Pravasa Jeevitham [JOE]

Posted by

പണ്ട് തൊട്ടേ നല്ല പല്ല് ഉള്ള പെണ്ണുങ്ങൾ വീക്നെസ് ആയ എൻ്റെ സകല കണ്ട്രോളും പോയി.. അങ്ങനെ ഞ്ങ്ങൾ സിഗരറ്റും വലിച്ചു പയ്യെ ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി . സാധാരണ പോലെ ബീച്ചിൽ തിരക്കില്ല..

കുറച്ച് ഇന്ത്യൻ ഫാമിലിയും ,ഫിലിപ്പിനോ groups um മാത്രം.. അവളുടെ T shirt um jogger pant um ഊരിയപ്പോൾ ആണ് ഞാൻ ശരിക്കും ഞെട്ടിയത്.. ജിം ബ്രാ പോലെ ഉള്ള ഒരു ടോപ് , പാൻ്റീസ് പോലെ ഉള്ള ഒരു നിക്കറും .എൻ്റെ ഞെട്ടൽ പുറത്ത് കാണിക്കാതെ ഞങ്ങൽ രണ്ടും പതിയെ ബീച്ചിലേക്ക് ഇറങ്ങി.. നാട്ടിലെ പോലെ അല്ല,

100-200 മീറ്റർ വരെ വലിയ ആഴം ഒന്നും ഇവിടുത്തെ ബീച്ച് ഇൽ ഇല്ല. അങ്ങനെ അവളുടെ വയറിൽ വട്ടം പിടിച്ചു ഞാൻ പതിയെ അധികം തിരക്കില്ലാത്ത സ്ഥലത്തേക്ക് നീങ്ങി.. ഒരു 100 മീറ്റർ ചെന്നാൽ കരയിൽ ഇരിക്കുന്ന ആർക്കും ഞങ്ങളെ കാണാൻ പറ്റില്ല.. അവിടെ ചെന്ന പാടെ അവള് എന്നെ കെട്ടിപിടച്ചു ചുണ്ടിൽ ഒരു ഉമ്മ തന്നു.. എന്നിട്ട് പെട്ടെന്ന് പിന്നിലേക്ക് മാറി..

Jhudes: Thank you very much Joe

Me: for what?

Jhudes: for this wonderful evening

അങ്ങനെ കുറെ നേരം ഞങ്ങൾ അര ഒപ്പം വെള്ളത്തിൽ ചിലവിട്ടു.. ഞാൻ നീന്തുന്നത് കണ്ടപ്പോൾ അവള് ചോദിച്ചു

Joe, do you know swimming?

Me: yes, I do

Jhudes: Can you teach me to swim?

Me: sure.

അങ്ങനെ അര ഒപ്പം വെള്ളത്തിൽ എൻ്റെ കയ്യിൽ അവള് കമഴ്ന്നു കിടന്നു.. കുഞ്ഞു പിള്ളേരെ നീന്തൽ പഠിപ്പിക്കുന്നത് പോലെ അവളെ ഞാൻ ചേർത്ത് പിടിച്ചു . കയും കാലും ഇട്ടു അടിച്ചു കുറെ വെള്ളം കുടിച്ചു അവള് എന്നെയും മറിച്ചിട്ടു.. എന്തായാലും നീന്തൽ പഠനം ഞങ്ങൽ വേണ്ടന്നു വെച്ചു.. അങ്ങനെ കുറെ സമയം ഞങ്ങൾ വെള്ളത്തിൽ കിടന്നു.. കുറച്ച് സമയത്തിന് ശേഷം അവൾക്ക് നന്നായി തണുക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *