ആണിനെ മുന്നോട് നയിക്കേണ്ടത് പെണ്ണിന്റെ കർത്യവ്യം.
അതായത് തുടങ്ങേണ്ടത് ആണുങ്ങളും..
പിന്നെ ഞങ്ങൾ തീരുമാനിക്കും എപ്പോ അവസാനിപ്പിക്കണം എന്ന്.”
അതിന്റെ മിനിങ് മനസിൽ ആയ ഞാൻ അവളെ കെട്ടിപിടിച്ചു മെത്തേക് ചേർത്ത് പിടിച്ചിട്ട്.
“എന്റെ സങ്കടവും വേദനകളും ഇപ്പൊ പറയാൻ എനിക്ക് നീ അല്ലെ ഉള്ളൂ.”
അവൾ എന്റെ മുഖത്ത് നോക്കിട്ട്.
“ഞാൻ നിനക്ക് ഒരു വാക് നേരത്തെ തന്നിട്ട് ഇല്ലേ.
നിന്റെ പെണിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന്… ഇനി നിന്റെ കൂടെ
നമ്മുടെത് ആയ ഒരു ലോകം നമ്മൾ ഉണ്ടാകും.
എനിക്ക് ഈ ലോകത്ത് എറ്റവും വിശ്വസം ഉള്ളത് ഇപ്പൊ നീ തന്നെയാണ്. നിനക്ക് വേദന ഉണ്ടാവുന്ന എന്തും അത് എനിക്കും വേദനകൾ ആയി മാറും.”
“അതേ സമയം പോകുവാ കേട്ടോ.”
അവൾ ചിരിച്ച ശേഷം.
“എനിക്ക് സെക്സ് നേക്കാൾ ഇഷ്ട്ടം നിന്റെ കൂടെ ഇങ്ങനെ സംസാരിച്ചു ഇരിക്കുന്നതാ.”
“അപ്പൊ ഇതിന് മുൻപ് വല്ല എക്സ്പീരിയൻസ് ഉണ്ടോ? സെക്സിൽ.”
“ച്ചീ…
അതിന് ഞാൻ രണ്ടാമത് ജനിക്കണം.
എടൊ.
ഒരു പെണ്ണ് അവളുടെ ശരീരവും മനസും ഒരു ആണിന്റെ മുമ്പിൽ കാണിക്കാണേൽ അവൾ അത്രേമേൽ വിശ്വസം ഉള്ള ആൾ ആയിരിക്കണം.
എന്റെ ജീവിതത്തിൽ അങ്ങനെ ആരും ഇത് വരെ വന്നില്ല.
ദേ ഇപ്പോഴല്ലേ വന്നുള്ളൂ.
എന്റെ ബ്ലഡി തന്തയുടെ വിശോസ്ഥാനയാ പോരാളി ഇപ്പോ ആ തന്തയുടെ മോളുടെ എല്ലാം കവരുന്ന ഒരാൾ ആയി മാറാൻ പോകുവല്ലേ.”
“ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് ഉണ്ട് നിന്റെ ഫാമിലിയുടെ.”
“എന്ത് കാര്യവും ഞാൻ പറഞ്ഞു തരാം. ചോദിച്ചോളൂ…
ആദ്യ രാത്രി യിൽ ഒന്നും മറച്ചു വെക്കരുത് എന്നാലോ നട്ടു നടപ്പ്.”
“നിന്റെ അമ്മക്ക് രണ്ട് മകൾ അല്ലെ… നീയും നിന്റെ അനിയത്തി മരിയ യും.”
“അതേലോ. അതാണോ?”
“നിന്റെ അനിയത്തി?”
അത് കേട്ടത്തോടെ അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് സംസാരിച്ചു.
“എന്നെ എന്റെ മമ്മി എങ്ങനെയോ സൈഫ് ആയി വളർത്തി ഇങ്ങനെ ആക്കി.
പക്ഷേ ഞാൻ നിരീക്ഷിക്കാർ ഉണ്ടായിരുന്നു..