“” അല്ല കൃഷിഓഫീസർ വീട്ടിൽ ഒക്കെ വരുന്നൊണ്ട് ചോദിച്ചതാ””
ഞാൻ അവളേയും അമ്മമ്മയേം നോക്കി പറഞ്ഞു.
“”അതിനു എവിടെ വന്നു കൃഷിഓഫീസർ””
അമ്മമ്മ എന്റെ മുഖത്തോട്ടു ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.ഏഹ് എനി ഇപ്പോ ഇവള് കൃഷിഓഫീസർ അല്ലേ പിന്നെ ആരാ.
“”അല്ല അപ്പോ ഇതാരാ””
ഞാൻ മടിച്ചു മടിച്ചാണ് ചോദിച്ചത് അമ്മമയുടെ മുഖത്ത് ആശ്ചര്യം അവളുടെ മുഖത്ത് ഇതൊക്കെയോ സമിസ്രഭാവം.
“”നീ എന്താ കിച്ചു കളിക്ക്യാ ഇതു നമ്മുടെ പാറുവല്ലേ””
“”ഏഹ്””
വായിൽ നിന്നും വീണുപോയി ഞാൻ മിഴിഞ്ഞ കണ്ണുകളോടെ അവളെ നോക്കി എന്നാൽ അവളുടെ മുഖത്തു ചിരിയാരുന്നു എന്നാൽ അപ്പോൾ എനിക്കു ആ ചിരി പരഹാസം പോലാണ് തോന്നിയത് .ശേ! എന്നാലും ഞാൻ എത്രം നേരം വാക്കുകൾകൊണ്ട് പുകഴ്ത്തിയത് ഇവളെ ആരുന്നോ അയ്യേ നാണക്കേട് ഇന്ന് ആരെയാണോ കണികണ്ടത് .എന്നാലും ഇവൾ ഇത്രക്കും സുന്ദരിയായോ.മൂന്ന് വർഷം അല്ലേ ഞങ്ങൾ കാത്തിരുന്നുള്ളു.ഈ കുറഞ്ഞ നാൾ കൊണ്ട് എത്ര ഒക്കെ മാറാൻ കഴിയുമോ എന്നിട്ടു എനിക്കൊരു മാറ്റവും വന്നില്ലല്ലോ.ഓരോന്നു ആലോചിച്ചു അവളുടെ മുഖത്തൊട്ടു നോക്കിയപ്പോ എന്റെ ഓരോ ഭാവും നിരീക്ഷിക്കുന്ന പോലെ എന്റെ മുഖത്തൊട്ടു തന്നെ നോക്കി നിൽകുവാ.എന്തോ ദേഷ്യം വന്നു ഞാൻ മുഖം തിരിച്ചു നിന്നു.എന്നാലും ഒരു കല്യാണം ആളുകളെ എത്രം ഒക്കെ മാറ്റുവോ .അല്ല കൊഴപ്പം എന്റെ ഭാഗത്തു തന്നെയാ ഇവളെ പ്രേമിച്ചപ്പോൾ ഞാൻ അവളുടെ ശരീരത്തിൽ അനാവശ്യമായി നോക്കിട്ടില്ല എന്നതാണ് സത്യം.ദിവ്യപ്രേമം അല്ലാരുന്നോ പുല്ലു.അവൾ എന്തോക്കെയോ അമ്മമ്മയോട് പറയുന്നുണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.കുറച്ചു സമയം അങ്ങനെ അങ്ങ് പോയി . ആരുടെയോ മുരടനക്കം പോലെ തോന്നു തിരിഞ്ഞു നോക്കിയപ്പോൾ അവളാണ് എന്നെ തനെ നോക്കി നിൽക്കുവാ ഇവൾ എത്രം നോക്കാൻ എന്റെ മോന്തേലെന്താ കാക്കതൂറി വെച്ചിരിക്കുന്നോ.എന്റെ നേരേ കൈ നീട്ടി, ങേ ഇവൾ എന്തൊയിനാ എന്റെ നേരെ കൈ നീട്ടുന്നത് മുഖം ചുളിച്ചു അവളെ നോക്കിയപ്പോൾ എന്റെ കയ്യിലേക്ക് അവൾ കണ്ണ് കാണിച്ചു അപ്പോഴാ ഞാനും എന്റെ കൈയിലേക്ക് നോക്കിയത് അവളുടെ ഫോൺ എന്റെ കയ്യിലാണ്. നാശം പിടിക്കാൻ ഇവൾടെ മുന്നിൽ ഓരോ നിമിഷവും നാറുവാണല്ലൊ ഈശ്വരാ. ഞാൻ ഫോൺ അവളുക്ക് നേരെ നീട്ടി അതും വാങ്ങി അവൾ തിരിഞ്ഞു നടന്നു.ആഹ് നടത്തം ഒന്നു കാണേണ്ടത് തന്നെയായിരുന്നു മുന്നിൽ കിടന്ന മുടി എടുത്തു പിറകിലൊട്ടിട്ടു ഹാൻഡ്ബാഗ് ഒന്നുടെ തോളിലേക്ക് കയറ്റിയിട്ടു കുണ്ടിയും കുലിക്കിയുള്ള നടത്തം. നടത്തതിനു അനുസരിച്ചു ആഹ് വീണകുടങ്ങളിൽ വന്നടിക്കുന്ന നീളൻ മുടി.ഹോ കോരിതരിച്ചു പോയി.അതിന്റെ അനന്ദരഭലം എന്റെ കുട്ടനിൽ അനുഭവപ്പെട്ടു.’അടങ്ങി നിക്കടാ അതു നമക്ക് വിധിച്ചതല്ല’ ഷോർട്സിന് പുറത്തുകൂടി കുട്ടനിൽ തടകി മനസ്സിൽ പറഞ്ഞതും അവൾ എന്നെ നോക്കിയതും ഒരുമിച്ചാരുന്നു.’തിരുപ്പതിയായി ‘