“നീ എന്തോന്നടി എല്ലാം എടുത്തു കൊണ്ട് പോകുവാണോ.”
“അതേലോ എന്റെ എലി കുഞ്ഞേ.”
“ഡാ സൂക്ഷിചോ ഇപ്പൊ ഇവൾ ഇച്ചിരി പോക്കിരിയ ”
“അമ്മേ ഇന്ന് MLA വന്ന് എന്തെങ്കിലും പറഞ്ഞോ?
ഗായത്രി യേ പറ്റി.”
“ആ ചോദിച്ചു.
കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ? ഇപ്പൊ അവിടെ ആരാ എന്നൊക്കെ.”
ജൂലി എന്റെ നേരെ പേടിച്ചു നോക്കുന്നത് കണ്ടാ എലിസബത്.
“നീ ഇങ്ങനെ പേടിക്കല്ലേ.
ഓ ഈ പെണ്ണ് എങ്ങനെ എന്റെ വയറ്റിൽ ജനിച്ചു.
ഡീ ഇവൻ മുന്നേ എനിക്ക് ക്ലാസ്സ് എടുത്തിട്ട് ആണ് ആ ഫ്ലാറ്റ് വാങ്ങി ഗായത്രിക് കൊടുത്തത്.”
ജൂലി എന്റെ നേരെ നോക്കിയപ്പോൾ ഞാൻ ചിരിച്ചു.
എലിസബത് തുടർന്നു സംസാരം.
“ഡാ അജു നീ പറഞ്ഞപോലെ തന്നെ ഞാൻ പറഞ്ഞു.
കുഞ്ഞിനേയും അമ്മയെയും എനിക്ക് പള്ളിയിൽ വെച്ച് കണ്ടപ്പോൾ വിഷമം തോന്നി. അങ്ങനെ മനസ്സദരം പെട്ട് വാങ്ങി കൊടുത്തു. ഒരു പച്യതപം.”
ജൂലി എന്റെ നേരെ നോക്കി.
“വാ വണ്ടിയിൽ കയറു ഇപ്പൊ തന്നെ ലേറ്റ് ആയി.ഞാൻ നാളെ വരാം.”
ജൂലി എന്റെ വണ്ടിയിൽ കയറി മമ്മിക് ടാറ്റാ കൊടുത്തു.
“അജു… നിനക്ക് നാളെ ടൈം കിട്ടുവോ.
ഒരു സ്ഥലം വരെ പോകാൻ ഉണ്ട്. രണ്ട് ദിവസം എടുക്കും ”
“എനിക്ക് എന്ത് പണി വന്നേകം രാവിലെ.”
“രാവിലെ വേണ്ടാ വൈകുന്നേരം വന്നാൽ മതി.വൈകുന്നേരം ഇറങ്ങാം .”
“എവിടെ പോകാൻ ആണ് മമ്മി.”
“മാമിയുടെ കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് പോകാം എന്ന് വെച്ച് മോളെ.
കുറയെ നാളുകൾ ആയി അവളെ കണ്ടിട്ട്.”
“ഉം..”
ഞാൻ ബൈക്ക് മുന്നോട്ടു എടുത്തു.
പിന്നെ വീട്ടിൽ ചെന്നപ്പോൾ രേഖ ഓടി വന്ന് കെട്ടിപിടിച്ചു.
ഞാൻ അവളെ കെട്ടിപിടിച്ച ശേഷം.
കന്ഗ്രത്സ് പറഞ്ഞു.
“എന്താടി ഈ ഏട്ടൻ നിനക്ക് വാങ്ങി തരേണ്ടത്.”
“എനിക്ക് ഒന്നും വേണ്ടാ.
എനിക്ക് ഏട്ടൻ ഹാപ്പി ആയാൽ മതി.”
“ഇതിലും വലിയ ഹാപ്പി എനിക്ക് വേറെ എന്ത്.”
എന്ന് പറഞ്ഞു അവളെ മുറുകെ കെട്ടിപിടിച്ചു.