ജിഷ്ണുവിൻറെ കഴപ്പികൾ [കഴപ്പി]

Posted by

 

അനാഥാലയത്തിൽ നിന്ന് പഠിച്ചു IIM Bangaloreൽ നിന്ന് MBA ഉയർന്ന മാർക്കോടെ പാസ്സ് ആയി കാനഡയിൽ വന്നു സ്വന്തം കഴിവ് കൊണ്ട് പ്രമുഖ investment ബാങ്കിൽ മാനേജർ ആയ മിടുക്കൻ ആയ ചെറുപ്പക്കാരനെ നീതുവിൻ്റെ മമ്മക്ക് നന്നായി ബോധിച്ചത്കൊണ്ട് കൊണ്ട് റൂട്ട് ഇത്രയും ക്ലിയർ ആകുമെന്ന് അവർ രണ്ട് പേര് പോലും വിചാരിച് കാണില്ല. അതിനു മുമ്പ് നീതുവിൻറെ മമ്മ സ്‌മിത ആൻറിഅവരുടെ തന്നെ 5 സ്റ്റാർ ഹോട്ടലിലെ റെസ്റ്റോറന്റിൽ വെച്ച് ജിഷ്‌ണുവിനെ കണ്ടു സംസാരിച്ചിരുന്നു.

സ്‌മിത യെ കുറിച്ച് പറയുകയാണെങ്കിൽ കാനഡയിലെ ഏറ്റവും വലിയ ഏഷ്യൻ ബിസിനസ് വനിതകളിൽ ഒരാൾ ആണ്. Investment  ബാങ്കിങ്ങ്, റിയൽ എസ്റ്റേറ്റ്, ഫാഷൻ,   തുടങ്ങി ഒട്ടേറെ വ്യാപാരങ്ങൾ ഉള്ള അതീവ സുന്ദരിയായ  കോടീശ്വരി ആണ് സ്‌മിത. അൻപത് വയസുള്ള പ്രൗഢ ഗാമ്പീരമുള്ള ഒരു മലയാളി അച്ചായത്തി ആണെങ്കിലും, കണ്ടാൽ ഒരു 40 വയസിനപ്പുറം പറയില്ല. അമ്മയെയും മകളേയും കണ്ടാൽ ചേച്ചിയും അനിയത്തിയും ആണെണെ പറയൂ. നീതുവിൻ്റെ പപ്പയുടെ അമ്മയെ നോക്കാൻ വന്ന ഒരു ഹോം നേഴ്സ് ആയിരുന്നു സ്‌മിത.

ബ്രിട്ടീഷ് പ്രഭു കുടുംബത്തിൻ്റെ പൈതൃകം ഉള്ള കുടുംബത്തിലെ അനന്തരാവകാശി ആയ കാനഡക്കാരൻ   റോബർട്ട് ന് ഇന്ത്യക്കാരി നഴ്‌സിനോട് തോന്നിയ ഒരു അടുപ്പം അവരുടെ വിവാഹത്തിലേക്ക് എത്തുകയും. ഏക മകൾ ആയ നീതു ജനിക്കുകയും ചെയ്തു. നീതുവിന് 5 വയസ് ഉള്ളപ്പോൾ ആണ് റോബർട്ട് ഒരു accident ൽ മരിക്കുന്നത്. അതിനുശേഷം ആണ് സ്ഥാപനം സ്‌മിത ഏറ്റെടുക്കുന്നത് പിന്നീട് വളരെ വേഗത്തിൽ ആയിരുന്നു സ്ഥാപനത്തിൻ്റെ വളർച്ച. 2 വർഷം മുമ്പ് മകൾ നീതുവും കമ്പനിയിൽ  ജോയിൻ ചെയ്തു. ആ വലിയ വ്യവസായ സാമ്രാജ്യത്തിലെ ഏക അവകാശി ആയ നീതുവിന് ഭാവി വരൻ ആണ് ജിഷ്ണു .

 

ജിഷ്ണു പിന്നിലെ കാർ ഗ്യാരേജിൻ്റെ അടുത്തെത്തി.

അവൻ പതിയെ വാതിലിൻ്റെ അടുത്തേക്ക് നീങ്ങിയപ്പോൾ ആണ് അവനു നേരെ കുരച്ചു കൊണ്ട് ഓടി വരുന്ന രണ്ട് പട്ടികളെ കണ്ടത്…

 

ഉടനെ തന്നെ കാർ പോർച്ചിൻ്റെ ഡോർ തുറന്ന് അകത്തേക്ക് കയറി ഒളിച്ചു…അവിടെ നീതുവിൻ്റെ Car അല്ലാതെ വേറെ 2 cars കിടപ്പുണ്ടായിരുന്നു  അവിടെ കിടന്ന Maybach s class ൻ്റെ പുറകിൽ ഒളിച്ചു. അവൻ അതിൻ്റെ ഡോർ തുറക്കാൻ ശ്രമിച്ചു. പെട്ടെന്ന് അതിൻ്റെ burgler alarm അടിച്ചു. പട്ടികൾ പുറത്ത് നിന്ന് കുരച്കൊണ്ടെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *