രാവണ ഉദയം 8
Ravana Udayam Part 8 | Author : Uncle John | Previous Part
ആദ്യ പാർട്ട് ഇതാണ് നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു 7 വായിക്കുക അയച്ചതിൽ പറ്റിയ തെറ്റ് ആണ് 8 വായിച്ചു 7 വായിക്കുക… 7 വായിച്ചവർ എന്നോട് ക്ഷെമിക്കണം മൈബൈൽ പ്രോബ്ലം കാരണം വന്ന വലിയ ഒരു മിസ്റ്റേക്ക് ആണ് എല്ലാവരും സഹകരിക്കുക
തുരുവള്ളൂർ ജയിൽ
സമയം 10.37 am
ജയിൽ വരാന്തയിലൂടെ നടന്നു വരുകയാണ് റെജി കൂടെ ഉള്ള പോലീസ്കാരൻ അവനെ അവിടെ ഉള്ള റൂമിലേക്കു കയറിക്കൊള്ളാൻ പറഞ്ഞു
അവിടെ കസേരയിൽ ഇരിക്കുന്ന പോലീസ് ഓഫീസർ
എടാ ഇവിടെ….ഇവിടെ ഒപ്പ് ഇട് എന്നിട്ടും അവിടെ പൊയി നിന്റെ സാധനം ഓക്കേ വാങ്ങിക്കോ
റെജി ഒപ്പ് ഇട്ട് അവിടെ പൊയി അവന്റെ ഡ്രസ്സ് ചെരുപ് വാച്ച് ഓക്കേ വാങ്ങി ഇട്ടു
പോലീസ് ഓഫീസർ… ഇനി സാർ ഇങ്ങോട് ഉണ്ടാവുമോ അതോ ഞങ്ങൾ സാർന്റെ റൂം വേറെ ആർക്കും എങ്കിലും കൊടുത്തോട്ടെ
റെജി… സാർ ധൈര്യമായിട്ട് കൊടുത്തോ ഇനി ഇവിടെക് വരണ്ടി വരില്ല അതിനു ഉള്ള സെറ്റ് അപ്പ് ഓക്കേ അവിടെ ആയി കാണും
ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്
റെജി… അത് ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ
ഓഫീസർ… പറ്റയെ കണ്ടു മുള്ളുന്നവനാ കൊല്ലുന്നു പോലും എന്തായാലും ചെല്ല് താ നിന്റെ കൂലി പിടിച്ചോ പിന്നെ നീ കുറ്റം ഏറ്റ് കിട്ടിയ കൂലി കൊണ്ടു നന്നായി ജീവിക്കാൻ നോക്ക്
രെജി… ഓക്കേ സാർ അപ്പൊ ഞാൻ പോകോട്ടെ
ഓഫീസർ.. ആ പോയിക്കോ
അവൻ അവിടെ നിന്ന് പുറത്തേക്ക് പൊയി