രാവിലെ ഞങ്ങളെ എഴുന്നേപ്പിച്ചത് രേഖ ആയ്യിരുന്നു.
“ഇത് എന്ത് ഉറക്കം ആണ് രണ്ടാളും.
ദീപുച്ചി ഞങ്ങളെ എഴുന്നേപ്പിക്കും എന്ന് കരുതി യാ ഞങ്ങൾക് ആണ് തെറ്റി പോയത്. ഇവിടെ വന്ന് നോക്കിയപ്പോൾ കോഴി കുഞ്ഞു പതുങ്ങി കിടന്നു ഉറങ്ങുന്നത് പോലെ ഏട്ടന്റെ നെഞ്ചിലേക് ഒട്ടിപിടിച്ചു ഉറങ്ങുല്ലേ.”
നാണം വന്ന് ദീപു പുതപ്പ് കൊണ്ട് മുഖം മുടി.
രേഖ പുതപ്പ് വലിച്ചെടുത്തിട്ട്.
“എന്റെ ദീപുച്ചിക് നാണം ഒക്കെ വന്ന് തുടങ്ങിയോ.”
“ഏട്ടാ എനിക്ക് ഒരു ഡൌട്ട്.
ഈ കുഞ്ഞു വയറ്റിൽ ഉള്ളപ്പോൾ അമ്മമാർ കുട്ടികളെ പോലെ സ്വഭാവം കാണിക്കോ.”
“ഈ ചോദ്യം എനിക്ക് ഉണ്ടായിരുന്നു പക്ഷേ ദീപു ഇപ്പൊ കുട്ടികളുടെ സ്വഭാവം കാണിച്ചു തുടങ്ങിട്ടോ.”
ദീപു എന്നെ നുള്ളി പറിച്ചിട്ട്.
എഴുന്നേറ്റു.
തലമുടി ഒക്കെ കെട്ടി എഴുന്നേറ്റു.
“ഡീ ഒരു 20മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തരാം.”
“ഓ വേണ്ടാ.. രണ്ടാളും എഴുന്നേറ്റു കുളിച്ചു ടേബിൾന്റെ അടുത്തേക് വന്നാൽ മതി.
ജൂലി എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്.”
“അവൾക് കുക്കിംഗ് ഒക്കെ അറിയാമോ.”
രേഖ ചിരിച്ചിട്ട്.
“അതൊന്നും അറിയാതെ ആണോ ഡാ നീ അവളെ കൂടെ കിടത്തിയത്.
ഷൈയേം ഷെയമ്.”
“എന്നോട് പറഞ്ഞിട്ട് ഇല്ലാ അവൾക് പാചകം അറിയാന്.”
“അവൾ വലിയ കുക്ക്നിങ് ഒന്ന് അറിയില്ല. പക്ഷേ ചെറുത് ആയിട്ട് അറിയാം.
ഞാനും പഠിച്ചിട്ട് ഇല്ലേ അത്രയും.”
ഞാൻ ചിരിച്ചിട്ട് എഴുന്നേറ്റു.
ദീപു എഴുന്നേറ്റു അവളുടെ സാരി ഒന്ന് നേരെ ആക്കിട്ട് ഒരു തോർത്തും ഒരു നൈറ്റി എടുത്തു കുളിക്കാൻ പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.
പോകുന്ന വഴി രേഖയുടെ കുണ്ടിക്ക് ഒന്ന് കൊടുത്തിട്ട് ആണ് പോയെ.
ഞാൻ ആണേൽ ബെഡിൽ എഴുന്നേറ്റു ഇരിക്കുക ആയിരുന്നു.
എന്റെ ഒപ്പം അവളും വന്നിരുന്നു.
“ദീപുച്ചിക് മാസം അടുത്ത് കൊണ്ട് ഇരിക്കുവാ.
നമ്മുടെ കൈയിൽ പൈസ വല്ലതും ഉണ്ടോ ഏട്ടാ.
എന്റെ കൈയിൽ അമ്മയുടെ ഒരു വള ഉണ്ട്.”
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.
“നിന്റെ അമ്മയുടെ വള ഒക്കെ നീ പിടിച്ചോ. ദീപ്തി ചേച്ചിയും നീയും രണ്ടണ്ണം പെറ്റാലും ഞാൻ നോക്കും.