മനു… അച്ഛാ ഒരു മാസം അതിനു ഉള്ളിൽ ഞാൻ വരും ഞാൻ എന്നു അച്ഛനെ വിളികാം
ശേഖരൻ…മോനെ ശരീരം നോക്കണേ കേട്ടോ നേരം നേരത്ത് ഫുഡ് കഴിക്കണം കേട്ടോ
മനു.. ഓക്കേ ഡാഡി ഐ ലവ് യൂ
ശേഖരൻ… ലവ് യൂ ടു ഓക്കേ ഡാ മോനെ
ശങ്കർ ടീ സ്റ്റാൾ
ബാലു…. ഞാൻ പറഞ്ഞില്ലെ ഇത് അവമാർ തന്നെ കൊന്നത് ആയിരിക്കും എന്ന് അവന്റെ വിട്ടിൽ ആ തറവാട്ടിൽ നിന്ന് ഒരാൾ എങ്കിലും വന്നോ
ശങ്കരൻ…. ബാലു നീ ഓരോന്ന് പറഞ്ഞു ഇനി നിന്റെ തല റോഡിൽ ചിതറി കിടക്കേണ്ട അവസ്ഥ വരുത്തരുത്
മെമ്പർ… അത് ശെരിയാ ബാലു..
പ്രമോദ്… ഓഹ് എന്നാലും ഇങ്ങനെ ഓക്കേ കൊല്ലുമോ എന്റെ ചേട്ടാ മുഖം ഇല്ല ബോഡി വിട്ടിൽ കൊണ്ട് വന്നത് എല്ലാം കുടി തുണിയിൽ കെട്ടി കുട്ടി ആണ് മുഖം ഒന്നും ഇല്ലാത്തത് കൊണ്ടു ഫുൾ മൂടി ആണ് അവന്റെ ഭാര്യകോ കുട്ടികൾകോ അവന്റെ മുഖം കാണാൻ ഉള്ള യോഗം പോലും ഇല്ല
മെമ്പർ… മുഖം കാണണം എങ്കിൽ നീ ആ ജയിൽന്റെ മുന്നിലെ റോഡിൽ നോക്കിയ മതി അവിടെ ഉണ്ട് പോലും അരച്ച് കളഞ്ഞിലെ
അപ്പോയെക്കും അവിടേക്ക് രവിയു രാജുവും കയറി വന്നു
രാജു… എടോ രണ്ടു ചായ
മെമ്പർ… എന്റെ രാജു നിങ്ങളുടെ തബുരാക്കന്മാർ എന്താടോ ഇങ്ങനെ കൂടെ നികുന്നവരെ കുടി
രാജു… മെമ്പറെ വല്ല കക്കുസ് ഉണ്ടാക്കനോ തോട് വെട്ടാനോ ഓക്കേ ഉണ്ടേ പോയിക്കോ തബുരാകന്മാരെ കുറിച് തൊള്ള തുറക്കാൻ നിക്കണ്ട തന്റെ തടി കേടാവും കേട്ടോ
പ്രമോദ്…. രാജു നീ വിരട്ടുക ആണോ
രാജു… ആണെങ്കിൽ എന്ന് പറഞ്ഞു പ്രമോദിന്റെ അടുത്തേക്ക് വന്നു
പ്രമോദ് അപ്പോൾ എഴുന്നേറ്റ് മരം വെട്ടുന്ന അവന്റെ കൈ കോടാലി എടുത്തു ബെഞ്ചിൽ വെച്ചു അത് കണ്ടതും രാജു ഒന്നു അവിടെ നിന്നും എന്നിട്ട് അവിടുന്ന് പലഹാരങ്ങൾ വെച്ച സ്റ്റാൻഡിൽ പൊയി ഒരു ഉണ്ടപോരി എടുത്തു തിരിച്ചു വന്നു രവിയുടെ അടുത്ത് വന്നിരുന്നു അത് കണ്ടത് അവിടെ ഉള്ളവർ ഓക്കേ ചിരിക്കാൻ തുടങി പ്രമോദ് അവിടെ ഇരുന്നു