ഓഫീസർ… എടോ ജോസപ്പേ കണ്ടോ അവന്റെ 6 വർഷം ഇവിടെ ഇ ജയിലിൽ ഏതാവാനോ ചെയ്താ കൊല്ലാകേസ് തന്റെ തലയിൽ വാങ്ങി അതിന്റെ കൂലിയും വാങ്ങി സന്തോഷത്തോടെ പോകുന്നത് കണ്ടോ
ജോസഫ്… സാറെ എന്തൊക്കെ ആയാലും അവനെ പണി ഏല്പിച്ചവന്മാർ അവനെ 6 കൊല്ലം അല്ലെ കിടത്തി ഉള്ളു കൂടെ പരോൾ ആ ഇനി കുറച്ചു സുഖിക്കാൻ പോകുക ആയിരിക്കും ആ പോട്ടെ
ജയിലിന്റെ പ്രധാന വാതിൽ തുറന്നു റെജി പുറത്ത് ഇറങ്ങി അവൻ ഒരു ദിർഘ ശ്വാസം എടുത്തു വലിച്ചു വിട്ടു അവൻ പോക്കറ്റിൽ കൈ ഇട്ട് പോലീസ്കാർ കൊടുത്ത പണം എടുത്തു നോക്കി അതിൽ നിന്ന് ഒരു 100 രൂപ എടുത്തു അവൻ ജയിൽന്റെ മുന്നിലെ റോഡ് ക്രോസ് ചെയ്ത് അവിടെ ഉള്ള ഒരു കടയിൽ കയറി ഒരു സിഗരറ്റ് വാങ്ങി കൂടെ ഒരു ചായ കുടിച് അവിടെ നിന്ന് പുറത്തേക് ഇറങ്ങി അവൻ റോഡ് ക്രോസ്സ് ചെയ്ത് വന്നു ജയിലിന്റെ മുന്നിൽ വന്നു നിന്ന് അതിന്റെ പ്രധാന വാതിലിലേക് നോക്കി നിന്ന് ചിരിച്ചു കൊണ്ട് ഒരു സലിയൂട് കൊടുത്തു അപ്പോൾ ആ വാതിൽ തുറന്നു ആ ഓഫീസർ പുറത്തേക്ക് വന്നു അയാൾ അവനെ കണ്ടു അവൻ അങ്ങോട്ട് നോക്കി നില്കുന്നത്
ഓഫീസർ… നീ ഇത് വരെ പോയില്ലേടാ
റെജി പോവുകയാ എന്ന് പറഞ്ഞു കൈ വീശി കാണിച്ചു
പെട്ടെന്ന് ആണ് ജയിലിന്റെ മുന്നിൽ വെച്ച് തന്നെ ഒരു വലിയ ടിപ്പർ ലോറി അവനെ ഇടിച്ചു തെറുപിച്ചു കളഞ്ഞു അവൻ റോഡിന്റെ നടുവിൽ ആയി വീണു ആ വണ്ടി കുറച്ചു മുന്നോട്ടു ആയി പൊയി സ്റ്റോപ്പ് ചെയ്ത് നിന്നും അത് കണ്ടു ഞെട്ടി പോയി ആ ഓഫീസറും അവിടെ അപ്പോൾ ഉള്ള ആളുകളും അവർ എല്ലാം അങ്ങോട്ടേക്ക് ഓടി അടുത്ത് അവർ അവന്ന് അടുത്ത് എത്തറായതും ആ ലോറി ഉച്ചത്തിൽ ഹോൺ മുഴക്കി സ്പീഡിൽ തന്നെ പിറക്കോട്ട് എടുത്തു അത് കണ്ടതും അവന്റെ അടുത്തേക്ക് ഓടി കുടിയവർ പേടിച്ചു പിറകോട്ട് ഓടി മാറി ആ വണ്ടി ഫുൾ ഓൺ സ്പീഡിൽ അവന്റ ശരീരത്തിൽ കൂടെ പിന്നോട്ട് ഓടിച്ചു കയറ്റി നിശ്ചലമായി കിടന്ന ആ ശരീരത്തിന്റെ മുകളിൽ കൂടെ ചതച്ചുഅരച്ച് ആ വലിയ വണ്ടി കയറി ഇറങ്ങി കണ്ടു നിന്നവർ എല്ലാം വളരെ ഉച്ചത്തിൽ കുക്കി വിളിച്ചു തലയിൽ കൈ വെച്ചു ആ കാഴ്ച കണ്ടു പേടിച്ചു പൊയി അവിടെ ഉള്ള പോലീസ്കാർ പോലും നിസ്സഹായർ ആയി നോക്കി നിൽക്കനെ സാധിച്ചു ഉള്ളു ലോറി മൊത്തമായി പിറകോട്ടു എടുത്തു മുഖം മൊത്തം മുടിയാ ഡ്രൈവർ അവന്റെ ചാതഞ് അരഞ്ഞാ ബോഡി കണ്ടു ഫുൾ റൈസിൽ ഡ്രൈവർ അവന്റെ സ്റ്റിയറിങ് ചെറുതായി ഇടത് ഓടിച്ചു ഗിയർ മാറ്റി ക്ലാച് റിലീസ് ചെയ്ത് ആക്‌സിലേറ്ററിൽ ആഞ്ഞു ചവിട്ടി ഒരു ഭയാനകം ആയ ഒച്ച ഓടെ ആ വണ്ടി മുന്നോട്ട് കുതിച്ചു അത് കണ്ടു ആ ഓഫീസർ വേണ്ടാ എന്ന് കൈ കൊണ്ടു കാണിച്ചു അപ്പോൾ മറ്റു പോലീസ്കാർ വിസ്സിൽ അടിച്ചു ജയിലിന്റെ ഉള്ളിലെ പോലീസ്കാർ പുറത്തേക് ഓടി വരാൻ ആരംഭിച്ചു അപ്പോയെക്കും ആ ലോറി റെജിയുടെ മുഖത്തു കൂടെ കയറ്റി ഇറക്കി ചതച്ചു അരച്ചു കൊണ്ട് മുന് ടയറും പിന്ന് ടയറും അവന്റെ മുഖത്തു കൂടെ കയറ്റി ഇറക്കി ആ ലോറി ഫുൾ സ്പീഡിൽ റോഡിലൂടെ മുന്നോട്ട് പൊയി ആളുകൾ ഓക്കേ പേടിച്ചു ആകെ തരുത്തു പോയി പെട്ടെന്ന് തന്നെ ഒരു പോലീസ് ജീപ്പ് ആ ലോറിക് പുറകെ പൊയി ആ പോലീസ് ഓഫീസർ തലയ്ക് കൈ കൊടുത്തു നിന്ന് അവന്റെ ബോഡിയുടെ അടുത്തേക്ക് പൊയി നോക്കിയത് അയാൾ ആകെ വിറങ്ങലിച്ചു പൊയി അവന്റെ തലച്ചോർ എല്ലാം റോഡിൽ ആരാഞ് കിടക്കുന്നു അവന്റെ മുഖം എന്നത് ഒന്നില്ലാത്ത അവസ്ഥയിൽ അയാൾക് വെക്തമായി മനസ്സിൽ ആകാൻ കഴിയാത്ത വണ്ണം അത് റോഡിൽ ചിതറി തെറിച്ചിരുന്നു ആ ശരീരം മുഴുവൻ ആയി രക്തത്തിൽ കുളിച്ചിരുന്നു റോഡിൽ അവന്റെ മാംസവും രക്തവും കുഴഞ് ആകെ ആകെ കുഴബ് പോലെ കണ്ടാൽ അറയിക്കും വിധം വികൃതം ആയി മാറി ഇരുന്നു അയാൾ ഒന്നേ നോക്കി ഉള്ളു അയാൾ ഛർദിച്ചു പൊയി പെട്ടെന്ന് തന്നെ അയാൾ അവിടെ കുഴഞ്ഞു വീണു അയാളെ അവിടെ ഉള്ളവർ തങ്ങി എടുത്തു അപ്പോയെക്കും ആരോ ഒരാൾ ഒരു മുണ്ട് അവന്റെ ബോഡിയുടെ മുകളിൽ ഇട്ടു