അവൾ ബെഡ് ഷീറ്റ് ഒക്കെ ശെരി ആകുവായിരുന്നു.
“നാളെ നമുക്ക് ഒരിടം വരെ പോകണം ദീപു.”
അവൾ ചെയ്യുന്ന പരിപാടി ഒക്കെ നിർത്തിട്ട് എവിടെ എന്ന് ഉള്ള ഭാവത്തിൽ എന്റെ നേരെ നോക്കി.
“കൂടെ വരണം.”
അത് പറഞ്ഞിട്ട് ഞാൻ റൂമിൽ നിന്ന് പോന്നു.
ഞാൻ എന്റെ ബെഡിൽ വന്നു കിടന്നു.
അപ്പോഴാണ് രണ്ടെണം വെളിച്ചം എല്ലാം ഓഫ് ചെയ്തു റൂമിലെ ബൾബ് ഓൺ ചെയ്തത്.
“ഏട്ടാ…
എന്താണ് ഇവിടെ ഒരാൾ വന്നിട്ട് ഒരു മൈൻഡ് പോലും ഇല്ലാത്തതു.”
രേഖ ആയിരുന്നു ചോദിച്ചേ. തൊട്ട് അടുത്ത് കുറച്ച് നാണത്തോടെ ജൂലി ഉണ്ട്. രണ്ടാൾക്കും സെയിം ഹൈറ്റ് ആണ്.
അവളെ എന്റെ ബെഡിലേക് ഉന്തി ഇട്ടേച് രേഖ കതകിന്റെ അടുത്ത് നിന്നോണ്ട് പറഞ്ഞു.
“ഏട്ടാ…
ദേ അവളെ ആക്രാന്തം കാണിച്ചു കൊല്ലരുത്. കേട്ടോ.”
ബെഡിലേക് വീണ ജൂലി എഴുന്നേറ്റു ഇരുന്ന ശേഷം രേഖയോട് പറഞ്ഞു.
“അതിനു ഉള്ള കരുത് ഒന്നും നിന്റെ ഏട്ടന് ഇല്ലാ മോളെ.”
“ഉം…
അങ്ങ് കയറി കൊടുക് കാണാം.
പിന്നെ എനിക്കും ദീപുനും ഉറങ്ങാൻ ഉള്ളതാ കേട്ടോ. വെറുതെ കുവി വിളിച്ചു ഞങ്ങളുടെ ഉറക്കം കളഞ്ഞേക്കരുത് കേട്ടോ. ജൂലി കുട്ടി.”
എന്ന് പറഞ്ഞു രേഖ എന്റെ നേരെ നോക്കി.
“ഞാൻ ഇന്ന് ദിപ്‌തി ചേച്ചിയുടെ കൂടെ ആട്ടോ ഏട്ടാ കിടക്കുന്നെ.”
എന്ന് പറഞ്ഞു അവൾ ഡോർ അടക്കാൻ പോയപ്പോൾ ഞാൻ എഴുന്നേറ്റു ചെന്ന് അവൾ എന്താണെന്നു ഉള്ള ഇതിൽ നോക്കി.
“രേഖേ.. നാളെ ഞാനും ദീപ്തി യും അമ്പലത്തിൽ പികുന്നുണ്ട്… എന്തിന് എന്ന് വെച്ചാൽ…”
“ഹാം…
ഞാനും വരണോ ഏട്ടാ.
വേണ്ടാ.. ഞാനും വന്നാൽ ശെരി ആക്കില്ല.. നിങ്ങൾ രാവിലെ തന്നെ പോയിട്ട് വാ.. ഞാൻ ചേച്ചിയെ റെഡി ആക്കിച്ചോളാം.”
എന്ന് പറഞ്ഞു അവൾ ദീപുന്റെ റൂമിലേക്കു പോയി.
ജൂലി എന്റെ പുറകിൽ വന്നു നിന്നിട്ട്.
“നാളെ എന്തെങ്കിലും സ്പെഷ്യൽ ഡേ ആണോ.?”
“ആയിരുന്നു..
എന്നാൽ ഇപ്പൊ അല്ലാ.
ഞാൻ ദീപ്തിയെ വിളിച്ചു ഇറക്കി കൊണ്ട് വന്നു. ചേട്ടനെ കൊണ്ട് കെട്ടിപ്പിച്ച ആ നാൾ ആണ് നാളെ.”