എന്നെയും അവളെയും നോക്കികൊണ്ട് ദീപുവും ജൂലിയും അടുത്ത് തന്നെ ഉണ്ടായിരുന്നു.
ഞാൻ അവരെയും കെട്ടിപിടിക്കാൻ കൈ ചുണ്ടിയപ്പോഴേക്കും രണ്ടാളും എന്നെ കെട്ടിപിടിച്ചു.
പിന്നെ ആഘോഷം അങ്ങനെ കഴിഞ്ഞു പോയി.
രാത്രി കിടക്കാൻ നേരം എനിക്ക് രണ്ടാളും ഉണ്ടായിരുന്നു ജൂലിയും രേഖയും.
രണ്ടാളും എന്നെ കെട്ടിപിടിച്ചു.
അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞു. എന്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഞാൻ പോലും കേൾക്കാത്ത ടിക് ടോക് ലേ കുറയെ പെണ്ണുളുടെ കാര്യങ്ങളും അവളുമാരുടെ കുറ്റങ്ങളും കുറവും പറയൽ ആയിരുന്നു ഇവളുമാരുടെ ജോലി. രണ്ടാളും നൈറ്റ് ഡ്രസ്സ് ആണ് ഇട്ടേക്കുന്നെ രേഖ ആണേൽ എന്നെ കെട്ടിപിടിച്ചു ഒരു കാൽ എടുത്തു എന്റെ അരയിൽ വെച്ച് കെട്ടിപിടിച്ചു കിടക്കുന്നു ജൂലി ആണേൽ എന്റെ നെഞ്ചിൽ തല എന്റെ ഒരു കൈകെട്ടിപിടിച്ചു വർത്താനം പറഞ്ഞു കൊണ്ട് ഇരിക്കുന്നു. എന്തൊ ക്ഷീണം കാരണംഞാൻ അങ്ങ് ഉറങ്ങി പോയി വേറെ ഒന്നും അല്ലാ ഗായത്രി എന്റെ എനർജി മൊത്തം തിർത്തിട്ട് അല്ലോ വിട്ടേ.
പുലർച്ചെ ആയപ്പോ ഞാൻ എഴുന്നേറ്റു.
രണ്ടാളും നല്ല ഉറക്കത്തിൽ ആണ്.
ഞാൻ പതുകെ അവരുടെ ഉറക്കത്തെ കളയാതെ എഴുന്നേറ്റു ബെഡിന്റെ പുറത്ത് എത്തി.
എന്നിട്ട് അവരെ നോക്കി.. രണ്ടാളും നല്ല ഉറക്കത്തിൽ തെന്നെ ആണ്.
എന്നാ ക്യൂട്ട് ആയി ആണ് ഉറങ്ങുന്നേ.
ഒരുത്തവൾ ജനിച്ചപ്പോഴേ കൂടെ കൂടി മറ്റവൾ കൂട്ടുകാരിയായി വന്ന് എന്നെ സ്വന്തം ആക്കി കഴിഞ്ഞിരിക്കുന്നു.
ഞാൻ ഒന്ന് ചിരിച്ച ശേഷം മുറിയുടെ പുറത്തേക് ഇറങ്ങി.
ദീപുന്റെ റൂമിൽ ചെന്ന്. അവൾ ആണേൽ നൈറ്റ് ഒറ്റക്ക് കിടക്കുവാണേലും റൂം ക്ലോസെ ചെയ്യാതെ ഇല്ലാ.
ഞങ്ങളുടെ റൂം പോലും അടച്ചിടാൻ സമ്മതിക്കില്ല ദീപ്‌തി.
ഞാൻ ഡോർ തുറന്നു ഉള്ളിൽ കയറി.
അവൾ ആണേൽ സുഖം ആയി പുതച് മുടി കിടന്ന് ഉറങ്ങുന്നു.
ഞാൻ പതിയെ ചെന്ന് ബെഡിൽ കയറി അവളുടെ അടുത്തേക് ചേർന്ന് കിടന്നു. അവൾ ആണേൽ ചെരിഞ്ഞു കിടക്കുന്നെ.
ഒപ്പം സാരീ ആണ് വേഷം. എന്തുകൊണ്ട് എന്നാൽ സാരി ഉടുത്തു കിടന്നാൽ ഉള്ളിൽ ഒക്കെ വായു സഞ്ചാരം ഉണ്ടാക്കും എന്ന് ദീപു തന്നെ രേഖയോട് പറയുന്നത് കേട്ടിട്ട് ഉണ്ട്.