അപ്പോൾ അവിടെ നിന്ന ഒരാൾ ഫോൺ കൈയിൽ എടുത്തു ബോഡി കിടക്കുന്നതിന്റെ അടുത്ത് കൂടെ നടന്നു റോഡിന്റെ അരികിലേക്ക് മാറി അവന്റെ കണ്ണ് തെറിച്ചു അവിടേക്കു കിടക്കുന്നു അയാൾ അതിൽ നോക്കി അതിന്റെ മുന്നിൽ നിന്നും ഒരു കാൾ ചെയ്തു
ഹലോ സാർ ഓൾ ഡൺ
ഫോൺ കട്ട് ചെയ്തു തന്റെ ബൂട്ട് ഇട്ട കാൽ കൊണ്ടു ആ കണ്ണിന് മുകളിൽ ചവിട്ടി അരച്ചു കൊണ്ടു അയാൾ മുന്നോട്ടു നടന്നു നീങ്ങി
യുകെ റോഡ് വീരപൂരം
<span;>റോയൽ മംഗലത്ത് റൈസ് മില്ല്
ഭദ്രൻ… എടാ നീ ശേഖരനെ കണ്ടോ
വർക്കർ… റൈസ്ടാങ്കിന്റെ അടുത്ത് ഉണ്ടായിരുന്നു തബുരാനെ
അയാൾ വേഗം അങ്ങോട്ടേക്ക് ഓടി അവിടെ വർക്കേസിനോട് സംസാരിച്ചു നിൽക്കുന്ന ശേഖരന്റെ അടുത്ത് എത്തി
ഭദ്രൻ… എടാ നീ ഇങ് വ
ശേഖരൻ.. എന്താ
ഭദ്രൻ ശേഖരന്റെ കൈക് പിടിച്ചു അവിടെ നിന്ന് പുറത്തേക് പൊയി
ശേഖരൻ… എന്തടാ
ഭദ്രൻ… നീ എന്ത് കണ്ടിട്ടാ നിനക്ക് കുറച്ചു കൂടുന്നുണ്ട് തെ നീ എന്റെ ഉറ്റ സുഹൃത് ആയി പൊയി എന്നൊരു കാരണം മാത്രം ആണ് ഞാൻ നിന്റെ എല്ലാം തെമ്മാടിതാരവും പൊറുക്കുന്നത് പക്ഷെ ഇത് കുടുബത്തിൽ കയറ്റാൻ പാടില്ലാത്ത കളി നീ കളിക്കരുത്
ശേഖരൻ… എന്താ ഇപ്പോ ഉണ്ടായത് നീ ദേഷ്യം പിടിക്കൻ മാത്രം
ഭദ്രൻ… നീ ആരാ വെണ്ണേലും വെച്ചോണ്ടിരുന്നോ പക്ഷെ സുഭദ്ര ആയിട്ടു ഉള്ള ആ റിലേഷൻ അങ്ങ് നിർത്തിയേക്ക് ഒന്നു ഇല്ലെങ്കിലും നിന്റെ മോനും അവളുടെ മകൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടം ആണ് നിങ്ങൾ സമ്മതികാത്തതിന്റെ പേരിൽ ആണ് ആ കല്യണം നീണ്ട് പോകുന്നത് തന്നെ നിന്നെ അവളായും വേണ്ടാത്ത രീതിയിൽ കണ്ടു എന്ന് പറഞ്ഞ രാജീവൻ വിട് വീട്ട് പോയതും അന്നും നിന്റെ പക്ഷം പിടിച്ചു രാജീവനും ആയി വഴക്ക് ഉണ്ടാക്കിയതാ ഞാൻ ഇപ്പോഴും നീ എന്റെ പെങ്ങളെ നിന്റെ ഇഷ്ടത്തിന്
ശേഖരൻ…. നിർത്ത് ഭദ്രാ നിന്റെ പെങ്ങൾ എനിക്കു ആരായിരുന്നു എന്ന് നിനക്ക് അറിയാലോ എങ്ങനയ അവളെ എനിക്കു നഷ്ടപെട്ടത് എന്നു നിനക്ക് അറിയാം നീ ഒരുത്തൻ കാരണം നിന്റെ ഒളിസേവ ആരു അറിയാതെ ഇരിക്കാൻ നിന്റെ അച്ഛന്റെ തല നാട്ടുകാരുടെ മുന്നിൽ താവാതെ ഇരിക്കാൻ ഞാൻ നിനക്ക് പകരം പിടി കൊടുത്തു അത് കാരണം എനിക്കു എന്ന് പറഞ്ഞു വെച്ച സുഭദ്രയെ നിന്റെ അച്ഛൻ ആ രാജീവനെ കൊണ്ട് കെട്ടിച്ചു പിന്നെ ഞാൻ നിന്റെ പെങ്ങളെ തട്ടി കൊണ്ടു പോകുക ഒന്നു അല്ലാലോ ഞാൻ വിളിച്ചാൽ അവൾ ഇപ്പോ ഇറങ്ങി വരും വേണമെങ്കിൽ ഇതാ ഇവിടെ കാലകത്തി തരാൻ ഞാൻ പറഞ്ഞാൽ അവൾ ചെയ്യും അത് എന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട മനസ്സിൽ ആയോ അവൾ എന്നെ ഇങ്ങോട് വിളിക്കും എനിക്കു കടിക്കുന്നു ഒന്നു എന്നെ പുശിതാ എന്ന് പറയും ….എടാ രാജീവൻ ഒന്നു അവളെ തൃപ്തി പെടുത്താൻ കയ്യില്ല അതാ അവൾ അവനെ വേണ്ടാ എന്ന് വെച്ചത് മനസ്സിൽ ആയോ