“പറയാൻ സിമ്പിൾ ആണേലും മോളെ ഇതിനൊക്കെ ആര് തീറ്റ കൊടുക്കും.”
“അതോർത്തു ഇച്ചായൻ വിഷമിക്കണ്ടാട്ടോ.. എന്റെ തന്ത നാറി മൂന്നു തലമുറക് തിന്ന് ജീവിക്കാൻ ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്. അത് ഞാനും എന്റെ മക്കളും തിന്ന് തിർത്തോളാം.”
“മൊത്തം പ്ലാൻ അല്ലെ.”
ജൂലി ചിരിച്ചിട്ട്.
“വാ പോകാം.
നിന്റെ പെണ്ണിന്റെ സന്തോഷം ഒക്കെ ഞാൻ കാണട്ടെ.”
“എടി നിന്റെ റിസൾട്ട് വന്നില്ലേ. അങ്ങ് പുറമേ പോയി പഠിച്ചിട്ട്.”
അവൾ ചിരിച്ചിട്ട്.
“ആരോടും പറയരുത് രണ്ട് പേപ്പർ അങ്ങ് പൊട്ടി.”
“ശബ്ഷ്.”
ഞാൻ ചിരിച്ചു.
“എന്തിനാ ചിരിക്കൂന്നേ… ഇയാൾ കോഴ്സ് കംപ്ലീറ്റ് അകത്തെ നിർത്തി അല്ലെ.
ഞാൻ ഒന്ന് പറഞ്ഞേക്മേ പെട്ടന്ന് തന്നെ കോഴ്സ് കംപ്ലീറ്റ് ആക്കിക്കോ.”
“ഇല്ലേ.”
“ഞങ്ങൾ നാല് പെണ്ണുങ്ങൾ ആണ്. ജാഗ്രതൈ.”
ഞാൻ ഒന്ന് നിന്നട്ട് അവളെ നോക്കി.
മനസ്സിലായില്ല എന്ന് മനസിലായ ജൂലി ഒരു ക്ലൂ ആയി പറഞ്ഞു.
“രേഖമോൾക് ഇപ്പൊ ഫെടം പുസ്തകതിനോട് ഒക്കെ ഒരു ഇന്റർസ്റ്റ് ഒക്കെ തുടങ്ങിട്ട് ഉണ്ട്.
അവൾക് പരീക്ഷിക്കാൻ ആകെ ഉള്ള പ്രോപ്പർട്ടി നീ ഉള്ള് എന്ന് കരുതക.
പിന്നെ അവൾക് ഞങ്ങളും ഇല്ലേ.”
“ഡീ വേണ്ടാത്ത പുസ്തകം ഒക്കെ അവൾക് വായിക്കാൻ കൊടുത്താൽ നിന്റെ കൈ ഞാൻ തല്ലി ഓടിക്കും.”
“അയ്യോ… എന്റെ കൈ തല്ലി ഓടിച്ചാൽ ഞാൻ അങ്ങ് സഹിക്കും. നീ അല്ലെ ഓടിക്കുന്നെ.”
ഞാൻ ചിരിച്ചിട്ട് ബൈക്കിൽ കയറി അവളും പിന്നിൽ കയറി എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
“ഗായത്രി ചേച്ചിയെ കൂടി ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ കൂടെ.
നീ എന്തിനാടാ ആ പാവത്തെ അവിടെ കൊണ്ട് ഇട്ടേക്കുന്നെ.”
തലയിൽ വെച്ചാ ഹെൽമറ്റ് ഊരിയ ശേഷം ബൈക്കിൽ ഇരുന്നു മുന്നോട്ട് നോക്കി പറഞ്ഞു.
“കടുവയെ വെട്ട ആടാൻ നോകുമ്പോൾ എന്തെകിലും ഒരു ഇരയെ അവന് കിഴ് പെടുത്താൻ കഴിയുന്ന ഒരു ഇരയെ ആണ് കെണിയിൽ വെക്കുള്ളു.
ഇതൊന്നും അറിയാതെ ആ കടുവ ആ ഇരയെ കിഴടക്കാൻ വരുമ്പോൾ കടുവ മനസിലാകുന്നില്ല. തന്നെ വെട്ട ആടാൻ ഒരു വേട്ടക്കാരൻ അവിടെ പതുങ്ങി നികുന്നുണ്ടെന്ന്.”