“നീ എന്താ ഈ കാണിക്കുന്നേ.”
“മുതളച്ചി ബെഡിൽ കിടന്നോ ഞാൻ നിലത്ത് കിടന്നോളാം.”
“അതെന്നാ ആ ബെഡിന്റെ ഒരു സൈഡിൽ കിടന്നാൽ. നിനക്ക് കണ്ട്രോൾ പോകുമോ.”
പച്ചക് ഉള്ള ആ ചോദ്യം എന്നെ അങ്ങ് ഇല്ലാണ്ട് ആക്കി കളഞ്ഞു.
“അങ്ങനെ ഇല്ലാ… എന്നാലും.”
“ഒരു എന്നാലും ഇല്ലാ.
എനിക്ക് ബെഡിന്റെ ഒരു സൈഡ് മതി.
മറ്റേ സൈഡ് നീ കിടന്നോ ”
എന്ന് പറഞ്ഞു ഒരു ടാർക്കിയും നൈറ്റ് ഇടുന്ന ഡ്രസ്സ് എടുത്തുകൊണ്ടു ടോയ്‌ലെറ്റിൽ കയറി പോയി എലിസബത്.
ഞാൻ ആണേൽ ചെകുത്താനും കടലിനു ഇടയിൽ ആയി പോയി എന്ന് ഒരു തോന്നൽ.
മകളും അമ്മയും ചെ…
എന്റെ മനസ്സിൽ എന്തോപോലെ. എന്റെ മനസ്സഷി ഒരു പോരാട്ടത്തിൽ ആയി കഴിഞ്ഞിരിക്കുന്നു.
ഞാൻ എന്റെ ഡ്രസ്സ് മാറ്റി ഒരു ടീഷർട് ഉം മുണ്ടും ഉടുത്ത ശേഷം ബെഡിൽ ഒരു സൈഡിൽ തന്നെ കിടന്ന്.
വീട്ടിലേക് വിളിച്ചു.
അവർ ഫുഡ് ഒക്കെ കഴിച്ചു ഉറങ്ങാൻ പോകുവാ എന്ന് പറഞ്ഞു.
ദീപു എന്നോട് പറഞ്ഞു.
ഈ പെണുങ്ങൾ എന്നെ സ്നേഹിച്ചു ആത്മാവ് ഊറ്റി എടുത്താടാ എന്ന് പറഞ്ഞു ചിരി. അവർ നല്ല സന്തോഷത്തിൽ ആണെന്ന് എനിക്ക് മനസിൽ.
അവരോട് ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ കിടന്ന്.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നാ എലിസബത്തിനെ കണ്ട്. ഞാൻ കണ്ണ് മിഴിച്ചു പോയി. ഒപ്പം എന്റെ മുണ്ടിന്റെ ഇടയിൽ നിന്ന് ഒരുത്തവൻ സല്യൂട്ട് അടിക്കാൻ റെഡി ആയി.
(തുടരും )
അടുത്ത ഭാഗം വേഗം തന്നെ എഴുതി ഇട്ടേകാം.
പേജ് കുറഞ്ഞു പോയി എന്നറിയാം.
പേജ് കൂട്ടി എഴുതാൻ ഒന്നും സമയം കിട്ടുന്നില്ല.
അടുത്ത പാർട്ട് തൊട്ട് കഥ മുഴുവനും ഒരു ചേഞ്ച് ഓവർലേക്ക് കടക്കാൻ പോകുവാ.
പുതിയ കഥാപാത്രങ്ങൾ ഒക്കെ വരുന്നുണ്ട്.
ഒപ്പം വില്ലന്മാരും വില്ലാതികളും.
അതോടെ പേജിന്റെ എണ്ണം തനിയെ അങ്ങ് കുടിക്കോളും.
നിങ്ങളുടെ കമന്റ് ഒക്കെ ഇപ്പൊ കുറവാണ്.
എന്നാലും സപ്പോർട്ട് തരണേ. കഥ തീരും വരെ. ജലവും അഗ്നിയും പെണ്ടിംഗ് ആയി കിടക്കുവാ അതും തീർക്കാൻ ഉള്ളത് ആണ്.