സംസാരിക്കുന്നതു…. ഞാൻ കാൾ ലിസ്റ്റ് ഒക്കേ എടുത്തു കാണിച്ചു കൊടുത്തു… അമ്മ പറഞ്ഞു നീ ജിബിനെ വിളിക്കാം ഞാൻ ചോദിക്കട്ടെ എന്താണന്നു…… ഞാൻ ജിബിനെ വിളിച്ചു വിളിച്ചപാടെ അമ്മ എന്റെ കയ്യിനു ഫോൺ തട്ടിപ്പറിച്ചു മേടിച്ചു… അവൻ ചാടി ഫോണും എടുത്തു….. എടാ റീനയുടെ മോനേ… ഉയ്യോഓ പണി പാളി 🙄… ഞാൻ ഒന്ന് പേടിച്ചു അമ്മ പറഞ്ഞു അവനല്ല മോനെ അമ്മയാണ്….. ആവാനും പേടിച്ചു…. ഉയ്യോ അമ്മേ ഞാൻ ചുമ്മാ അവനെ….. ആയ അത് സാരമില്ല മോനെ… അമ്മ വിളിച്ചത് മോനെ തന്നെയാണോ അവൻ എപ്പോഴും വിളിക്കുന്നത് എന്നൊക്കെ അറിയാന… അവൻ ഏതു നേരത്തും ഈ മൊബൈലിനു അകത്താ…. ഒന്നും ഇപ്പോ ഒത്തിരി സംസാരിക്കാറില്ല. … അത് അമ്മേ ഞാൻ തന്നെ ആണ് അവനെ വിളിക്കാറ്… ഞങ്ങൾ ബോറടിച്ചിരിക്കുവല്ലേ.. ഒന്നും ചെയ്യാനും ഇല്ല… അപ്പോ ഞാൻ അവനോടു പറയുവാരുന്നു അവന്റെ കൂടെ കുറച്ചു ദിവസം കിടക്കാനും അവന്റെ കൂടെ കളിക്കാനും ഒക്കേ പറ്റിയിരുന്നങ്ങ്കിൽ എന്ന്… അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഭയന്ന്…. ഇഇഇഹ് ഇവൻ ഇത് എന്ത് ഭാവിച്ച ഈശ്വരാ….. അപ്പോൾ തന്നെ അമ്മ പറഞ്ഞു ആാാഹ ഇത്രേ ഉള്ളോ കാര്യം മോന്റെ കൂട്ടുകാരൻ വെള്ളോം വായ തുറന്നു പറഞ്ഞാൽ അല്ലെ ഇതൊക്കെ അറിയുവോള്…. എന്നും പറഞ്ഞു അമ്മ എന്നെ നോക്കി….. എന്നിട്ട് അമ്മ അവനോടു പറഞ്ഞു… മോന്റെ അമ്മേടെ കയ്യിൽ ഫോൺ കൊടുക്…. അമ്മ ചോയ്ക്കം മോന്റെ കാര്യം…. അമ്മ അവന്റെ അമ്മയോട് കുറെ നേരം എന്താക്കെയോ സംസാരിച്ചു അവസാനം ഇങ്ങോട്ട് അവനെ കൊണ്ടുവരുന്ന കാര്യം ചോദിച്ചു അവന്റെ അമ്മ വളരെ സന്തോഷത്തോടെ അതിനു സമ്മതിച്ചു….. അത് ഒക്കേ കഴിഞ്ഞു അമ്മ ഫോൺ എന്റെ കയ്യിൽ തന്നു എന്നിട്ട് ചോദിച്ചു മോനു സന്തോഷം ആയില്ലേ… ഇതൊക്കെ അമ്മയോട് പറഞ്ഞ പോരെ എപ്പോഴും മൊബൈലും കുത്തി ഇരുന്നാൽ പുറത്തു നടക്കുന്നത് ഒന്നും അറിയില്ല… കേട്ടോ ഞാൻ പറഞ്ഞത്…. മ്മ്മ്മ് ഞാൻ തല ആട്ടി… എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി…