<span;>തങ്കക്ഷിചന്തേയ്
ചന്തയിൽ കൂടെ ഒരു മൂന്നു ചക്ര സൈക്കിൾ കൈ കൊണ്ടു തിരിച്ചു അതിൽ ലോട്ടറിയും ആയി ഒരാൾ പതുകെ ഒരു പഴകടയുടെ അടുത്ത് എത്തി അവിടെ സൈഡ് ആക്കി
പഴകടക്കാരൻ…. ഡെയ് യെണ്ട ഇന്നായിക് ഇവളവു ലേറ്റ് ആയി വന്തേ ഉന്നോടാ സ്ഥിരം പാർട്ടിസ് എല്ലാം വന്ത് പത്തിട്ട് പോയിട്ടേ
ലോട്ടറികാരൻ… അത് കുളന്തൈക്ക് ഉടമ്പ്ക്ക് മുടിയമാ പോയിട്ടേ അപ്പൊ പൊണ്ടാട്ടി ഹോസ്പിറ്റലിലേക്ക് കുട്ടി പോയിട്ടേ അതാ അവ വര വരേയികും വീട്ടിലെ ഇരുന്തിട്ടേ എന്നച്ന്ന് തെറിയമാ വരമുടിയത് ഇല്ലയാ അതാ
പഴക്കടകരൻ…. ഇപ്പോ എപ്പിടി ഇറുക്
ലോട്ടറികാരൻ… പറവയിലെ
ലോട്ടറിക്കാരൻ അവന്റെ കൈയിലെ വെള്ളം എല്ലാം എടുത്തു കുടിച് അവിടെ ഇരുന്നു
അപ്പോൾ ഒരു പയ്യൻ അങ്ങോട്ടേക്ക് വന്നു
ലോട്ടറികടകരൻ.. ലോട്ടറി വേണമാ തമ്പി തോ ദിവലി ബമ്പർ ഇറുക്
പയ്യൻ…. അടിക്കുമാ അണ്ണേ
ലോട്ടറികടകരൻ… യെന്ന തമ്പി പെസ്റേ തോ പോണപിറക്ക് നമ്മ കിട്ടേ ഇരുന്ത ലോട്ടറിക്ക് താ 2nd പ്രൈസ് അടിച്ചേ
പയ്യൻ… അപ്പടിയാ അണ്ണേ തോ ഇത് കൊടുങ്കെ ഉങ്ക പേര് യേനണ്ണാ
ലോട്ടറിക്കാരൻ…കതിർ വെൽ….. തബി നീ ഇങ്കെ പുതുസാ
പയ്യൻ… ആമ അണ്ണാ തോ അങ്കെ സൊസൈറ്റിലേ വേലായിക് വന്തിറുകെ….. വീട്ടിലെ യാറല്ലമ് ഇറുകെ
കതിർ … പൊണ്ടാട്ടി രണ്ടും കുളന്തായി പൊണ്ടാട്ടി തമ്പി
പയ്യൻ … .ഉങ്ക വീട് പാക്കത്തിലായ
കതിര്… ആമപ്പാ അങ്കെ വള്ളിയമാൻ കോവിൽ തെരുവിലെ 4 മത് വീട്
പയ്യൻ… ഇങ്കെ താ സ്വന്തം ഊരാ ഉങ്ക പേച്ചു യെന്നോടെ പേച് മതിരിയെ ഇറുക്
കതിര്… സ്വന്താ ഉർ കൊണ്ടാനല്ലൂർ ഇങ്കെ 4 കൊല്ലം അച് വന്ത്
പയ്യൻ … ആട അണ്ണേ നാനും പകം താൻ സാത്താനല്ലൂർ
(അത് കേട്ടതും കതിരിന്റെ മുഖത്ത് ടെൻഷൻ വന്നു അവൻ മുഖം തയ്ത്തി)
യേനണ്ണാ ഉർ പേര് കേട്ടതും സൈലന്റ് ആയിട്ടേ ആങ്കെ വന്തിരുകിഗാളാ
കതിര്…. കൊഞ്ചം വർഷത്ക് മുന്നാടി വന്തിറുകെ (അവൻ ആകെ ഒരു ടെൻഷൻ അനുഭവപ്പെട്ടു..)