എന്നെ കാത് എലിസ്ബത് ഒരു സാരിയും ഉടുത്തു മുൻപ് വശത്തു തന്നെ ഉണ്ടായിരുന്നു. മുതലാളിക് ഒരു ഹോം നേഴ്‌സ് നേ നിർത്തിട്ട് ഉണ്ടായിരുന്നു.
ഞാൻ ബൈക്ക് കാർപോർച്ചു കയറ്റി വെച്ച ശേഷം കാർ എടുത്തു.
എലിസബത് ഒരു ബാഗ് എടുത്തു വണ്ടിയുടെ പിന്നിലെ സിറ്റിൽ വെച്ചാ ശേഷം മുമ്പിൽ കയറി ഇരുന്നു.
ഞാൻ വണ്ടി എടുത്തു ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങി ഇരിക്കുന്നു.
മഴയും പിന്നെ എലിസബത് വണ്ടിയില്ലും നല്ല സുഖം.
അതും ഹൈറേൻജ് ലേക്ക് ആയത് കൊണ്ട് ഒരു പേടി ഉണ്ട് ബ്ലോക്കിൽ പെട്ട് പോകുമോ എന്ന്.
എന്തായാലും ഫൂൾ ടാങ്ക് പെട്രോൾ ഞാൻ അടിപ്പിച്ചു എലിസബത്തിനെ കൊണ്ട്.
“അതേ എലിയ കുട്ടി.”
“ഉം. പറഞ്ഞോ അജു.”
“ഈ ഹൈറേഞ്ച് മാത്രം ആണോ എലിയ കുട്ടിക്ക് ഫ്രണ്ട്സ് ഉള്ള് അങ്ങ് കൊച്ചിയിൽ ഒന്നും ഇല്ലേ.”
എലിസബത് ചിരിച്ചിട്ട്.
“നിനക്ക് ഫ്രണ്ട്സ് ഒന്നും ഹൈ റേഞ്ച് ഇല്ലേ.”
“അധികം ആരും ഇല്ലാ ന്നെ.
ലാസ്റ്റ് ടൈം ഒരു കല്യാണത്തിന് വന്നില്ലേ ആ വീട്ടിലെ കുട്ടി എന്റെ ഒപ്പം പഠിച്ചതാ.”
“ഈ എലിയമ്മാക് ഒരുപാട് ഫ്രണ്ട്സ് ഉണ്ടായിരുന്നു.”
“ആഹാ.”
“പക്ഷേ അവരെ ഒക്കെ ഞാൻ മറന്നു പോയാടോ.”
അതിന് ഉള്ള ഉത്തരം എനിക്ക് അറിയാം ആയിരുന്നു. പിന്നെ അതിനെക്കുറിച്ചു ഒന്നും ചോദിച്ചില്ല.
അങ്ങനെ ഞങ്ങളുടെ യാത്ര തുടർന്നു.
“അതേ നമ്മൾ എങ്ങോട്ടാ ആണെന്ന് പോകുന്നെ എന്ന് ഒന്നും പറഞ്ഞില്ല.”
“നമുക്ക് ഇന്ന് മൂന്നാർ ഒരു റിസൾട്ട് വല്ലതും തങ്ങാം. എന്നിട്ട് നാളെ നമുക്ക് അവിടേക്കു പോകാം.”
“ഈ സമയത് റിസോർട്ട് ഒക്കെ കിട്ടാൻ വലിയ മല്ല. ടുറിസ്റ്റ് ടൈം അല്ലെ.”
“എന്നാ വല്ല ലോഡ്ജ്ഉം കിട്ടുവോ.”
“അത് സുരക്ഷിതവും അല്ലാ.
നമുക്ക് തപ്പി നോക്കന്നെ. കിട്ടില്ലേ നമുക്ക് അടുത്ത വഴി നോക്കാം.”
രാത്രി 9മണി ആയപ്പോഴേക്കും മൂന്നാർ എത്തി.
പോകുന്ന സമയം രേഖ വിളിക്കും ആയിരുന്നു.
ഫോൺ എലിസബത് പറഞ്ഞു വണ്ടിയും ആയി ബ്ലൂട്ത് വഴി കണക്ട് ആക്കി.